1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിബന്ധനങ്ങളുടെ പട്ടിക പുറത്ത്
ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിബന്ധനങ്ങളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്. യുഎഇ താമസ വീസയുള്ള 2 ലക്ഷം പേർ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ …
സൌദിയിൽ ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; ചരിത്രത്തിൽ ആദ്യമായി ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ നീക്കം
സൌദിയിൽ ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; ചരിത്രത്തിൽ ആദ്യമായി ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കാൻ സൌദി ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1932ൽ സൌദി അറേബ്യ രൂപീകരിച്ചതിനു ശേഷം ഇതാദ്യമായാണ് ഹജ്ജ് തീര്‍ഥാടനം വേണ്ടെന്നു വെക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കൊല്ലത്തെ തീര്‍ഥാടനം ഉപേക്ഷിക്കാൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോര്‍ട്ട്. …
പാകിസ്താനിൽ കൊവിഡ് വിളയാട്ടം; മുൻ പ്രധാനമന്ത്രിയ്ക്കും അഫ്രീദിയ്ക്കും ഉൾപ്പെടെ രോഗം
പാകിസ്താനിൽ കൊവിഡ് വിളയാട്ടം; മുൻ പ്രധാനമന്ത്രിയ്ക്കും അഫ്രീദിയ്ക്കും ഉൾപ്പെടെ രോഗം
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റസാ ഗിലാനിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അന്വേഷണ ഏജന്‍സിയായ നാബുമാണ് പിതാവിന് രോഗം ബാധിക്കാന്‍ കാരണമെന്നും കാസിം കുറ്റപ്പെടുത്തി. തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് ഇമ്രാന്‍ ഖാന് നന്ദി എന്നായിരുന്നു കാസിമിന്റെ പരിഹാസം. റാവല്‍പിണ്ടിയില്‍ …
ചാർട്ടേഡ് വിമാനങ്ങളിൽ കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്; പരിശോധന നിർബന്ധം
ചാർട്ടേഡ് വിമാനങ്ങളിൽ കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്; പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിൽ കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഗൾഫ് നാടുകളിൽനിന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തും. അബുദാബി കെഎംസിസി മാത്രം 40 വിമാനങ്ങളാണ് ചാർട്ടേഡ് ചെയ്തിട്ടുള്ളത്. വന്ദേഭാരത് മിഷൻ വഴി എന്നു ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ വിമാനം വിളിച്ചു മടങ്ങുകയല്ലാതെ …
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 ത്തിലധികം കൊവിഡ് കേസുകൾ; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 ത്തിലധികം കൊവിഡ് കേസുകൾ; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഐസിയു, ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, …
സംസ്ഥാനത്ത് 78 പേര്‍ക്ക് കൂടി കൊവിഡ്; മരണം 19 ആയി; തൃശൂരിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് 78 പേര്‍ക്ക് കൂടി കൊവിഡ്; മരണം 19 ആയി; തൃശൂരിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, …
ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ;
ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ;
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബ്രിട്ടൻ. ഇതോടെ രാജ്യത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് മറ്റൊരു വീട്ടിൽ താമസിക്കാൻ കഴിയും. ശനിയാഴ്ച മുതൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കോ സിംഗിൾ പാരന്റായി കുട്ടികളുമായി കഴിയുന്നവർക്ക് മറ്റൊരു വീട്ടിൽ മറ്റൊരു സപ്പോർട്ട് ബബിളിൽ ചെലവഴിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഏകാന്തതയെ ചെറുക്കാൻ സഹായിക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും …
“കൊവിഡ് പോയാലും ഞങ്ങൾക്ക് പ്രവാസികളെ വേണം,” കുവൈത്തിന്റെ നീക്കത്തിനെതിരെ യുഎഇ
“കൊവിഡ് പോയാലും ഞങ്ങൾക്ക് പ്രവാസികളെ വേണം,” കുവൈത്തിന്റെ നീക്കത്തിനെതിരെ യുഎഇ
സ്വന്തം ലേഖകൻ: വിദഗ്ധരായ പ്രവാസികളെ ആവശ്യമാണെന്നും ഇവരെ രാജ്യത്ത് നിലനിര്‍ത്താന്‍ താല്‍പര്യപ്പെടുന്നെന്നും യു.എ.ഇ മന്ത്രാലയം. യു.എ.ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനുള്ള കുവൈറ്റിന്റെ പദ്ധതികള്‍ പരാമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. “ഞങ്ങള്‍ വിശ്വസിക്കുന്നത് യു.എ.ഇ വിദഗ്ധരായ …
സൗദിയിൽ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ; യുഎഇയ്ക്ക് ആശ്വാസമായി കണക്കുകൾ
സൗദിയിൽ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ; യുഎഇയ്ക്ക് ആശ്വാസമായി കണക്കുകൾ
സ്വന്തം ലേഖകൻ: സൗദിയിൽ തുടർച്ചയായ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ. ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗബാധിതരും മരണവും ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3733 പേർക്ക് പുതുതായി രോഗബാധയേൽക്കുകയും 38 പേർ മരിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 2 പേരുടെ നില …
രാജ്യത്ത് പതിനായിരത്തോളം പുതിയ കൊവിഡ് കേസുകൾ; ഡല്‍ഹി ജുമാമസ്ജിദ് അടച്ചു
രാജ്യത്ത് പതിനായിരത്തോളം പുതിയ കൊവിഡ് കേസുകൾ; ഡല്‍ഹി ജുമാമസ്ജിദ് അടച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 289,936 ആയി. അടുത്ത രണ്ട് ദിവസത്തിനകം ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഇന്ത്യയിൽ ആശങ്ക പരത്തുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. …