1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
shbväv Ipdbp¶ntÃ… CXm ]¯v ImcW§Ä
shbväv Ipdbp¶ntÃ… CXm ]¯v ImcW§Ä
`mcw Ipdbv¡m\mbn ]Tn¨ ]Wn ]Xns\«pw ]bänbn«pw ^ew ImWmsX \ncmicmbn Ccn¡pIbmtWm \n§Ä.
\n§Ä anI¨ s{sUhdmtWm? F¦n C³jzd³kv {]oanbw Ipd¨v aXn
\n§Ä anI¨ s{sUhdmtWm? F¦n C³jzd³kv {]oanbw Ipd¨v aXn
നിങ്ങള്‍ ഒരു മികച്ച ഡ്രൈവറാണങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രീമിയം കുറച്ച് അടച്ചാല്‍ മതിയാകും എന്നറിയാമോ?
temI P\kwJybpsS Hcp iXam\w ssewKnI Xm¸cyw CÃm¯hsc¶v
temI P\kwJybpsS Hcp iXam\w ssewKnI Xm¸cyw CÃm¯hsc¶v
ലണ്ടന്‍ : ലോക ജനസംഖ്യുയുടെ ഒരു ശതമാനം ആളുകള്‍ ലൈംഗിക താല്‍പ്പര്യം ഇല്ലാത്തവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഒരാളുമായും ലൈംഗിക താല്‍പ്പര്യം തോന്നാറില്ലത്രേ. മനുഷ്യ സംസ്‌കാരത്തിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ മാറികൊണ്ടിരിക്കുകയാണന്നും അവരില്‍ തന്നെ യാതൊരുവിധ ലൈംഗിക താല്‍പ്പര്യങ്ങളില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണന്നും ഈരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക ജനസംഖ്യുയുടെ ഒരു ശതമാനം എന്നാല്‍ ഭൂമിയിലെ എഴുപത് മില്യണ്‍ ജനങ്ങള്‍ക്ക് …
s]t{SmÄ hne tdm¡äp t]mse IpXn¨pbcp¶ Cu kab¯v sNehv F§s\ Ipdbv¡mw?
s]t{SmÄ hne tdm¡äp t]mse IpXn¨pbcp¶ Cu kab¯v sNehv F§s\ Ipdbv¡mw?
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ്‌ ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റിനെ ....
റോഡപകടത്തില്‍ പെടുന്നവരുടെ ഫോട്ടോ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് !
റോഡപകടത്തില്‍ പെടുന്നവരുടെ ഫോട്ടോ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് !
ലണ്ടന്‍ : അപകടത്തില്‍പ്പെട്ട വനിതാ ലോറി ഡ്രൈവര്‍മാരുടെ പടമെടുത്ത എണ്‍പത് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരുന്നു. കഴിഞ്ഞ ജൂണ്‍ 14 നാണ് സംഭവം. 21 വയസ്സുകാരിയായ ഒരു വനിതാ ലോറി ഡ്രൈവര്‍ ആക്‌സിഡന്റിനെ തുടര്‍ന്ന് വാഹനത്തിനുളളില്‍ കുടുങ്ങി. നാല് മണിക്കൂര്‍ കഠിന പ്രയത്‌നം നടത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. രാവിലെ 6.20ന് ഉണ്ടായ ആക്‌സിഡന്റിനെ …
വാങ്ങിക്കാന്‍ പാടില്ലാത്ത പത്ത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍
വാങ്ങിക്കാന്‍ പാടില്ലാത്ത പത്ത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍
ലണ്ടന്‍ : ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചാല്‍ ചിലര്‍ ആദ്യം നോക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വല്ലതും ലഭ്യമാണോ എന്നായിരിക്കും. വിലക്കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു സാധനം വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രമാണോ നമ്മളേ ആകര്‍ഷിക്കേണ്ടത്. അല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം വിലക്കുറഞ്ഞത് വാങ്ങുമ്പോള്‍ രണ്ടെണ്ണം വാങ്ങണം എന്ന ഒരു ചൊല്ലുപോലുമുണ്ട്. ഇവിടെ നമ്മള്‍ …
വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നത് തന്നെ
വാങ്ങുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നത് തന്നെ
ഒരാളില്‍ നിന്ന സമ്മാനം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. കൊടുക്കുന്നതും വാങ്ങുന്നതും ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നടത്തിയ പഠനത്തിലാണ് ഒരാളില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉദാരമതികളാവുകയാണ്. അത് മറ്റൊരാളെ സഹായിക്കാനുളള മനസ്ഥിതി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരാളില്‍ നിന്ന് സമ്മാനങ്ങള്‍ …
മികച്ച മോര്‍ട്ട്ഗേജ് എങ്ങിനെ കണ്ടെത്താം ?
മികച്ച മോര്‍ട്ട്ഗേജ് എങ്ങിനെ കണ്ടെത്താം ?
ഒരു മോര്‍ട്ട്ഗേജിനായി ബാങ്കിലേക്ക് എത്തിയാല്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നൂറു തരം പദ്ധതികളാണ്. പല രൂപത്തില്‍… പല ഭാവത്തില്‍. പലതിന്റേയും ഗുണങ്ങള്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നെന്നിരിക്കും. അതില്‍ ആകൃഷ്ടനായി ഏതെങ്കിലും ഒരു മോര്‍ട്ട്ഗേജ് എടുത്തുകഴിഞ്ഞാല്‍ കൈപൊളളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. നിങ്ങള്‍ക്ക് യോജിച്ച വായ്പ ഏതാണന്ന് എങ്ങനെ കണ്ടെത്തും. അതിനുളള ചില എളുപ്പ വഴികളാണ് താഴെ… …
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
ഈബേയില്‍ കച്ചവടം നടത്തിയാല്‍ നികുതി അടയ്ക്കണോ ?
വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് …