1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രദീപ്‌ ചൌധരി എസ്.ബി.ഐ. ചെയര്‍മാനാകും
പ്രദീപ്‌ ചൌധരി എസ്.ബി.ഐ. ചെയര്‍മാനാകും
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ചെയര്‍മാനായി പ്രദീപ് ചൗധരി നിയമിതനാകും. നിലവിലെ ചെയര്‍മാന്‍ ഒ.പി.ഭട്ടിന്റെ കാലാവധി 2011 മാര്‍ച്ചില്‍ അവസാനിക്കുന്നതോടെയാണ് പുതിയ ചെയര്‍മാന്‍ അധികാരത്തിലെത്തുക. നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് പ്രദീപ് ചൗധരി. അദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കാന്‍ ധനമന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. കാബിനറ്റിന്റെ …
കോര്‍പ്പറേറ്റ്‌ രാജാക്കന്‍മാര്‍ പുതുവര്‍ഷാഘോഷത്തിലേക്ക്‌
കോര്‍പ്പറേറ്റ്‌ രാജാക്കന്‍മാര്‍ പുതുവര്‍ഷാഘോഷത്തിലേക്ക്‌
മുംബൈ: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് മേധാവി അനില്‍ അംബാനി മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ഫോര്‍ട്ടിലാണ് ഇത്തവണ പുതുവത്സര രാവില്‍ ചിലവിടുന്നത്. ഭാര്യയും പഴയകാല ഹിന്ദി നടിയുമായ ടിന അംബാനി, മക്കള്‍ എന്നിവരോടൊപ്പമാണ് അനില്‍  ന്യൂ ഇയര്‍ …
ശരിയത്ത് അധിഷ്ഠിത സൂചിക തിങ്കളാഴ്ച മുതല്‍
ശരിയത്ത് അധിഷ്ഠിത സൂചിക തിങ്കളാഴ്ച മുതല്‍
മുംബൈ: മുസ്ലിം മതവിശ്വാസികളെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ശരിയത്ത് അധിഷ്ഠിത സൂചിക ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച അവതരിപ്പിക്കും. മുസ്ലിങ്ങള്‍ക്ക് നിക്ഷേപയോഗ്യമായ ഓഹരികള്‍ കണ്ടെത്തുന്നതിനാണിത്.  ബിഎസ്ഇയും തഖ്‌വാ അഡൈ്വസറി ആന്‍ഡ് ശരിയത്ത് ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും ചേര്‍ന്നാണ് ബിഎസ്ഇ താസിസ് ശരിയത്ത് 50 എന്ന പേരിലുള്ള സൂചിക അവതരിപ്പിക്കുന്നത്. ഇസ്ലാം മത നിയമപ്രകാരം …
വിക്കിലീക്‌സിന്റെ അടുത്തലക്ഷ്യം ബാങ്ക്‌ ഓഫ്‌ അമേരിക്ക
വിക്കിലീക്‌സിന്റെ അടുത്തലക്ഷ്യം ബാങ്ക്‌ ഓഫ്‌ അമേരിക്ക
അമേരിക്കന്‍ എംബസികള്‍ അയച്ച സന്ദേശങ്ങള്‍ ചോര്‍ത്തി വിവാദ കൊടുങ്കാറ്റുയര്‍ത്തിയ ‘വിക്കിലീക്‌സിന്റെ’ അടുത്ത ലക്ഷ്യം ബാങ്ക് ഓഫ് അമേരിക്കയായിരിക്കുമെന്ന് സൂചന. അമേരിക്കയിലെ പ്രമുഖ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന വിക്കിലീക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാന്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏതാണ് സ്ഥാപനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. …
എമിറേറ്റ്‌സിന്റെ ചരക്കുകടത്തില്‍ 30 ശതമാനം വര്‍ധന
എമിറേറ്റ്‌സിന്റെ ചരക്കുകടത്തില്‍ 30 ശതമാനം വര്‍ധന
എമിറേറ്റ്‌സിന്റെ ചരക്കുകടത്തില്‍ 30 ശതമാനം വര്‍ധന
ഉള്ളിയുടെ കാലം
ഉള്ളിയുടെ കാലം
ഏത്‌ ഉള്ളിക്കും ഒരു കാലം വരുമെന്നു പറയുന്നതു ശരിയാണ്‌. വീട്ടമ്മമാരെ കരയിക്കുകയാണ്‌ ഉള്ളിയുടെ ജന്മദൗത്യം എന്നു പറഞ്ഞുനടന്നിരുന്നവരൊക്കെ ഇപ്പോള്‍ ഉള്ളിത്തൊലിയെപോലും പൊന്നുപോലാണ്‌ സൂക്ഷിക്കുന്നത്‌. ഉള്ളിയില്ലാതെന്തു ജീവിതം! വന്നുവന്ന്‌ ചില കച്ചവടക്കാര്‍ ഉള്ളിയെ നന്നായി ഉപയോഗിക്കുന്നിടത്തുവരെയെത്തി കാര്യങ്ങള്‍. റോക്കറ്റുപോലെ വില കുതിച്ചുയര്‍ന്നതോടെ ജാംഷഡ്പൂരിലെ ടയര്‍ കച്ചവടക്കാരന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതു ടയറിനൊപ്പം സൌജന്യമായി ഉള്ളി നല്‍കിയാണ്. ഒരു ട്രക്കിന്റെ …
ടാറ്റാ നാനോയ്‌ക്ക്‌ രൂപകല്‍പനയ്‌ക്കുള്ള അവാര്‍ഡ്‌
ടാറ്റാ നാനോയ്‌ക്ക്‌ രൂപകല്‍പനയ്‌ക്കുള്ള അവാര്‍ഡ്‌
മികച്ച രൂപകല്പനയ്ക്കുള്ള 2010 ലെ ഗുഡ് ഡിസൈന്‍ അവാര്‍ഡ് ആഗോളതലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ടാറ്റ നാനോ സ്വന്തമാക്കി.
സ്വിഫ്ടിന്റെ പുതിയ മോഡലുമായി മാരുതി
സ്വിഫ്ടിന്റെ പുതിയ മോഡലുമായി മാരുതി
സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ 2011 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ മാരുതി സുസുക്കി തയാറെടുക്കുന്നു.