1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വന്തം ലേഖകന്‍: സ്വദേശിവത്കരണത്തില്‍ സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയതായാണ് സൂചന. കുവൈറ്റ് …
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ കടത്തിവെട്ടി ഉത്തരേന്ത്യക്കാര്‍
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ കടത്തിവെട്ടി ഉത്തരേന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ കടത്തിവെട്ടി ഉത്തരേന്ത്യക്കാര്‍. ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്നേറുന്നതായാണ് ഏറ്റവും കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണത്തിനും കര്‍ശനമായ വിസാ നിയമങ്ങള്‍ക്കും ശേഷം ഗള്‍ഫില്‍ അവശേഷിക്കുന്ന തൊഴിലുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനളില്‍ നിന്നുള്ളവര്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ നിന്ന് 9000 ത്തില്‍ …
ഖത്തറില്‍ വീട്ടുജോലിക്കാരെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം, ജോലിക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നിബന്ധനകള്‍
ഖത്തറില്‍ വീട്ടുജോലിക്കാരെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം, ജോലിക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നിബന്ധനകള്‍
സ്വന്തം ലേഖകന്‍: ഖത്തറില്‍ വീട്ടുജോലിക്കാരെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം, ജോലിക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നിബന്ധനകള്‍. തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കരാര്‍ നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന പുതിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് അംഗീകാരം നല്‍കിയത്. ഹൗസ് ഡ്രൈവര്‍മാര്‍, വേലക്കാരികള്‍, പാചകക്കാര്‍, തോട്ടക്കാര്‍ …
ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി
ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി
സ്വന്തം ലേഖകന്‍: ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പകരമായി എയര്‍ അറേബ്യയ്ക്കു വിമാന …
അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിങ് മേഖലകളില്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ടിങ് നിര്‍ത്തിവക്കുന്നതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. അഞ്ചു വര്‍ഷം പരിചയത്തിനുപുറമേ സൗദിയിലേക്കുവരുന്ന വിദേശ എന്‍ജിനീയര്‍ക്ക് തൊഴില്‍ …
തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്
തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്
സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്. ഇതോടെ പ്രവാസികള്‍ക്ക് ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരുകയും മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ വരുകയും ചെയ്യും. മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുന്നൂറുപേര്‍ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാന ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ബോയിങ് 777–200 വിമാനത്തിനു സര്‍വീസ് നടത്താനാകുമോ എന്ന …
സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. ഈ മന്ത്രാലയങ്ങളിലെ ജോലികള്‍ക്ക് സൗദിക്കാരെ മാത്രം നിയോഗിക്കുന്ന സൗദിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ മുന്നോടിയായി സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സൗദിവല്‍ക്കരണത്തിന്റെ …
ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി
ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി
സ്വന്തം ലേഖകന്‍: ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി. .ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ്. എന്നാല്‍ മടക്ക ടിക്കറ്റിന്റെ നിരക്ക് പത്തിരട്ടിയില്‍ ഏറെയാണ്. .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ …
പ്രവാസികള്‍ക്ക് 5,000 മുതല്‍ 50,000 വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍
പ്രവാസികള്‍ക്ക് 5,000 മുതല്‍ 50,000 വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് 5,000 മുതല്‍ 50,000 വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍. പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്ന മലയാളികളായ പ്രവാസികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി. പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് …