FOR POUND RATE CLICK HERE

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും
സ്വന്തം ലേഖകന്‍: പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും. ചില അസുഖങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ദര്‍ പറയുന്നു. അവ കൂട്ടിക്കലര്‍ത്തി കഴിയ്ക്കുന്നത് വിപരീതഫലം ചെയ്യുമെന്നതിന്നാലാണ് ഇത്. കൊളസ്‌ട്രോളിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മുന്തിരിങ്ങയും ഗ്രെയ്പ്പ് ജൂസ് വാട്ടറും ഒഴിവാക്കുക. ഇവ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ആന്റി കൊയാഗുലന്‍സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ …
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
സ്വന്തം ലേഖകന്‍: നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പുസ്തകപ്പുഴുക്കള്‍ക്ക് സന്തോഷിക്കാവുന്ന പഠനവുമായി എത്തിയിരിക്കുന്നത്. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. 50 ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ …
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
സ്വന്തം ലേഖകന്‍: ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം. ഇന്ത്യന്‍ സമൂഹത്തില്‍ പ്രബലമായ സദാചാരവാദ കടുംപിടുത്തങ്ങള്‍ അയയുന്നതായും കൗമാരക്കാര്‍ കൂടുതല്‍ വിശാലമനസ്‌ക്കരായി മാറുകയും ചെയ്യുന്നതായി സര്‍വേയില്‍ പറയുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ കൂടുതലും 20 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. വിവാഹപൂര്‍വ്വ ലൈംഗികതയോടുള്ള ഭയം കൗമാരക്കാരില്‍ മാറിയതായും …
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
സ്വന്തം ലേഖകന്‍: കടുത്ത ഹൃദ്‌രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ ഡി ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിനു പുറകില്‍. ഹൃദ്രോഗമനുഭവിക്കുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഹൃദ്രോഗത്തിനുള്ള സാധാരണ മരുന്ന് കഴിക്കുന്നവരേക്കാള്‍ വിറ്റമിന്‍ ഡി ത്രീ …
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
സ്വന്തം ലേഖകന്‍: ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയറാണ് ചെവിയിലെ അണുബാധ കണ്ടെത്താന്‍ സഹായിക്കുക. സ്വീഡനിലെ ഉമേ സര്‍വകലാശാലയിലെയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. സ്മാര്‍ട്ട് ഫോണുകളിലെ ക്‌ളൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ അണുബാധ കണ്ടുപിടിക്കുന്നത്. ഇതോടെ …
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
സ്വന്തം ലേഖകന്‍: വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം. ലൈംഗികോത്തേജകം എന്ന നിലയില്‍ വയാഗ്ര ഉപയോഗിക്കുന്ന യുവാക്കളില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജര്‍മനിയിലെ ടുബിന്‍ഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും നടത്തിയ പഠനങ്ങളിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വയാഗ്ര ഉപയോഗിക്കുന്നവരില്‍ തൊലിപ്പുറമെ വരുന്ന ഏറ്റവും അപകടകാരിയായ മെലാനോമക്കുള്ള …
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. പ്രമേഹത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍. യുഎഇയില്‍ ഇരുപത് വയസിന് മുകളിലുള്ള വരില്‍, 20 ശതമാനം പേര്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നാണ് ഏറ്റവും പുതിയ …
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
സ്വന്തം ലേഖകന്‍: അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം. ചെറിയ തോതില്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നത് പല ഗുണങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഒന്നോ, രണ്ടോ പെഗ്ഗ് അടിച്ചാല്‍ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അല്‍പം ആല്‍ക്കഹോള്‍ ദിവസവും ശരീരത്തില്‍ …
രക്ത പരിശോധന വഴി അല്‍ഷിമേഴ്‌സ് രോഗത്തെ തിരിച്ചറിയാം, തടയാം
രക്ത പരിശോധന വഴി അല്‍ഷിമേഴ്‌സ് രോഗത്തെ തിരിച്ചറിയാം, തടയാം
സ്വന്തം ലേഖകന്‍: വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ വലിയ രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. അല്‍ഷിമേഴ്‌സിനു ഇതുവരെ മരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല. അല്‍ഷിമേഴ്‌സ് രോഗ ലക്ഷണം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, തുടക്കത്തില്‍ തന്നെ രോഗം …
ഇരുന്നും നിന്നും ജോലി ചെയ്യൂ, കുടവയര്‍ കുറക്കാമെന്ന് പഠനം
ഇരുന്നും നിന്നും ജോലി ചെയ്യൂ, കുടവയര്‍ കുറക്കാമെന്ന് പഠനം
സ്വന്തം ലേഖകന്‍: ഇരുന്നും നിന്നും ജോലി ചെയ്യൂ, കുടവയര്‍ കുറക്കാമെന്ന് പഠനം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്ത് കുടവയറും അമിതവണ്ണവുംകൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഒരേയിരുപ്പില്‍ മണിക്കൂറുകളോളം ജോലിചെയ്യുന്ന ശീലം മാറ്റി ഇടവേളകളില്‍ നിന്നും ഇരുന്നും നിന്നും ജോലിചെയ്താല്‍ കുടവയറും അമിതവണ്ണവും കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇതോടൊപ്പം ആറുമിനിറ്റ് നടക്കാന്‍കൂടി സാധിച്ചാല്‍ ഫലം ഇരട്ടിയാകും. ദിവസവും …