ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചരിത്ര പ്രധാനമായ വോട്ടെടുപ്പില്‍ ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ആകാമെന്ന നിയമം പാസായി. മൂന്ന പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കൂട്ടിയെ ജനിപ്പിക്കുന്നത് നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് ബ്രിട്ടണ്.
ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കാൻസർ ബാധിക്കുന്നത് സ്ത്രീകൾക്കാണെന്ന് കണ്ടെത്തൽ. എന്നാൽ കാൻസർ മൂലമുള്ള മരണ നിരക്ക് പുരുഷന്മാരിലാണ് കൂടുതൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 5.37 ലക്ഷം സ്ത്രീകൾ കാൻസർ ബാധിതരാകുമ്പോൾ 4.77 ലക്ഷം പുരുഷന്മാരെയാണ് കാൻസർ പിടികൂടുന്നത്. എന്നാൽ പ്രതിവർഷം 3.56 ലക്ഷം പുരുഷന്മാർ കാൻസർ ബാധിച്ച് മരിക്കുന്നു. സ്ത്രീകളിൽ ഇത് 3.26 ലക്ഷമാണ്. …
വിവിധ കമ്പനികൾ പുറത്തിറക്കുന്ന ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ ജൻ ഔഷധി എന്ന പേരിൽ സർക്കാർ പുറത്തിറക്കും. രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതു, സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് സർക്കാർ മൊത്തമായി വാങ്ങുന്ന മരുന്നുകളാണ് ജൻ ഔഷധി എന്ന ബ്രാൻഡിൽ വിൽക്കുക. വിപണി വിലയേക്കാൾ …
കാമില എന്ന എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ക്യാൻസർ ചികിൽസയുടെ ചരിത്രത്തിൽ എന്തു പങ്കാണുള്ളത്? എന്നാൽ അത്തരമൊരു ചോദ്യത്തിൽ നിന്നാണ് ക്യാൻസർ ചികിൽസക്കുള്ള മരുന്നിന്റെ തുടക്കം. വ്യത്യസ്ത തരം ക്യാൻസറുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ചികിൽസകൾകായുള്ള പരീക്ഷണത്തിലായിരുന്നു കാമില യുടെ അഛ്ചനും അമ്മയും. മാഞ്ചസ്റ്റർ യൂണിവെഴ്സിറ്റിയിലെ ബ്രേക്ക് ത്രൂ ബ്രസ്റ്റ് ക്യാൻസർ യൂണിറ്റിലെ ഗവേഷകരാണ് ഇരുവരും. ക്യാൻസർ …
ഇന്ത്യയിലേയും യുകെയിലേയും അവയവ ദാനവും അനുബന്ധ നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിനായി ഇന്ത്യയിലെ മോഹൻ ഫൗണ്ടേഷനും യുകെയിലെ എൻഎച്ച്എസും ധാരണയായി. ചെന്നൈയിൽ ട്രാസ്പ്ലാന്റ് കോർഡിനേറ്റർമാരുടെ മീറ്റിംഗിൽ വച്ചാണ് ധാരണയിൽ ഒപ്പുവച്ചത്. അവയവ ദാതാവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവയവ ദാനം സംബന്ധിച്ച സങ്കീർണതകൾ കൈകാര്യം ചെയ്യുന്നത് കോർഡിനേറ്റർമാരാണ്. ഫെബ്രുവരി 2010 നും ഡിസംബർ 2014 നും ഇടക്ക് കൂട്ടായ്മ ഇടപെട്ട …
യുകെ യിലെ പ്രമുഖ ആശുപത്രികളും എൻ. എച്ച്. എസും തമ്മിലുള്ള വാർഷിക ബജറ്റ് ഉടമ്പടി തർക്കത്തിലാകുന്നു. എൻ. എച്ച്. എസ് ആശുപത്രികൾക്കു നൽകേണ്ട തുകയിൽ 1.7 ബില്യൺ പൗണ്ട് വെട്ടിക്കുറച്ചതാണ് ആശുപത്രികളെ പ്രകോപിപ്പിച്ചത്. എൻ. എച്ച്. എസിന്റെ ചെലവു കുറക്കൽ തന്ത്രങ്ങൾ രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് എത്തിയെന്ന് ആശുപത്രികളുടെ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ അഞ്ചാം …
2015 മാർച്ച് മുതൽ എൻ. എച്ച്. എസ്. നടത്തുന്ന എല്ലാ നിയമനങ്ങൾക്കും ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കൊപ്പം യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ നിബന്ധന ബാധകമാകും. അതേ സമയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അപേക്ഷകർക്ക് യൂണിയനിലെ ഏത് അംഗരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയുമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. …
പ്രമേഹത്തിന്റെ തോത് അളക്കാൻ ഇനിമുതൽ ശരീരത്തിൽ സൂചി കുത്തിയിറക്കേണ്ട. പകരം കൈയിൽ ഒരു ടാറ്റൂ കുത്തിയാൽ മതി. കാലിഫോർണിയയിലെ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണ് ടാറ്റൂ വികസിപ്പിച്ചത്. പ്രമേഹരോഗികൾക്ക് സ്വയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ലളിതമാണ് ഈ പുതിയ സംവിധാനം. ടാറ്റൂവിലേക്ക് ഇലക്ട്രോഡുകൾ പതിപ്പിച്ച് ഒരു സെൻസറിനൊപ്പം ചേർത്തു വക്കുകയാണ് ചെയ്യുക. ഓരോ തവണ ഭക്ഷണശേഷവും ഇലക്ട്രോഡുകൾ …
മൂത്രംകൊണ്ട് മസാജ് ചെയ്യുന്നത് ചർമ്മസൗന്ദര്യം നിലനിർത്താനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളെ അകറ്റിനിർത്താനും സഹായിക്കുമെന്നു കണ്ടെത്തൽ. മൂത്രത്തിന്റെ ബാക്ടീരിയ, ഫംഗസ് നശീകരണശേഷി ചർമ്മത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇൻ യുവർ ഓൺ പെർഫെക്ട് മെഡിസിൻ എന്ന പുസ്തകത്തിന്റെ രചയിതാവ് മാർത്ത ക്രിസ്റ്റി പറയുന്നു. ധാതുസമ്പന്നമായ മഞ്ഞ നിറമുള്ള മൂത്രത്തിനു മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനാകും. ഏതാനും തുള്ളികൾ …
88 കിലോ ഭാരമുള്ള അവസ്ഥയിൽനിന്ന് ഒരു സുന്ദരിപ്പട്ടത്തിലേക്ക് അധികദൂരമില്ലെന്ന് പറയുകയാണ് സാറാ ജെയിൻ മേയർ. നഴ്സ് ആയി ജോലിനോക്കുന്ന സാറയുടെ സുന്ദരിപ്പട്ടത്തിലേക്കുള്ള യാത്ര കൗതുകമുണർത്തുന്നതാണ്. തന്റെ പതിനെട്ടാം വയസിൽ ഉറ്റ സുഹൃത്തിന്റെ മരണമാണ് സാറയെ വിഷാദത്തിലേക്കും നിയന്ത്രണം വിട്ട ജീവിതത്തിലേക്കും നയിച്ചത്. കിട്ടിയതെല്ലാം വാരിവലിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തു. കഴിക്കുന്ന ഭക്ഷണമാവട്ടെ കൊഴുപ്പിന്റെ അംശം കൂടുതലുള്ളതും …