1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​വൈ​ത്തിൽ പ്രവാസികളുടെ ബാങ്ക് വാ​യ്പ തിരിച്ചു പിടിക്കാൻ ഏജൻസികളുടെ സഹായം
കു​വൈ​ത്തിൽ പ്രവാസികളുടെ ബാങ്ക് വാ​യ്പ തിരിച്ചു പിടിക്കാൻ ഏജൻസികളുടെ സഹായം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത വി​ദേ​ശി​ക​ളി​ൽ​നി​ന്ന്​ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചു.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ വി​ദേ​ശി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​താ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ എ​ടു​ത്ത​വ​രു​മു​ണ്ട്. ഇ​ത്​ കി​ട്ടാ​ക്ക​ട​മാ​യി എ​ഴു​തി​ത്ത​ള്ളേ​ണ്ട​തി​ല്ലെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക വീ​ണ്ടെ​ടു​ക്ക​ൽ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടാ​നു​മാ​ണ്​ ബാ​ങ്കു​ക​ൾ​ക്ക്​ ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. …
യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്ക്​ ഇനി നാലു ദിവസം കൂടി
യുഎഇയിൽ കാലാവധി കഴിഞ്ഞ താമസ വീസക്കാർക്ക്​ ഇനി നാലു ദിവസം കൂടി
സ്വന്തം ലേഖകൻ: വീസിറ്റിങ്​ വീസക്കാർക്ക്​ പിന്നാലെ യു.എ.ഇയിലെ താമസവീസക്കാരുടെയും സൗജന്യ കാലാവധി അവസാനിക്കുന്നു. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി ഒക്​ടോബർ 10ന്​ അവസാനിക്കും​.ഇത്തരക്കാർ നാല്​ ദിവസത്തിനുള്ളിൽ രാജ്യംവിടുകയോ വീസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ …
മുഴുവൻ താമസക്കാര്‍ക്കും കൊവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ ഖത്തർ
മുഴുവൻ താമസക്കാര്‍ക്കും കൊവിഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും കൊവിഡ് 19 വാക്സീൻ സൗജന്യമായി തന്നെ നല്‍കുമെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവിയും കൊവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്സീൻ ലഭ്യമായാല്‍ ഉടന്‍ തന്നെ രാജ്യത്ത് വലിയ അളവില്‍ മരുന്ന് …
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ വിവിധ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. രേഖകൾ പ്രകാരം സർക്കാർ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണുകൾക്ക് ഒരുങ്ങുന്നതായാണ് സൂചന. നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ …
ഫ്രാൻസിലും ഇറ്റലിയിലും കലി തുള്ളി അലക്സ് കൊടുങ്കാറ്റ്; പേമാരിയിൽ വ്യാപക നാശനഷ്ടം
ഫ്രാൻസിലും ഇറ്റലിയിലും കലി തുള്ളി അലക്സ് കൊടുങ്കാറ്റ്; പേമാരിയിൽ വ്യാപക നാശനഷ്ടം
സ്വന്തം ലേഖകൻ: ഇറ്റലിയുടെ വടക്കൻ പ്രവിശ്യകളിൽ ശക്തമായ മഴയും ‘അലക്സ്’ കൊടുങ്കാറ്റും നാശം വിതച്ചതായി റിപ്പോർട്ട്. വിവിധ പ്രദേശങ്ങളിൽ നദികൾ കരകവിയുകയും വഴിമാറി ഒഴുകുകയും ചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മണ്ണിടിച്ചിലും രൂക്ഷമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേർ മരണമടഞ്ഞതായും രണ്ടുപേരെ കാണാതായതായും വാർത്തകളിൽ പറയുന്നു. റോഡുകൾ തകരുകയും വാഹന ഗതാഗതം …
സൌദിയിൽ ബുധനാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സൌദിയിൽ ബുധനാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൌദിയിൽ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ഇടിയോടു കൂടി മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കുറഞ്ഞ ദൃശ്യപരതയും ജലപ്രവാഹവും കരുതിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അസീർ, ജിസാൻ, അൽ ബഹ, മക്ക …
