1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി
സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി
സ്വന്തം ലേഖകന്‍: സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികള്‍ ഓരോ അം?ഗത്തിനും 100 റിയാല്‍ എന്ന നിരക്കില്‍ കുടുംബനികുതി അടയ്ക്കണമെന്ന പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.ഒരാള്‍ക്ക് 100 റിയാല്‍ ( ഏകദേശം 1723 രൂപ) എന്ന …
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം. ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ജൂലൈ ഒന്നു മുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ (ഡിഐബിപി) പുതിയ തീരുമാനം. …
ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള തര്‍ക്കം സമവായത്തില്‍ എത്താതെ അനന്തമായി നീളുമ്പോള്‍ നെഞ്ചിടിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഖത്തറിലെ പ്രവാസി സമൂഹത്തിനാണ്. ഭക്ഷണ സാധനങ്ങളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും …
പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് പരിഷ്‌ക്കാരവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സൗകര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊതരു പരിഷ്‌കാരത്തിന് ഒരുങ്ങുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് പകരം ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ആക്കുന്നതോടെ പരിശോധന നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ എമിറേറ്റസ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ …
പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും
പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും
സ്വന്തം ലേഖകന്‍: പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഈ വര്‍ഷം ജൂലൈ മുതലാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ …
ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍
ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍
സ്വന്തം ലേഖകന്‍: ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. 016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.23 ലക്ഷം നിയമ ലംഘകരെ അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാലയളവിലാണ് ഇത്രയും …
സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം
സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം
സ്വന്തം ലേഖകന്‍: സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ആരോഗ്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് റസിഡന്റ് ഡോക്ടര്‍മാരെ വിദേശത്തു നിന്നു റിക്രൂട് ചെയ്യുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എച്ച് ആര്‍ …
ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം
ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തി!ന്റെ അനുകൂല പ്രതികരണം. തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ …
ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി
ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി
സ്വന്തം ലേഖകന്‍:ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏപ്പെടുത്തുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ ആരോഗൃ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി സൗദി തൊഴില്‍ സാമൂഹിക ക്ഷേമ …
എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍
എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍. മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വാസവുമായി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ 320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ചാണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുക. വരുന്ന ഒക്‌ടോബറില്‍ സര്‍വീസ് ആരംഭിക്കും. പതിവ് യാത്രക്കാര്‍ക്ക് പുറമെ ഉംറ,ഹജ് തീര്‍ത്ഥാടകര്‍ക്കും ജിദ്ദയിലേക്ക് …