1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
സ്വന്തം ലേഖകന്‍: യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച. ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാര്‍ഡിലേക്ക് ചുവടുവെക്കുകയാണ് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോര്‍ജിയയിലാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കില്‍ അടുത്ത …
പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം
പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ …
‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്
‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്
സ്വന്തം ലേഖകന്‍: ‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗം ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിനെ പുകഴ്ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബെന്‍ …
തെരേസാ മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും
തെരേസാ മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും
സ്വന്തം ലേഖകന്‍: മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും. മേബോട്ട് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് സോഷ്യല്‍ മീഡിയയിട്ട പുതിയ പേര്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം എത്തിയ പെപ്പര്‍ എന്ന സംസാരിക്കുന്ന റോബട്ടാണ് ഈ പേരിനു കാരണക്കാരി. അടുത്തിടെ തെരേസാ മേ ചില …
ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും
ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും
സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടനും പിന്മാറി. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം …
ചൈനയില്‍ ഇനി തെരുവു വിളക്കുകള്‍ വേണ്ട വേണ്ട; പകരം വെളിച്ചം പകരാന്‍ മൂന്ന് കൃത്രിമ ചന്ദ്രന്മാര്‍
ചൈനയില്‍ ഇനി തെരുവു വിളക്കുകള്‍ വേണ്ട വേണ്ട; പകരം വെളിച്ചം പകരാന്‍ മൂന്ന് കൃത്രിമ ചന്ദ്രന്മാര്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ ഇനി തെരുവു വിളക്കുകള്‍ വേണ്ട വേണ്ട; പകരം വെളിച്ചം പകരാന്‍ മൂന്ന് കൃത്രിമ ചന്ദ്രന്മാര്‍. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് ഈ കൃത്രിമ ചന്ദ്രന്‍മാര്‍. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനാണ് പദ്ധതി. ഇത് 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ …
യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഈ സ്‌നേഹം 100 ദശലക്ഷം ഡോളറിനെക്കാള്‍ വിലയുള്ളത്; ഇത് പ്രവാസി മലയാളിയുടെ വിജയമമെന്നും മുഖ്യമന്ത്രി അബുദാബിയില്‍; കേരളം യുഎഇയുടെ ഹൃദയത്തിനടുത്തെന്ന് ഷെയ്ക്ക് നഹ്യാന്‍

സ്വന്തം ലേഖകന്‍: യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഈ സ്‌നേഹം 100 ദശലക്ഷം ഡോളറിനെക്കാള്‍ വിലയുള്ളത്; ഇത് പ്രവാസി മലയാളിയുടെ വിജയമമെന്നും മുഖ്യമന്ത്രി അബുദാബിയില്‍. യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ വലയുന്ന സമയത്ത് യു.എ.ഇ നല്‍കുന്ന …
ഉത്തര കൊറിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു; സന്ദേശം കൈമാറിയത് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്
ഉത്തര കൊറിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു; സന്ദേശം കൈമാറിയത് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു; സന്ദേശം കൈമാറിയത് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ– ഇന്നാണ് കിമ്മിന്റെ സന്ദേശം മാര്‍പാപ്പയെ നേരിട്ട് അറിയിച്ചത്. അരമണിക്കൂറോളം തുടര്‍ന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്. ആവശ്യത്തോട് അനുഭാവ പൂര്‍ണമായ സമീപനമാണു വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. അങ്ങനെയെങ്കില്‍ ചരിത്രപരമായ …
കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
സ്വന്തം ലേഖകന്‍: കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്. യുഎസിലേക്കു കുടിയേറാമെന്ന മോഹത്തില്‍ പുറപ്പെട്ട 1600 അംഗ സംഘത്തെ തടഞ്ഞില്ലെങ്കില്‍ എല്ലാവിധ ധനസഹായവും നിര്‍ത്തിവയ്ക്കുമെന്ന് മധ്യഅമേരിക്കയിലെ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കിയത്. ഹോണ്ടുറാസില്‍നിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കന്‍ …
യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി
യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി
സ്വന്തം ലേഖകന്‍: യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി. ബ്രെസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ഇയു നേതാക്കളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയ് നിരാകരിക്കുകയായിരുന്നു. ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരാത്തതിനാലാണ് ബ്രെക്‌സിറ്റ് തിയതി …