ട്രം‌പിന്റെ ആരോഗ്യനിലയിൽ പുരോഗതി; വൈറ്റ് ഹൌസിൽ കൊവിഡ് ചികിത്സ തുടരും
ട്രം‌പിന്റെ ആരോഗ്യനിലയിൽ പുരോഗതി; വൈറ്റ് ഹൌസിൽ കൊവിഡ് ചികിത്സ തുടരും
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചു ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനായേക്കുമെന്നും ഡോക്ടർമാർ. വൈറ്റ്‌ ഹൗസിൽ ചികിത്സ തുടരും. നേരത്തേ രണ്ടു തവണ ഓക്സിജൻ നൽകേണ്ടി വന്നെന്നും വ്യക്തമാക്കി. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നും എത്രയും വേഗം പ്രചാരണ രംഗത്തു തിരിച്ചെത്തുമെന്നു ട്രംപ് പറയുന്ന വിഡിയോ സന്ദേശവും ആശുപത്രിയിൽ ഓഫിസ് …
“സ്വാർഥതയുടെ വൈറസിനെ കീഴടക്കുക,” മുതലാളിത്തം പരാജയപ്പെട്ടതായി മാർപാപ്പ
“സ്വാർഥതയുടെ വൈറസിനെ കീഴടക്കുക,” മുതലാളിത്തം പരാജയപ്പെട്ടതായി മാർപാപ്പ
സ്വന്തം ലേഖകൻ: വിപണി ശക്തികളും അവയുടെ സാമ്പത്തിക നയങ്ങളും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു കൊവിഡ് പ്രതിസന്ധി വ്യക്തമാക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ചിലർ അത്യാഢംബരത്തിൽ ആറാടുകയും മറ്റു ചിലർ ഒന്നുമില്ലാതെ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുമ്പോൾ സ്വകാര്യസ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്നും സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ‘ഫ്രത്തേല്ലി തൂത്തി’ (ഏവരും സോദരർ) എന്ന പുതിയ ചാക്രികലേഖനത്തിൽ മാർപാപ്പ …
ഒമാനിലേക്ക്​ വരുന്നവർ രജിസ്​ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണം
ഒമാനിലേക്ക്​ വരുന്നവർ രജിസ്​ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണം
സ്വന്തം ലേഖകൻ: മസ്​കത്ത്​ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്​ വിമാനത്താവള അധികൃതർ അറിയിച്ചു. ബോധവത്​കരണ കാമ്പയിനുകളുടെ ഫലമായി വിമാനത്താവളത്തി​െൻറ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്​. ഒമാനിലേക്ക്​ വരുന്ന യാത്രക്കാർ രജിസ്​ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണമെന്ന്​ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. വിമാനത്താവള കൗണ്ടറുകളിലെ തിരക്ക്​ …
ഖ​ത്ത​റി​ൽ കൊ​വി​ഡ്​ ട്രാ​ക്കി​ങ്​ ആപ്പ് ഇ​ഹ്​​തി​റാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സംശയങ്ങൾക്ക് പുതിയ വെബ്സൈറ്റ്
ഖ​ത്ത​റി​ൽ കൊ​വി​ഡ്​ ട്രാ​ക്കി​ങ്​ ആപ്പ് ഇ​ഹ്​​തി​റാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സംശയങ്ങൾക്ക് പുതിയ വെബ്സൈറ്റ്
സ്വന്തം ലേഖകൻ: ഖ​ത്ത​റി​െൻറ കോ​വി​ഡ്​ ട്രാ​ക്കി​ങ്​ ആ​പ്പാ​യ ഇ​ഹ്​​തി​റാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​േ​ന്വ​ഷ​ണ​ങ്ങ​ൾ, സം​ശ​യ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​റി​യി​ക്കാ​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക വെ​ബ്​​സൈ​റ്റ്​ ലി​ങ്ക്​ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ല​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. www.moph.gov.qa എ​ന്ന മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ Health Services, EServices വി​ൻ​ഡോ​വി​ൽ ക​യ​റി Governmental Health …