1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് പെട്ടന്ന് ഗുരുതരമാകും
സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് പെട്ടന്ന് ഗുരുതരമാകും
ലണ്ടന്‍ : പുരുഷന്‍മാരേക്കാള്‍ വേഗത്തില്‍ സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് ഗുരുതരമാകുമെന്ന് പഠനം. ഒരേ പ്രായത്തിലുളള പുരുഷന്‍മാരേക്കാള്‍ പെട്ടന്ന് സ്ത്രീകളില്‍ രോഗം ഗുരുതരമാകുന്നതായിട്ടാണ് പഠനങ്ങള്‍ വ്യ്ക്തമാക്കുന്നത്. പുരുഷന്‍മാരുടെ തലച്ചോറിലെ കോശങ്ങള്‍ രോഗവുമായി പൊരുതി നില്‍ക്കാന്‍ ശ്രമിക്കുമ്പോല്‍ സ്ത്രീകളുടെ തലച്ചോറിലെ കോശങ്ങള്‍ രോഗത്തിന് വളരെ പെട്ടന്ന് കീഴടങ്ങി കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലുമുളള അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതി …
വണ്ണം കുറച്ചാല്‍ ഓര്‍മ്മക്കുറവ് ഒഴിവാക്കാം
വണ്ണം കുറച്ചാല്‍ ഓര്‍മ്മക്കുറവ് ഒഴിവാക്കാം
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാര്‍ക്ക് ഒരു അശുഭവാര്‍ത്ത. വണ്ണം കൂടുതലുളളവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാകാനുളള സാധ്യത കൂടുതലാണത്രേ. മധ്യവയസ്‌കരായ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പത്ത് വര്‍ഷം നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പൊണ്ണത്തടിയന്‍മാരായ ആളുകള്‍ക്ക് മാനസികമായ സന്തുലിതാവസ്ഥ വളരെ വേഗത്തില്‍ നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മികച്ച ഹൃദയാരോഗ്യം തലച്ചോറിനേയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ …
വേനല്‍ക്കാലമെത്തി… ഒപ്പം പനിയും
വേനല്‍ക്കാലമെത്തി… ഒപ്പം പനിയും
കാലാവസ്ഥ മാറുന്നതോടെ കൂട്ടിന് പനിയും എത്തി തുടങ്ങും. മൂക്കൊലിപ്പും തുമ്മലും ജലദോഷവും ക്ഷീണവുമായി ഒരാഴ്ച നരകതുല്യമായി കടന്നുപോകും. ഇനി പനിക്ക് ശ്രദ്ധയും പരിചരണവും നല്‍കാതിരുന്നാലോ അത് കടുത്ത് കുറെ ദിവസം ആശുപത്രികിടക്കയിലും കഴിച്ചുകൂട്ടാം, വേനല്‍കാലത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം വേനല്‍ക്കാലത്തെ പനി സാധാരണ മഴക്കാലത്ത് കാണുന്നതില്‍ നിന്ന തികച്ചും വ്യത്യസ്ഥമാണ്. വിവിധതരം വൈറസുകളാണ് വേനല്‍ക്കാലത്തെ …
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
ലണ്ടന്‍ : കഷണ്ടിക്ക് ഉളള കാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനുളള മരുന്ന രണ്ട് വര്‍ഷത്തിനുളളില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞരും ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചു തുടങ്ങി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിയുടെ കാരണം കണ്ടെത്തിയിരിക്കുന്നത്. ഹെയര്‍ഫോളിക്കിള്‍സിന്റെ പ്രവര്‍ത്തനം തടയുന്ന ഒരു എന്‍സൈമാണ് കഷണ്ടിക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നിരവധി …
വിവാഹവും വിവാഹമോചനവും ആരോഗ്യത്തിന് ഹാനികരം ?!
വിവാഹവും വിവാഹമോചനവും  ആരോഗ്യത്തിന് ഹാനികരം ?!
വിവാഹവും വിവാഹമോചനവും ആരോഗ്യത്തിന് ഹാനികരം ?!
പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
ലണ്ടന്‍ : പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു. താല്‍ക്കാലികമായി ബീജോത്പാദനം തടസ്സപ്പെടുത്തുന്ന ഗുളികകളാണ് ഇത്. ലൈംഗിക ബന്ധത്തിന് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇവ ബീജോത്പാദനം തടയുന്നത്. ആഴ്ചയിലോ ദിവസത്തിലോ കഴിക്കാവുന്ന ഈ മരുന്ന് കുടുംബാസൂത്രണത്തിന്റെ ഭാരം ഇരു ദമ്പതികളിലുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുമെന്ന് മരുന്ന് കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതുവരെ പുരുഷന്‍മാര്‍ക്കായുളള ഗര്‍ഭനിരോധന ഗുളികകള്‍ …
ചോക്ലേറ്റ് ഓര്‍മ്മക്കുറവ് തടുക്കും
ചോക്ലേറ്റ് ഓര്‍മ്മക്കുറവ് തടുക്കും
ദിവസേന ഒരു ഡോസ് കൊക്കോ കഴിക്കുന്ന അല്‍ഷിമേഴ്‌സ് പോലുളള മറവി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന പഠനം. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ തിരിച്ചറിയല്‍ സംബന്ധമായ അപകാതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നവര്‍ ദിവസേന കുറച്ച് കൊക്കോ കഴിക്കുന്നത് ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നല്ലതാണന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചോക്ലേറ്റിലും മറ്റും ധാരാളം …
ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങള്‍
ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങള്‍
ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി എന്തെല്ലാം സാധിക്കാം എന്ന് ചോദിച്ചാല്‍ കഴിക്കാം, സുഹൃത്തുക്കളും ഒന്നിച്ച് സൊറ പറയാം. തീര്‍ന്നു ലിസ്റ്റ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വഴി മറ്റ് ചില കാര്യങ്ങളുണ്ട്. എന്താണന്നല്ലേ… ഫാസ്റ്റ് ഫുഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് കാര്യങ്ങളിതാ ഫാസ്റ്റ് ഫുഡിനെ …
കീമോതെറാപ്പി കാന്‍സര്‍ വളര്‍ച്ച കൂട്ടുമെന്ന് പഠനം
കീമോതെറാപ്പി കാന്‍സര്‍ വളര്‍ച്ച കൂട്ടുമെന്ന് പഠനം
കാന്‍സര്‍ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കീമോ തെറാപ്പി കാന്‍സര്‍ സെല്ലുകള്‍ വീണ്ടും സജീവമാകാനുളള സാധ്യതയെ ഉദ്ദീപിക്കുന്നുവെന്ന് പഠനങ്ങള്‍. ഒപ്പം വീണ്ടും ചികിത്സ വിജയമാക്കാത്ത തരത്തില്‍ കാന്‍സര്‍ സെല്ലുകള്‍ കീമോതെറാപ്പിയോട് പ്രതിരോധ സ്വഭാവം ആര്‍്ജ്ജിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കീമോതെറാപ്പി ചെയ്യുമ്പോള്‍ കാന്‍സര്‍ സെല്ലുകളെ കൂടാതെ സമീപത്തുളള ആരോഗ്യമുളള കോശങ്ങള്‍ക്കു കൂടി നാശമുണ്ടാകുന്നുണ്ട്. ഈ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു …
കാന്‍സര്‍ വളര്‍ച്ച തടയുന്ന ജീന്‍ കണ്ടെത്തി
കാന്‍സര്‍ വളര്‍ച്ച തടയുന്ന ജീന്‍ കണ്ടെത്തി
ലണ്ടന്‍ : പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളിലുണ്ടാകുന്ന ട്യൂമറുകളുടെ വളര്‍ച്ച തടയുന്നതിന് സഹായിക്കുന്ന ജീന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളിലുണ്ടാകുന്ന ട്യൂമറുകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ ജീനുകള്‍ക്കുളള പങ്കിനെ കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഡെകോറിന്‍ എന്നു പേരുളള ജീന്‍ ട്യൂമറുകളുടെ വളര്‍ച്ചയെ ഫലപ്രദമായി ചെറുക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പുതിയ കണ്ടുപിടുത്തം കാന്‍സര്‍ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകള്‍ ആവിഷ്‌കരിക്കുന്നതിനും ഉപകരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ …