1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
സ്വന്തം ലേഖകൻ: ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി. ആർടിഎയുടെ വെബ്‌സൈറ്റ് (https://www.rta.ae/wps/portal/rta/ae/driver-and-carowner/vehicle-licensing/vehicle-inquiry) വഴി നഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് ആർടിഎ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. യുഎഇയുടെ ചരിത്രത്തിലെ …
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
സ്വന്തം ലേഖകൻ: മ​ഴ​യെ​തു​ട​ർ​ന്ന്​ അ​വ​താ​ള​ത്തി​ലാ​യ എ​മി​റേ​റ്റ്​​സി​ന്‍റെ​യും ഫ്ലൈ​ദുബായു​ടെ​യും വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​രു​ക​മ്പ​നി വൃ​ത്ത​ങ്ങ​ളും ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ട്രാ​ൻ​സി​റ്റ്​ ഭാ​ഗ​ത്ത്​ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്ക്​ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ ടി​ക്ക​റ്റു​ക​ൾ റീ​ബു​ക്ക്​ ചെ​യ്ത്​ ന​ൽ​കി​യ​താ​യും എ​മി​റേ​റ്റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ ടിം ​ക്ല​ർ​ക്ക്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ത​ട​സ്സ​പ്പെ​ട്ട …
സൗദിയിൽ 60 വയസ്സ് പൂർത്തിയാവർക്ക് ആർഎസ്‌വി വാക്സീൻ നൽകുന്നു; സെഹതീ ആപ്പ് വഴി ബുക്ക് ചെയ്യാം
സൗദിയിൽ 60 വയസ്സ് പൂർത്തിയാവർക്ക് ആർഎസ്‌വി വാക്സീൻ നൽകുന്നു; സെഹതീ ആപ്പ് വഴി ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: 60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്‌പിറേറ്ററി സിൻസിറ്റിയൽ വൈറസ്. ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ “സെഹതീ” ആപ്ലിക്കേഷൻ …
ബഹ്റൈനിൽ നാ​ട്ടി​ൽ പോ​കുന്ന പ്രവാസികൾ ക​ട​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാജരാക്കേണ്ടി വന്നേക്കും
ബഹ്റൈനിൽ നാ​ട്ടി​ൽ പോ​കുന്ന പ്രവാസികൾ ക​ട​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാജരാക്കേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ സ്വ​മേ​ധ​യാ രാ​ജ്യം വി​ടു​ക​യോ അ​വ​രെ നാ​ടു​ക​ട​ത്തു​ക​യോ ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഏ​തെ​ങ്കി​ലും വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ പ​ണം കു​ടി​ശ്ശി​ക​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാ​ജ​രാ​ക്കേ​ണ്ടി വ​ന്നേ​ക്കും. 2006ലെ ​ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി നി​യ​മം ഇ​ത്ത​ര​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ ച​ർ​ച്ച​യി​ൽ എം.​പി​മാ​ർ അ​ഹ​മ്മ​ദ് ഖ​റാ​ത്ത എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​വാ​സി തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും അ​വ​ർ രാ​ജ്യം വി​ടു​ന്ന​തി​നു​മു​മ്പ് സാ​മ്പ​ത്തി​ക …
സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണതയ്ക്ക് മൂക്കുകയറിടാൻ യുകെ; കർശന നടപടിയെന്ന് സുനാക്
സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണതയ്ക്ക് മൂക്കുകയറിടാൻ യുകെ; കർശന നടപടിയെന്ന് സുനാക്
സ്വന്തം ലേഖകൻ: ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. തനിക്ക് തുടർഭരണ ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ …
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: കൈയ്യോടെ പിടിക്കാൻ എ ഐ സ്പീഡ് ക്യാമറ കൂടുതൽ റോഡുകളിലേക്ക്
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: കൈയ്യോടെ പിടിക്കാൻ എ ഐ സ്പീഡ് ക്യാമറ കൂടുതൽ റോഡുകളിലേക്ക്
സ്വന്തം ലേഖകൻ: എ ഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ തരം സ്പീഡ് ക്യാമറകള്‍ കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുകയാണ്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് …
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്; ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്; ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍
സ്വന്തം ലേഖകൻ: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരുന്നു. യുകെയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി വ്യാപാര കരാര്‍ സാധ്യമാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പ്രധാനമന്ത്രി റിഷി സുനാക് . കരാര്‍ സാധ്യമാകുന്നതില്‍ ബാക്കി നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുവാനായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ആറാഴ്ച നീണ്ടു നില്‍ക്കുന്ന പൊതു …
നാലു ദിവസം കഴിഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിയാതെ ഷാർജ; യുഎഇയിലും ഒമാനിലും വീണ്ടും മഴ മുന്നറിയിപ്പ്
നാലു ദിവസം കഴിഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിയാതെ ഷാർജ; യുഎഇയിലും ഒമാനിലും വീണ്ടും മഴ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വലിയ മഴ പെയ്തു നാലു ദിവസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിയാതെ യുഎഇ. ഷാർജയിലും ദുബായിലെ ചില മേഖലകളിലുമാണു വെള്ളക്കെട്ട്. ഇതിനിടെ, യുഎഇയിൽ 23നും ഒമാനിൽ 24, 25 തീയതികളിലും വീണ്ടും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാർജയിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണം, ശുദ്ധജലം, മരുന്ന് …
യുഎഇയിലെ മിന്നല്‍ പ്രളയത്തില്‍ മരണം നാലായി; ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഹെല്‍പ്പ്‌ലൈന്‍
യുഎഇയിലെ മിന്നല്‍ പ്രളയത്തില്‍ മരണം നാലായി; ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഹെല്‍പ്പ്‌ലൈന്‍
സ്വന്തം ലേഖകൻ: ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രാജ്യത്ത് നാലു പേര്‍ മരിക്കുകയും ഒരു വിദ്യാര്‍ഥിയെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. നേരത്തേ പ്രളയത്തില്‍ പെട്ട് സ്വദേശി പൗരന്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കൂടി ദുരന്തത്തില്‍ ഉള്‍പ്പെട്ടതായി ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ മിഷനില്‍ ഹെല്‍പ്പ് ലൈന്‍ അതിനിടെ, പ്രളയ ദുരിതത്തില്‍ പെട്ട ഇന്ത്യന്‍ …
സൗദിയിൽ പൊതുഗതാഗത നിരീക്ഷണത്തിന് പുതിയ സംവിധാനം; നിയമലംഘകർ കുടുങ്ങും
സൗദിയിൽ പൊതുഗതാഗത നിരീക്ഷണത്തിന് പുതിയ സംവിധാനം; നിയമലംഘകർ കുടുങ്ങും
സ്വന്തം ലേഖകൻ: നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓ​ട്ടോ​മാ​റ്റി​ക് മോ​ണി​റ്റ​റി​ങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ഓപ്പറേറ്റിങ് കാർഡ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ചോ ട്രക്ക്, ബസ് തുടങ്ങിയവ ഓടിക്കുന്നതും കണ്ടെത്താൻ സാധിക്കും. നിശ്ചിത പ്രവർത്തനകാല കഴിഞ്ഞ ബസ് ഓടിച്ചാലും ഇനി …