1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നേര്‍ പകുതിയായി വെട്ടിക്കുറച്ചു
സൗദിയില്‍ സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നേര്‍ പകുതിയായി വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നേര്‍ പകുതിയായി വെട്ടിക്കുറച്ചു. നേരത്തെ രണ്ട്‌വര്‍ഷ കാലാവധി ഉണ്ടായിരുന്ന വിസയാണ് . തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇപ്പോള്‍ ഒരു വര്‍ഷ കാലാവധിയായി കുറച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധിയാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രണ്ട് വര്‍ഷത്തില്‍ …
സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്
സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്. സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിനു ശേഷമുള്ള മൂന്നു മാസത്തിനിടെയാണ് 61,500 പ്രവാസികളെ പിരിച്ചുവിട്ടത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സൗദിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം കാണുന്നതിന് തെളിവാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ …
ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ
ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ
സ്വന്തം ലേഖകന്‍: ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി ട്വീറ്റ് ചെയ്തു. വിസാ നടപടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് അധികൃതര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. …
ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍

സ്വന്തം ലേഖകന്‍: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുകയെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. …
വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുത്, പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ സര്‍ക്കാര്‍
വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുത്, പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഒമാന്‍ സര്‍ക്കാര്‍. ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് തൊഴില്‍ കരാറില്‍ ഏര്‌പെടുന്നതിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്!മ പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യൂണിവേഴ്‌സിറ്റി ബിരുദങ്ങളും, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ഒമാനില്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ …
പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം
പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമായി രാജ്ഭവനില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം സുപ്രധാന പദ്ധതികള്‍ മുന്നോട്ടുവെച്ചത്. ഷാര്‍ജയിലെ മലയാളികളുടെ ക്ഷേമത്തിനായി അവിടത്തെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിലും …
ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ
ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാന്‍ എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. ഗാര്‍ഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയില്‍ …
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: സൗദി 100% സ്വദേശിവല്‍ക്കരണത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ …
പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ
പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. യുവതികളെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ശുപാര്‍ശ നകി. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് …
പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം
പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം
സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. പ്രവാസി ക്ഷേമ നിധിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ടെന്നും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഇരുന്നൂറ് രൂപയാണ് അംഗത്വത്തിന് ഈടാക്കുന്ന നിരക്ക്. അംഗത്വം അംഗീകരിച്ചതിന് ശേഷം മാസം …