1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
C\n Fópw sNdp¸ambncn¡mw….
C\n Fópw sNdp¸ambncn¡mw….
എന്നും ചെറുപ്പമായിരിക്കാന്‍ ഇതാ ഒരു വഴി. പ്രായമാകുന്നതിനെ ചെറുക്കാനുള്ള് ആന്റി ഏജിങ്ങ് പില്‍ കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ശാസ്ത്രജ്ഞര്‍ ഒരു പടികൂടി അടുത്തു.
lrt{ZmKw Isï¯m³ ]pXnb sSÌv
lrt{ZmKw Isï¯m³ ]pXnb sSÌv
ഒരു ചെറിയ രക്ത പരിശോധനയിലൂടെ ഹൃദ്രോഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. നിലവില്‍ നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗം നേരത്തെ കണ്ടെത്താനാകുന്നത് ധാരാളം ആളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കരുതുന്നത്.
tNmt¢äv ab¡pacpópt]mse
tNmt¢äv ab¡pacpópt]mse
മയക്കുമരുന്നായ ഓപ്പിയം തലച്ചോറിലുണ്ടാക്കുന്ന അതേ പ്രവര്‍ത്തനമാണ് ചോക്ലേറ്റ് തലച്ചോറിലുണ്ടാക്കുന്നതെന്ന് പഠനം. ചോക്ലേറ്റും മറ്റും വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന് വിശദീകരിക്കാന്‍ ഇനി സാധിക്കും. എലികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചോക്ലേറ്റ് കഴിക്കുന്നതിന് മുന്‍പ് തലച്ചോറില്‍ എന്‍കെഫാലിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. തലച്ചോറിലെ ഡോര്‍സല്‍ നിയോസ്‌ട്രേറ്റത്തില്‍ നിന്നാണ് എന്‍കെഫാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. …
ആര്‍ത്രൈറ്റിസോ… ഉപ്പുവെളളത്തില്‍ കുളിക്കൂ
ആര്‍ത്രൈറ്റിസോ… ഉപ്പുവെളളത്തില്‍ കുളിക്കൂ
ആര്‍ത്രൈറ്റിസ് രോഗത്തിന്റെ കടുത്ത വേദന കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗ്ഗം. ഉപ്പുവെളളത്തില്‍ കുളിച്ചാല്‍ മതി. ഉപ്പുവെളളത്തിന് സന്ധികളിലെ നീറുന്ന വേദന കുറയ്ക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന സാന്ദ്രതയുളള ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് മതിയാകും ഇതിന്. മറ്റ് മരുന്നുകളെ പോലെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും ഇതിന്റെ മെച്ചമാണ്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ലൈഫ് സയന്‍സ് ഫാക്കല്‍റ്റിയായ വിന്‍സെന്റ് …
മുന്‍പങ്കാളിയെ ഓര്‍ത്ത് കിടപ്പറയില്‍ വിതുമ്പുന്നവരില്‍ മുന്നില്‍ സ്ത്രീകള്‍
മുന്‍പങ്കാളിയെ ഓര്‍ത്ത് കിടപ്പറയില്‍ വിതുമ്പുന്നവരില്‍ മുന്നില്‍ സ്ത്രീകള്‍
ലണ്ടന്‍:ലൈംഗീകതയുടെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഗ്രഹാതുരത്വംപുലര്‍ത്തുന്നത് സ്ത്രീകളാണെന്ന് സര്‍വേറിപ്പോര്‍ട്ട്. കിടപ്പറയില്‍ ഇപ്പോഴുള്ള പങ്കാളികളെക്കാള്‍ മെച്ചം പഴയ ആള്‍തന്നെയാണെന്ന് വിചാരിക്കുന്നവരാണ് സ്ത്രീകളില്‍ ഏറെപ്പേരെന്നും അടുത്തിടെ നടത്തിയ ഒരു സര്‍വേ കണ്ടെത്തുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 38 ശതമാനം സ്ത്രീകളും ഈ നിലപാട് സ്വീകരിച്ചപ്പോള്‍ മുന്‍പങ്കാളിയുടെ കിടപ്പറയിലെ മികവ് അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം 29 ശതമാനം മാത്രം. ലൈംഗീകജീവിതത്തിലെ അക്കരപ്പച്ച കണ്ട് …
റെഡ് മീറ്റ് ആരോഗ്യത്തിനു ഹാനികരമോ? വിശ്വാസങ്ങള്‍ പൊളിയുന്നു
റെഡ് മീറ്റ് ആരോഗ്യത്തിനു ഹാനികരമോ? വിശ്വാസങ്ങള്‍ പൊളിയുന്നു
മാംസാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവമായിരിക്കും റെഡ് മീറ്റ് അഥവാ മാട്ടിറച്ചി. എന്നാല്‍ റെഡ് മീറ്റ് ആരോഗ്യത്തിനു ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ റെഡ് മീറ്റ് പ്രത്യക്ഷത്തില്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആരോഗ്യകരമാണെന്നും പറയപ്പെടുന്നു. അതേസമയം, റെഡ് മീറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും അബദ്ധധാരണകളുമുണ്ട്. ഹൃദ്രോഗം, അര്‍ബുദം, കൊളസ്‌ട്രോള്‍, …
സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ബധിരത ഉണ്ടാകാനുളള സാധ്യത
സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ബധിരത ഉണ്ടാകാനുളള സാധ്യത
വേദന സംഹാരികളായ ഐബുപ്രൂഫിന്‍, പാരസെറ്റാമോള്‍ എന്നിവ സ്ഥിരമായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ബധിരത ഉണ്ടാകാനുളള സാധ്യത ഏറെയെന്ന് ഗവേഷകര്‍. സാധാരണയായി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിക്കുന്ന വേദന സംഹാരികളാണ് ഇവ. തലവേദനയ്ക്കും മറ്റ് ശരീര വേദനകള്‍ക്കും ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് ഇവ കഴിക്കുന്നത്. ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഈ വേദന സംഹാരികള്‍ കഴിക്കുന്ന …
കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മരുന്ന് ക്യാന്‍സറിനേയും ചെറുക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള  മരുന്ന് ക്യാന്‍സറിനേയും ചെറുക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ക്യാന്‍സറിനെതിരേയും ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവലും ക്യാന്‍സറും തമ്മില്‍ ജനിതകമായ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കിനെതിരേയും പക്ഷാഘാതത്തിനെതിരേയും ഉപയോഗിക്കുന്ന സ്‌റ്റെയിന്‍സ് ടാബ്‌ലെറ്റ് ക്യാന്‍സറിനെതിരേയും ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സ്‌റ്റെയിന്‍സ് സൂപ്പര്‍ പില്‍സിന് ഒരു ദിവസത്തേക്ക് നാല് പെന്‍സാണ് ചിലവാകുന്നത്. ക്യാന്‍സറിനെതിരെ സ്റ്റെയ്ന്‍സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതോടെ …
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം ഭാവി തലമുറയെ സ്തനാര്‍ബുദത്തില്‍ നിന്ന രക്ഷിക്കും.
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം ഭാവി തലമുറയെ സ്തനാര്‍ബുദത്തില്‍ നിന്ന രക്ഷിക്കും.
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ മകള്‍ക്കോ പേര മകള്‍ക്കോ ഭാവിയില്‍ സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍. ഗര്‍ഭകാലത്തെ അനാരോഗ്യകരമായ ഭക്ഷണശൈലി പിറക്കാനിരിക്കുന്ന കുഞ്ഞിന്റേയും ഭാവി തലമുറയുടേയും കോശങ്ങളില്‍ സ്ഥിരമായ വ്യതിയാനം വരുത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ എ്ട്ടില്‍ ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സി്റ്റിയിലെ …
പ്രമേഹം ചെറുക്കാനുളള ചെറിയ ചില വിദ്യകള്‍
പ്രമേഹം ചെറുക്കാനുളള ചെറിയ ചില വിദ്യകള്‍
ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പ്രമേഹം പോലുളള അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍ ഭൂരിഭാഗം പേരേയും പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായികകുമെന്നാണ് കരുതുന്നത്.