1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിജ്‌റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു, പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം
ഹിജ്‌റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു, പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം
സ്വന്തം ലേഖകന്‍: ഹിജ്‌റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ഒക്ടോബര്‍ രണ്ടിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലക്കൊപ്പം സ്വകാര്യ മേഖലക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. സപ്തംബര്‍ 30 വെള്ളിയാഴ്ചയും, ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും വരുന്നതിനാല്‍ ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി …
ഖത്തറില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ശുചീകരണ തൊഴിലാളികളും വീട്ടുജോലിക്കറും, കാലാവധി ഡിസംബര്‍ ഒന്നുവരെ
ഖത്തറില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ശുചീകരണ തൊഴിലാളികളും വീട്ടുജോലിക്കറും, കാലാവധി ഡിസംബര്‍ ഒന്നുവരെ
സ്വന്തം ലേഖകന്‍: ഖത്തറില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ശുചീകരണ തൊഴിലാളികളും വീട്ടുജോലിക്കറും, കാലാവധി ഡിസംബര്‍ ഒന്നുവരെ. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പൊതുമാപ്പിന്റെ അന്വേഷണങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളിലും എംബസികളിലും എത്തുന്നവരില്‍ അധികവും ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നിയമവിധേയമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് …
പ്രവാസികള്‍ക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ എത്രയും വേഗം നടപ്പാക്കുമെന്ന് സുഷമ സ്വരാജ്
പ്രവാസികള്‍ക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ എത്രയും വേഗം നടപ്പാക്കുമെന്ന് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ എത്രയും വേഗം നടപ്പാക്കുമെന്ന് സുഷമ സ്വരാജ്. ജനുവരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ തെരഞ്ഞെടുപ്പു കമീഷന്‍ ശിപാര്‍ശ കഴിയുംവേഗം നടപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡോ. ഷംസീര്‍ വയലിലിനെ അറിയിച്ചു. പ്രവാസി വോട്ടവകാശ …
ബലിപെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലും ദുബായിലും ഒരാഴ്ച സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം
ബലിപെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലും ദുബായിലും ഒരാഴ്ച സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം
സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലും ദുബായിലും ഒരാഴ്ച സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം. സെപ്റ്റംബര്‍ 11 അര്‍ധരാത്രി മുതല്‍ 17 രാവിലെ 7.59 വരെ സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് അബുദാബി നഗരസഭാകാര്യ ഗതാഗത വകുപ്പ് അറിയിച്ചു. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും വാഹന ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്. ബലിപെരുന്നാള്‍ ആഘോഷദിവസങ്ങളില്‍ ദുബായിലും 6 …
സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി
സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി. മൊബൈല്‍ കടകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില മൊബൈല്‍ ഷോപ്പുകള്‍ ഇതിനോടകം ഇലക്‌ട്രോണിക്‌സ്, ഫാന്‍സി, സ്‌റ്റേഷനറി തുടങ്ങിയവയിലേയ്ക്ക് ലൈസന്‍സ് മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ …
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ഓടെ എയര്‍ ഇന്ത്യയുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. നിലവിലെ പ്രശ്‌നങ്ങളില്‍ …
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍
സ്വന്തം ലേഖകന്‍: ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍. ഷൊര്‍ണൂരില്‍ അബുദാബി ശക്തി അവാര്‍ഡ് വിതരണം ചെയ്യവെയാണ് കേരള മുഖ്യമന്ത്രി പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കിയത്. ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തില്‍ …
ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍. നാലു മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. അടുത്തമാസം ഒന്നുമുതല്‍ പൊതുമാപ്പ് പ്രാബല്ല്യത്തില്‍ വരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു. വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു …
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്തംബര്‍ 25 നകം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്തംബര്‍ 25 നകം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്തംബര്‍ 25 നകം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സെപ്തംബര്‍ 25 നകം മടങ്ങുന്നവരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അതിന് ശേഷം മടങ്ങുന്നവര്‍ യാത്രാചെലവ് സ്വന്തം നിലയില്‍ വഹിക്കേണ്ടി വരുമെന്നും സുഷമാസ്വരാജ് അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ശമ്പള കുടിശ്ശികയ്ക്കു വേണ്ടി കാത്തുനില്‍ക്കരുതെന്നും കമ്പനികളുമായി സൗദി സര്‍ക്കാര്‍ …
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ ഇന്‍ഡിഗോ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ദിവസേന രണ്ട് തവണ പറക്കും. വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സര്‍വീസുകള്‍ യാത്രികര്‍ക്കും വിമാനത്താവളത്തിനും ആശ്വാസമാകും. ഒക്ടോബര്‍ …