1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സ്വവര്‍ഗരതിക്കാരനെ ഐഎസ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു
സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു. ഈ കാഴ്ച്ച കാണാന്‍ നൂറ് കണക്കിന് ആളുകളാണ് അവിടെ തടിച്ച് കൂടിയത്. സിറിയന്‍ നഗരമായ റഖയില്‍ നിന്നുമാണ് ഈ ക്രൂര ദൃശ്യം ലോകത്തിന് മുന്നിലേക്ക് എത്തിയത്.
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി
യുകെയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വരുത്തുമെങ്കിലും ഒരു വര്‍ഷത്തില്‍ ഇത്രയെന്ന കണക്കുകള്‍ വെയ്ക്കില്ലെന്ന് യുകെഐഎപി നേതാവ് നിഗല്‍ ഫരാജ്. കുടിയേറ്റത്തെ സ്വാഭാവികമായ തലത്തിലേക്ക് കൊണ്ടെത്തിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഫരാജ് പറഞ്ഞു.
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്ലാമിക് സ്‌റ്റേറ്റ് അഥവാ ഐസിസ് തളരുന്നു.. ജിഹാദി ജോണ്‍ ഉടന്‍ വധിക്കപ്പെട്ടും എന്ന് റിപ്പോര്‍ട്ടുകള്‍ ....ഇത് സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ തുടങ്ങി വച്ച വിശുദ്ധ യുദ്ധത്തിന്റെ ആദ്യ വിജയമോ ...?
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഫഌ വരുമെന്ന് പഠനം
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഫഌ വരുമെന്ന് പഠനം
മുതിര്‍ന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യഥാര്‍ത്ഥ ഫഌ വരുമെന്ന് ചൈനയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരുടെ നിഗമനം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാതെ നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്നത് ചെറു പനികളാണെന്നും അവയ്ക്ക് കാരണം ഇന്‍ഫെക്ഷന്‍സാണെന്നും ഇവര്‍ പറയുന്നു.
കെവിന്‍ പീറ്റേഴ്‌സണിന്റെ മടങ്ങി വരവ്, ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഒടുവിലത്തെ വിഷയമാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്
കെവിന്‍ പീറ്റേഴ്‌സണിന്റെ മടങ്ങി വരവ്, ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഒടുവിലത്തെ വിഷയമാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്
കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ടീമിലേക്ക് മടങ്ങി എത്താനുള്ള സാധ്യതയുണ്ടെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്‍കമിംഗ് ചെയര്‍മാന്‍ കൊളിന്‍ ഗ്രേവ്‌സ് അഭിപ്രായപ്പെട്ടതിനെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസുകളില്‍ നിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം, എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറത്തിറക്കി
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസുകളില്‍ നിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം, എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറത്തിറക്കി
ബ്രിട്ടണിലെ മറ്റേര്‍ണിറ്റി സര്‍വീസസിന്റെ നിലവാരം രാജ്യവ്യാപകമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മറ്റേര്‍ണിറ്റി സര്‍വീസസിലെ ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം 12 ഓം നവജാത ശിശുക്കള്‍ മരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ ബ്രിട്ടണിലേക്ക് കടക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കണമെന്ന് യുകെഐപി
വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ ബ്രിട്ടണിലേക്ക് കടക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കണമെന്ന് യുകെഐപി
ബ്രിട്ടണിലെ കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കൊളീഷന്‍ സര്‍ക്കാരിന് കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായ യുകെഐപി. അതിവൈദഗ്ധ്യമുള്ളവരെ സ്വാഗതം ചെയ്യുമ്പോള്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ ബ്രിട്ടണില്‍ കടക്കാന്‍ അനുവദിക്കരുതൈന്നാണ് അവരുടെ വാദം.
ലണ്ടനിലെ ഈ സ്ഥലത്ത് ഐപാഡിന്റെ വലുപ്പത്തിലുള്ള ഭൂമി വാങ്ങിക്കണമെങ്കില്‍ 1400 പൗണ്ട് വില നല്‍കണം.
ലണ്ടനിലെ ഈ സ്ഥലത്ത് ഐപാഡിന്റെ വലുപ്പത്തിലുള്ള ഭൂമി വാങ്ങിക്കണമെങ്കില്‍ 1400 പൗണ്ട് വില നല്‍കണം.
ബ്രിട്ടണിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി കണക്കാക്കപ്പെടുന്നത് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ പോലുള്ള വമ്പന്‍ നഗരങ്ങളെയാണ്. ഓരോ സ്ഥലത്തുള്ള ചെലവുകള്‍ ഓരോ തരത്തിലായിരിക്കും. ഒരിടത്ത് സ്ഥലവിലയാണെങ്കില്‍ മറ്റൊരിടത്ത് വീടിന്റെ വിലയായിരിക്കും.
ജീവിക്കാന്‍ എത്രനാള്‍ ബാക്കിയുണ്ടെന്ന് അറിയാമോ ? ട്രെഡ്മില്‍ ടെസ്റ്റ് പറയും എത്ര നാള്‍ നിങ്ങള്‍ ജീവിക്കുമെന്ന്
ജീവിക്കാന്‍ എത്രനാള്‍ ബാക്കിയുണ്ടെന്ന് അറിയാമോ ? ട്രെഡ്മില്‍ ടെസ്റ്റ് പറയും എത്ര നാള്‍ നിങ്ങള്‍ ജീവിക്കുമെന്ന്
>അടുത്ത പത്ത് കൊല്ലത്തേന് ജീവിച്ചിരിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ ? ഒരു പക്ഷെ നിങ്ങളുടെ ജിപി ഡോക്ടറോട് ചോദിച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലും മനക്കണക്കുകളൊക്കെ അദ്ദേഹം പറഞ്ഞേക്കാം. എന്നാല്‍, മനക്കണക്കുകളേക്കാള്‍ മുകളില്‍ യുക്തിസഹമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