1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതയാകാന്‍ റഷീദ ട്‌ലേബ്
യുഎസ് കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതയാകാന്‍ റഷീദ ട്‌ലേബ്
സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതയാകാന്‍ റഷീദ ട്‌ലേബ്. നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച റഷീദ ട്‌ലേബ് അപൂര്‍വ നേട്ടത്തിനു തൊട്ടടുത്തെത്തി. പതിറ്റാണ്ടുകളായി ഡമോക്രാറ്റുകളുടെ കയ്യിലുള്ള സീറ്റിലേക്കു മല്‍സരിക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ റഷീദയുടെ കോണ്‍ഗ്രസ് പ്രവേശനം സുഖമമാകുകയും ചെയ്തു. 1965 മുതല്‍ മിഷിഗന്‍ പതിമൂന്നാം ഡിസ്ട്രിക്ട് പ്രതിനിധിയായിരുന്ന ഡമോക്രാറ്റുകാരന്‍ ജോണ്‍ …
കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കായി മിന്നല്‍ പരിശോധന; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍
കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കായി മിന്നല്‍ പരിശോധന; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കായി മിന്നല്‍ പരിശോധന; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍. നിയമലംഘകരെ കണ്ടെത്താനായി കുവൈറ്റില്‍ തുടരുന്ന മിന്നല്‍ പരിശോധനയില്‍ അംഖാറയില്‍ നിന്നും 1024 പേര്‍ പിടിയിലായി. റെയ്ഡില്‍ 43 പിടികിട്ടാ പുള്ളികളും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ മലയാളികളടക്കം നിരവധി പേരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് …
ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് തള്ളിക്കളഞ്ഞ് സമരത്തിനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ പുതിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നു
ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് തള്ളിക്കളഞ്ഞ് സമരത്തിനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ പുതിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് തള്ളിക്കളഞ്ഞ് സമരത്തിനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ പുതിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അംഗങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിന്റെ ഭാഗമായി ബിഎംഎയുടെ ജൂനിയര്‍ …
ഇന്ത്യയ്ക്കുമേല്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് പാക് പ്രതിരോധമന്ത്രിയാകുമെന്ന് സൂചന
ഇന്ത്യയ്ക്കുമേല്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് പാക് പ്രതിരോധമന്ത്രിയാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കുമേല്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് പാക് പ്രതിരോധമന്ത്രിയാകുമെന്ന് സൂചന. ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ രാഷ്ട്രീയ നേതാവ് ഷിരിന്‍ മസാരിയെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മസാരി ഇമ്രാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ …
ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. ഉപരോധം അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ യൂറോപ്യന്‍ കന്പനികള്‍ യുഎസിന്റെ നടപടികള്‍ നേരിടേണ്ടിവന്നാല്‍ സംരക്ഷണം …
ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി
ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി. ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം നൂറിനു മുകളിലായതായി അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നടത്തിയ തെരച്ചിലിലാണു കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു യുവതിയെ ജീവനോടെ രക്ഷപ്പെടുത്താനായതു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്തോഷവാര്‍ത്തയായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൊംബോക്, ബാലി ദ്വീപുകളിലാണ് ഭൂകന്പമുണ്ടായത്. 6.9 …
വെനസ്വേല രാഷ്ടീയ പ്രതിസന്ധി യിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു
വെനസ്വേല രാഷ്ടീയ പ്രതിസന്ധി യിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു
സ്വന്തം ലേഖകന്‍: വെനസ്വേല രാഷ്ടീയ പ്രതിസന്ധിയിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ അലട്ടുന്ന വെനസ്വേലയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റം തടയാന്‍ വടക്ക് ഭാഗത്തുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് …
ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി
ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി. ബ്രിട്ടന്റെ അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സാണ് ബ്രെക്‌സിറ്റില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയു വിടുന്നതോടെ വ്യാപാര …
പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍
പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍
സ്വന്തം ലേഖകന്‍: പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരില്‍ നടത്തുന്ന പദ്ധതി പ്രകാരം ഇന്ത്യയില്‍നിന്നു വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. പ്രവാസി …
വെനിസ്വേലന്‍ പ്രസിഡന്റിനു നേരെ വധശ്രമം; ആറു പേര്‍ അറസ്റ്റില്‍; പിന്നില്‍ യുഎസും കൊളംബിയയുമെന്ന് വെനിസ്വേല
വെനിസ്വേലന്‍ പ്രസിഡന്റിനു നേരെ വധശ്രമം; ആറു പേര്‍ അറസ്റ്റില്‍; പിന്നില്‍ യുഎസും കൊളംബിയയുമെന്ന് വെനിസ്വേല
സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനു നേരെ വധശ്രമം; ആറു പേര്‍ അറസ്റ്റില്‍; പിന്നില്‍ യുഎസും കൊളംബിയയുമെന്ന് വെനിസ്വേല. പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ചുണ്ടായ വധശ്രമക്കേസില്‍ ആറു പേര്‍ അറസ്റ്റില്‍. 2017ല്‍ പട്ടാള കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലെ പ്രതിയാണ് ഇവരില്‍ ഒരാളെന്നും മറ്റൊരാള്‍ 2014ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണെന്നും ആഭ്യന്തരമന്ത്രി നെസ്റ്റര്‍ റെവറോള്‍ അറിയിച്ചു. …