1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
ആര്‍ത്രൈറ്റിസ് തടയാന്‍ മരുന്ന്
ആര്‍ത്രൈറ്റിസ് തടയാന്‍ മരുന്ന്
പതിനായിരക്കണക്കിന് ആളുകളെ തീരാവേദനയിലേക്ക് തളളിവിടുന്ന ആര്‍ത്രൈറ്റിസിന് എതിരേയുളള ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം. ആര്‍ത്രൈറ്റിസ് തടയാന്‍ ശേഷിയുളള ഒരു തന്മാത്ര കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. അസുഖബാധിതമായ കോശങ്ങള്‍ക്കിടയില്‍ ഇന്ധനം മാതിരി പ്രവര്‍ത്തിക്കുന്ന ഒരു തന്മാത്രയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മാസ്റ്റര്‍ മോളിക്യൂള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ തന്മാത്ര കോശങ്ങളുടെ നാശത്തിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിക്കുന്നതാണ് …
കോണ്‍ടാക്ട് ലെന്‍സ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
കോണ്‍ടാക്ട് ലെന്‍സ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
കോണ്‍ടാക്ട് ലെന്‍സ് വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്ക് പണി കിട്ടുമെന്ന ശാസ്ത്രജ്ഞര്‍. വൃത്തിയില്ലാത്ത കോണ്‍ടാക്ട് ലെന്‍സില്‍ വളരുന്ന ബാക്ടീരിയകള്‍ അന്ധതയ്ക്ക് വരെ കാരണമാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടലിലും കുളത്തിലും ടാപ്പ് വെളളത്തിലും മറ്റും കാണപ്പെടുന്ന അക്കാന്‍തമീബ എന്ന പാരസൈറ്റാണ് വൃത്തിയില്ലാത്ത കോണ്‍ടാക്ട് ലെന്‍സിലും വളരുന്നതായി കണ്ടെത്തിയത്. ഇത് കണ്ണില്‍ അണുബാധയ്ക്കും അതുവഴി അന്ധതയ്ക്കും കാരണമാകാം. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന …
ഒരാള്‍ക്ക് എത്ര പങ്കാളികളാകാം
ഒരാള്‍ക്ക് എത്ര പങ്കാളികളാകാം
ഒരാള്‍ക്ക് എത്ര പങ്കാളികള്‍ വരെ ആകാം. ഒരാള്‍ക്ക് പത്ത് പേരോട് വരെ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് പുതിയ തലമുറയുടെ വിശ്വാസം.
വീട്ടുജോലി ചെയ്താല്‍ സ്തനാര്‍ബുദത്തെ പേടിക്കേണ്ട
വീട്ടുജോലി ചെയ്താല്‍ സ്തനാര്‍ബുദത്തെ പേടിക്കേണ്ട
വീട്ടുജോലി ചെയ്യാതെ മടി പിടിപിടിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു ദുഖ വാര്‍ത്ത. വീട്ടുജോലികള്‍ ചെയ്യുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യത 13 ശതമാനം വരെ കുറയ്ക്കുമത്രേ.
സിഗററ്റ് ഇലക്ട്രോണിക്കായാലും ദോഷം തന്നെ
സിഗററ്റ് ഇലക്ട്രോണിക്കായാലും ദോഷം തന്നെ
പുകവലിയില്‍ നിന്ന് രക്ഷനേടാനായി ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദുഖവാര്‍ത്ത. ഇലക്ട്രോണിക് സിഗററ്റും സാധാരണ സിഗററ്റ് പോലെ ദോഷകരമാണ് അത്രേ. പുകവലിയില്‍ നിന്ന് രക്ഷനേടാനായി പലരും സിഗററ്റിന്റെ അതേ രൂപവും ഗുണവുമുളള ഇലക്ട്രോണിക് സിഗററ്റുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ അവയും ശരീരത്തിന് ദോഷം ചെയ്യുന്നവ തന്നെയാണ് എന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. സാധാരണ സിഗററ്റ് …
shbväv Ipdbp¶ntÃ… CXm ]¯v ImcW§Ä
shbväv Ipdbp¶ntÃ… CXm ]¯v ImcW§Ä
`mcw Ipdbv¡m\mbn ]Tn¨ ]Wn ]Xns\«pw ]bänbn«pw ^ew ImWmsX \ncmicmbn Ccn¡pIbmtWm \n§Ä.
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട....മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും. ചിലത് അടച്ചുപൂട്ടിയെങ്കില്‍ മറ്റുചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
മാരക രോഗം: യോസ്‌മൈറ്റ് പാര്‍ക്ക് സന്ദര്‍ശിച്ച ബ്രട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ്
മാരക രോഗം: യോസ്‌മൈറ്റ് പാര്‍ക്ക് സന്ദര്‍ശിച്ച ബ്രട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ്
യോസ്‌മൈറ്റ് പാര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ക്ക് മാരക രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
വിവിധ തരം മലേറിയകള്‍ക്കെതിരേ ഒരൊറ്റ മരുന്ന് ഉടന്‍
വിവിധ തരം മലേറിയകള്‍ക്കെതിരേ ഒരൊറ്റ മരുന്ന് ഉടന്‍
ലണ്ടന്‍ : എല്ലാത്തരം മലേറിയകളേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരൊറ്റ മരുന്ന് ഉടന്‍ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍. കേപ്പ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയ MMV390048 എന്ന സംയുക്തത്തിന് മലേറിയ രോഗാണുക്കളെ ആളുകളിലേക്ക് പകരുന്നത് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ടത്. നിലവില്‍ മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒരു ചെറിയ കാലയളവിലേക്കേ രോഗാണുക്കളെ പ്രതിരോദിക്കാനുളള ശേഷിയുളളൂ. അതിന് …
പൊണ്ണത്തടിയുളള ആളുകളില്‍ പ്രമേഹം ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട്
പൊണ്ണത്തടിയുളള ആളുകളില്‍ പ്രമേഹം ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍ : രാജ്യത്ത് വ്യാപകമാകുന്ന പൊണ്ണത്തടി പ്രതിസന്ധി മൂലം ഗുരുതരമായ പ്രമേഹം പിടിപെടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാത്രം 615,586 ആളുകള്‍ പ്രമേഹത്തിന് എന്‍എച്ചഎസില്‍ നിന്ന് ചികിത്സ നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1997ല്‍ ഇത് വെറും 189,283 ആയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന ഈ അസുഖം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയുടെ ഫലമാണന്നാണ് …