1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് സുപ്രീം കോടതി ജഡ്​ജി റൂത്ത്​ ബാദെറുടെ പിൻ‌ഗാമിയാര്? രാഷ്ട്രീയക്കളി തുടരുന്നു
യുഎസ് സുപ്രീം കോടതി ജഡ്​ജി റൂത്ത്​ ബാദെറുടെ പിൻ‌ഗാമിയാര്? രാഷ്ട്രീയക്കളി തുടരുന്നു
സ്വന്തം ലേഖകൻ: യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്​ജിയും വനിത വിമോചനത്തിൻെറ ശക്​തയായ വക്​താവുമായിരുന്ന ജസ്​റ്റിസ്​ റൂത്ത്​ ബാദെർ ഗിൻസ്​ബർഗ്​ (87) പാൻക്രിയാസ്​ കാൻസർ ബാധിച്ചാണ് മരിച്ചത്. ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് …
സൌദിവൽക്കരണം: വി​ദേ​ശി റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക് സ്വദേശി റിക്രൂട്ട്മെന്റിനും അനുമതി
സൌദിവൽക്കരണം: വി​ദേ​ശി റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക് സ്വദേശി റിക്രൂട്ട്മെന്റിനും അനുമതി
സ്വന്തം ലേഖകൻ: നി​ല​വി​ൽ വി​ദേ​ശി റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന പ്ര​മു​ഖ​ ക​മ്പ​നി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര ത​ല​ത്തി​ലും റി​ക്രൂ​ട്ട്​​മെൻറ് ന​ട​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ൽ​കു​മെ​ന്ന് സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.സ്വ​ദേ​ശി പൗ​ര​ന്മാ​രി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​വ​രു​ടെ യോ​ഗ്യ​ത​ക്ക്​ അ​നു​സൃ​ത​മാ​യ ത​സ്​​തി​ക​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​ന്​ ഏ​ജ​ൻ​സി​യാ​കാ​നാ​ണ്​ ക​മ്പ​നി​​ക​ളെ അ​നു​വ​ദി​ക്കു​ന്ന​ത്. സൗ​ദി തൊ​ഴി​ല​ന്വേ​ഷ​ക​ർ ഇ​ത്ത​രം ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ …
50% എക്സൈസ് നികുതി: ഒ​മാ​നി​ൽ അ​ടു​ത്ത​ മാ​സം മു​ത​ൽ മ​ധു​ര​ പാ​നീ​യ​ങ്ങ​ളു​ടെ വി​ല കൂടും
50% എക്സൈസ് നികുതി: ഒ​മാ​നി​ൽ അ​ടു​ത്ത​ മാ​സം മു​ത​ൽ മ​ധു​ര​ പാ​നീ​യ​ങ്ങ​ളു​ടെ വി​ല കൂടും
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്നു മു​ത​ൽ മ​ധു​ര​പാ​നീ​യ​ങ്ങ​ളു​ടെ വി​ല ഉ​യ​രും. അ​മ്പ​ത്​ ശ​ത​മാ​നം ഷു​ഗ​ർ എ​ക്​​സൈ​സ്​ നി​കു​തി ഒ​ക്​​ടോ​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ഒ​മാ​ൻ ടാ​ക്​​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് പ​ഞ്ച​സാ​ര​യോ, പ​ഞ്ച​സാ​ര​യു​ടെ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ങ്ങ​ളോ മ​റ്റ് മ​ധു​ര​ങ്ങ​ളോ അ​ട​ങ്ങി​യ എ​ല്ലാ പാ​നീ​യ​ങ്ങ​ൾ​ക്കും എ​ക്​​സൈ​സ്​ നി​കു​തി ബാ​ധ​ക​മാ​യി​രി​ക്കും. മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക്​ പു​റ​മെ പാ​നീ​യ​മാ​ക്കാ​വു​ന്ന പൊ​ടി​ക​ൾ, ജെ​ല്ല്, …
കൊവിഡ്​ നി​യ​മ​ലം​ഘ​നം: സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയും കനത്ത പിഴയുമായി യു​എ​ഇ
കൊവിഡ്​ നി​യ​മ​ലം​ഘ​നം: സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയും കനത്ത പിഴയുമായി യു​എ​ഇ
സ്വന്തം ലേഖകൻ: : ​കൊവിഡ്​ വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച ക​ഫെ ദു​ൈ​ബ ഇ​ക്കോ​ണ​മി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ പൂ​ട്ടി​ച്ചു. ഏ​ഴ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യി​ട്ടു. അ​ഞ്ച്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലും റാ​സ​ൽ ഖൈ​മ​യി​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​ന്​ എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ദു​ബൈ ഇ​ക്കോ​ണ​മി​യു​ടെ ക​മേ​ഴ്​​സ്യ​ൽ …
