1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് യുഎസ് ഏജന്‍സികള്‍ തമ്മിലുണ്ടായിരുന്ന രഹസ്യങ്ങളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണല്‍
ബ്രിട്ടീഷ് യുഎസ് ഏജന്‍സികള്‍ തമ്മിലുണ്ടായിരുന്ന രഹസ്യങ്ങളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണല്‍
ബ്രിട്ടണിലെയും യുഎസിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത് നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് ട്രൈബ്യൂണല്‍ വിധി. സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പ് ഉന്നയിച്ച പരാതിയില്‍ 2014 ഡിസംബര്‍ മാസം വരെ ഇരു ഏജന്‍സികളും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു
യുകെയിലെ ഫഌ വാക്‌സിന്‍ കാര്യക്ഷമമല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
യുകെയിലെ ഫഌ വാക്‌സിന്‍ കാര്യക്ഷമമല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
തണുപ്പുകാലത്ത് യുകെയില്‍ വിതരണം ചെയ്തിരിക്കുന്ന ഫഌ വാക്‌സിന്‍ കാര്യക്ഷമമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. വാക്‌സിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി നടത്തിയ ലാബ് പരിശോധനയില്‍ മൂന്ന് ശതമാനം കേസുകളില്‍ മാത്രമെ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുള്ളു
ഇംഗ്ലണ്ടില്‍ സമരം നടത്താന്‍ പെഗിഡ; സമരത്തെ എതിര്‍ക്കുമെന്ന് യുണൈറ്റ് എഗന്‍സ്റ്റ് ഫാസിസം, സമരത്തിന് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്
ഇംഗ്ലണ്ടില്‍ സമരം നടത്താന്‍ പെഗിഡ; സമരത്തെ എതിര്‍ക്കുമെന്ന് യുണൈറ്റ് എഗന്‍സ്റ്റ് ഫാസിസം, സമരത്തിന് അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്
പാട്രിയോറ്റിക്ക് യൂറോപ്യന്‍സ് എഗെയ്ന്‍സ്റ്റ് ദ് ഇസ്ലാമൈസേഷന്‍ ഓഫ് ദ് വെസ്റ്റ് (പെഗിഡാ) ഇംഗ്ലണ്ടില്‍ ആദ്യ റാലി നടത്താന്‍ ഒരുങ്ങുന്നു.
ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല; യാത്രാക്ലേശത്തില്‍ ഉലഞ്ഞ് നാട്ടുകാര്‍
ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല; യാത്രാക്ലേശത്തില്‍ ഉലഞ്ഞ് നാട്ടുകാര്‍
വേതനത്തിലെ പോരായ്മയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിലെ ബസ് ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍. ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല.
ബ്രിട്ടീഷ് ജിഹാദി സിറിയന്‍ സൈനീകന്റെ അറുത്ത തല ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ കോടതിയില്‍
ബ്രിട്ടീഷ് ജിഹാദി സിറിയന്‍ സൈനീകന്റെ അറുത്ത തല ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ കോടതിയില്‍
സിറിയന്‍ സൈനീകന്റെ വെട്ടിമാറ്റിയ തല ഉയര്‍ത്തി കാണിക്കുന്ന ബ്രിട്ടീഷ് ജിഹാദിയുടെ വീഡിയോ കോടതി മുറിയില്‍ പ്ലേ ചെയ്തു. വിചാരണയുടെ ഭാഗമായിട്ടായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്. രക്തരൂക്ഷിതമായ വീഡിയോയാണ് കാണിക്കാന്‍ പോകുന്നത് എന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചെലവാക്കിയത് പത്ത് മില്യണ്‍ പൗണ്ട്
ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചെലവാക്കിയത് പത്ത് മില്യണ്‍ പൗണ്ട്
ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ചെലവഴിച്ചത് പത്ത് മില്യണ്‍ പൗണ്ട്.
വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ ക്യാംപെയ്ന്‍
വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ ക്യാംപെയ്ന്‍
നാഷ്ണല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡേയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ അതിനായി പ്രേരിപ്പിക്കാനായുള്ള ക്യാംപെയന്‍.
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
എന്‍എച്ച്എസിന്റെ ജിപി സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം. കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ച തോതില്‍ ജിപി സേവനങ്ങള്‍ പറ്റുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എന്‍എച്ച്എസിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍.
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൈകടത്തിയും പ്രായപൂര്‍ത്തിയാവരോട് വോട്ടിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചും ഫെയ്‌സ്ബുക്ക്.
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണി മുതല്‍ പണിമുടക്ക് നടത്താനുള്ള നീക്കത്തിലാണ് ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍.