1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
അലസന്‍മാരുടെ എണ്ണത്തില്‍ ബ്രട്ടീഷുകാര്‍ മൂന്നാം സ്ഥാനത്ത്
ബ്രട്ടീഷുകാര്‍ അലസന്‍മാരെന്ന് പുതിയ പഠനം. ഒരു മനുഷ്യന് ആവശ്യമുളള വ്യായാമം പോലും ചെയ്യാതെ മടിയന്‍മാരായി കഴിയാനാണേ്രത ബ്രട്ടീഷുകാരുടെ താല്‍പ്പര്യം. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ പോലും ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനിട്ട് വീതം നടക്കണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദ്ദേശിക്കാറ്. അതുമല്ലങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം 20 മിനിട്ടെങ്കിലും കടുത്ത വ്യായാമം ചെയ്യണം. എന്നാല്‍ ഇതുപോലും ചെയ്യാത്തവരാണേ്രത …
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പകരം അതേ ഗുണം തരുന്ന വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കാന്‍ സംവിധാനം വരുന്നു. എസ്.എം.എസിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റ് മുതല്‍ രാജ്യത്ത് നിലവില്‍ വരും. ഇതിന്റെ പ്രവര്‍ത്തനം: ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ പേര് എസ്.എം.എസ് ആയി ഒരു പ്രത്യേക നമ്പറിലേക്ക് അയക്കുക. അപ്പോള്‍ ആ നമ്പറില്‍ നിന്നും ആ …
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എച്ച്‌ഐവി ഇന്‍ഫെക്ഷനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഗുളികക്ക് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അസോസിയേഷന്റെ അംഗീകാരം. എയ്ഡ്‌സ് ബാധിതരായ രോഗികളില്‍ മരുന്ന് നേരിട്ട് പരീക്ഷിക്കാനുളള അംഗീകാരമാണ് എഫ്ഡിഎ നല്‍കിയിട്ടുളളത്. ഇതോടെ ഇതുവരെ ഫലപ്രദമായ മരുന്ന കണ്ടെത്താന്‍ കഴിയാതിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദിവസേന ഒരു ഗുളിക എന്ന തോതില്‍ കഴിക്കുന്നവരില്‍ എച്ച്‌ഐവി വൈറസിനെ …
പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ വരുന്നു
പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ വരുന്നു
ലണ്ടന്‍ : പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞര്‍. വാക്‌സിനെടുത്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ തടി കുറയ്ക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിച്ച് കൊഴുപ്പുനിറഞ്ഞ കോശങ്ങളെ ഇല്ലാതാക്കുകയാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്. നിലവില്‍ ഡയറ്റിങ്ങും ശസ്ത്രക്രീയയുമാണ് പൊണ്ണത്തടി കുറക്കാനായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളളതിനാല്‍ …
ആഹാരം കുറക്കൂ; ആയുസ്സു കൂട്ടു
ആഹാരം കുറക്കൂ; ആയുസ്സു കൂട്ടു
ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു …
ആര്‍ത്രൈറ്റിസ് രോഗബാധിതര്‍ക്കൊരു ശുഭവാര്‍ത്ത
ആര്‍ത്രൈറ്റിസ് രോഗബാധിതര്‍ക്കൊരു ശുഭവാര്‍ത്ത
ആര്‍ത്രൈറ്റിസ് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ആര്‍ത്രൈറ്റിസ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ആദ്യമായാണ് ആര്‍ത്രൈറ്റിസ് രോഗത്തിന് ഇത്രയും ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിക്കുന്നത്. ഈ രോഗത്തിലേക്ക് നയിക്കുന്ന എട്ട് ജനിതക കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടുത്തം രോഗത്തെ തടയാനോ അല്ലെങ്കില്‍ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റാനോ കഴിയുന്ന …
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
നിങ്ങളുടെ കുട്ടിക്ക്‌ വണ്ണം കൂടുതലാണോ ?
കാലം മാറി… ജീവിത ശൈലികളും.. അതോടെ ജീവിതശൈലി രോഗങ്ങളും കൂടി. ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി… ഇപ്പോള്‍ എളുപ്പമുളള ഭക്ഷണം എന്നതായി. മാതാപിതാക്കളാകട്ടെ കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസ്റ്റ്ഫുഡ് വാങ്ങി നല്‍കിയിട്ട്. അവസാനം തടികൂടി… തടികൂടി കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുമ്പോള്‍ ആശുപത്രികളായ ആശുപത്രികളിലേക്ക് ഓട്ടമാണ്. വിപണിയില്‍ കിട്ടുന്ന മരുന്നുകളും ഓപ്പറേഷനുമായി കുഞ്ഞുശരീരം കീറിമുറിച്ച് കളയും. എന്നാല്‍ ഇതിന്റെ …
ദിവസം ഒരു ഗുളിക കഴിക്കൂ; എച്ച്‌ഐവി ചികിത്സ സുഖകരമാക്കാം
ദിവസം ഒരു ഗുളിക കഴിക്കൂ; എച്ച്‌ഐവി ചികിത്സ സുഖകരമാക്കാം
എച്ച്‌ഐവി ബാധിതര്‍ക്ക് പ്രകാശത്തിന്റെ കിരണം നല്‍കികൊണ്ട് പുതിയൊരു മരുന്ന് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ക്വാഡ് പില്‍ എന്നറിയപ്പെടുന്ന ഈ ഗുളിക ദിവസം ഒരെണ്ണം വീതം കഴിക്കുന്നത് എച്ച്‌ഐവിയെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. ദിവസേന ഒരെണ്ണം എന്ന കണക്കില്‍ ക്വാഡ് പില്‍ കഴിക്കുന്നവര്‍ക്ക് ദിവസവും കഴിക്കുന്ന മറ്റ് …
കാന്‍സറിനെതിരെ സ്മാര്‍ട്ട് ബോംബുമായി ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍
കാന്‍സറിനെതിരെ സ്മാര്‍ട്ട് ബോംബുമായി ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍
കാന്‍സറിനെതിരേയുളള മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒരു സമാര്‍ട്ട് ബോംബ് ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്ഗിലെ ശാസ്ത്രജ്ഞരാണ് ഈ ചെറിയ ഉപകരണം വികസിപ്പിച്ചെടുത്തത്. പല്ലേഡിയം എന്ന ലോഹം വളരെ ചെറിയ അളവില്‍ ഒരു ക്യാപ്‌സ്യൂളിനുളളിലാക്കിയതാണ് ഈ സ്മാര്‍ട്ട്‌ബോംബ്. ഇത് ട്യൂമര്‍ സെല്ലുകളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കാന്‍സറിനെതിരായി നല്‍കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ …
ഡയറ്റിങ്ങ് ചെയ്യുന്നവര്‍ സൂക്ഷിച്ചോളു; ഹൃദ്രാഗം പിന്നാലെയുണ്ട്
ഡയറ്റിങ്ങ് ചെയ്യുന്നവര്‍ സൂക്ഷിച്ചോളു; ഹൃദ്രാഗം പിന്നാലെയുണ്ട്
ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരായവര്‍ക്കായി… കൊളസ്‌ട്രോള്‍ കുറക്കാനായി കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് പ്രോട്ടീനടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെന്ന് വിദഗ്ദ്ധര്‍. കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം ദിവസവും 20ഗ്രാമില്‍ കുറക്കുകയും പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ അഞ്ച് ഗ്രാം കൂട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അഞ്ച് ശതമാനം വരെ കൂട്ടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തിന്റെ അളവ് …