യുഎസിന്റെ പരമോന്നത സൈനിക ബഹുമതി നേടിയ കു​വൈ​ത്ത്​ അ​മീ​റി​ന്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
യുഎസിന്റെ പരമോന്നത സൈനിക ബഹുമതി നേടിയ കു​വൈ​ത്ത്​ അ​മീ​റി​ന്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
സ്വന്തം ലേഖകൻ: : അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​ഡൊ​ണാ​ൾ​ഡ്​ ട്രം​പി​െൻറ ‘ദ ​ലീ​ജി​യ​ൻ ഒാ​ഫ്​ മെ​റി​റ്റ്​ ഡി​ഗ്രി ചീ​ഫ്​ ക​മാ​ൻ​ഡ​ർ’ ബ​ഹു​മ​തി നേ​ടി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ …
ബ്രിട്ടനിൽ കൊവിഡ് രണ്ടാം തരംഗമെന്ന് ജോൺസൺ; യൂറോപ്പില്‍ മരണ നിരക്ക് ഉയരുമെന്ന് WHO മുന്നറിയിപ്പ്
ബ്രിട്ടനിൽ കൊവിഡ് രണ്ടാം തരംഗമെന്ന് ജോൺസൺ; യൂറോപ്പില്‍ മരണ നിരക്ക് ഉയരുമെന്ന് WHO മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒടുവിൽ കൊവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കൊവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള …
കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡി ഇനി മുതൽ അംഗീകൃത യാത്രാ രേഖ
കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡി ഇനി മുതൽ അംഗീകൃത യാത്രാ രേഖ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും യാത്രാ രേഖകായി ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ. കുവൈത്ത് മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. ടൂറിസം, ട്രാവൽ ഓഫിസുകളിലും ഐഡി അംഗീകരിക്കും. ഇതു സംബന്ധിച്ച് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി, വിദേശ മന്ത്രാലയം, …
ടിക്ടോക്, വി ചാറ്റ് വിലക്ക് യുഎസില്‍ പ്രാബല്യത്തില്‍; ഡൌൺലോഡിംഗ് തടയും
ടിക്ടോക്, വി ചാറ്റ് വിലക്ക് യുഎസില്‍ പ്രാബല്യത്തില്‍; ഡൌൺലോഡിംഗ് തടയും
സ്വന്തം ലേഖകൻ: യുഎസിൽ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്‌ടോക്കിനും വീ‌ ചാറ്റിനും ഏർപ്പെടുത്തിയ നിരോധനം നാളെ മുതൽ പ്രാബല്യത്തിലാകും. ഇവയുടെ ഡൗൺലോഡിങ് യുഎസിൽ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യക്തി വിവരങ്ങൾ ആപ്പുകൾ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് …
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ; വീടുകളിലെ ഒത്തുചേരലിൽ 10 പേർ മാത്രം
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ; വീടുകളിലെ ഒത്തുചേരലിൽ 10 പേർ മാത്രം
സ്വന്തം ലേഖകൻ: വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കൊവി‍ഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂർ മുൻപ് കൊവി‍ഡ് പരിശോധന …
കറന്‍സിയിലും പാഠപുസ്തകത്തിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി നേപ്പാള്‍
കറന്‍സിയിലും പാഠപുസ്തകത്തിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി നേപ്പാള്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്രകോപനവുമായി നേപ്പാള്‍. പുതുക്കിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പ്രദേശങ്ങളിലെ അവകാശവാദം ഉറപ്പിക്കാനുള്ള നേപ്പാളിന്റെ പുതിയ നീക്കം. പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം …