1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫീസ് കുത്തനെ ഉയര്‍ത്തി ദുബായിലെ സ്‌കൂളുകള്‍, പഠനം ചെലവേറിയതാകും
ഫീസ് കുത്തനെ ഉയര്‍ത്തി ദുബായിലെ സ്‌കൂളുകള്‍, പഠനം ചെലവേറിയതാകും
സ്വന്തം ലേഖകന്‍: ഫീസ് കുത്തനെ ഉയര്‍ത്തി ദുബായിലെ സ്‌കൂളുകള്‍, പഠനം ചെലവേറിയതാകും. മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ ഫീസ് 6.42 ശതമാനം കൂട്ടാന്‍ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്പ്‌മെന്റ അതോറിറ്റി (കെ എച്ച് ഡി എ) അനുമതി നല്‍കി. വിദ്യാഭ്യാസരംഗത്ത് സ്‌കൂളുകളെ നിലവാരം അനുസരിച്ച് തരം തിരിച്ചായിരിക്കും നിരക്ക് വര്‍ദ്ധന. പരിശോധനയുടേയും …
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്‍നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് ഇന്ത്യ, യുഎഇ സംയുക്ത ലേബര്‍ കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ …
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
സ്വന്തം ലേഖകന്‍: യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും. ഇതോടെ സന്തോഷത്തിന് ഒരു വകുപ്പും മന്ത്രിയുമുള്ള ആദ്യ രാജ്യമാകുകയാണ് യുഎഇ. യുവജനമന്ത്രിയായി ഇരുപത്തിരണ്ടുകാരിക്ക് നിയമനം നല്‍കി അക്കാര്യത്തിലും രാജ്യം മാതൃകായായി. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ സന്തോഷം എന്നത് …
ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍ സന്ദര്‍ശനം
ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍ സന്ദര്‍ശനം
സ്വന്തം ലേഖകന്‍: ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
യുഎഇയിലേക്ക് കൊണ്ടു പോകുന്ന ആഹാര സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, അച്ചാറും മാംസാഹാരങ്ങളും ഇനിയില്ല
യുഎഇയിലേക്ക് കൊണ്ടു പോകുന്ന ആഹാര സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, അച്ചാറും മാംസാഹാരങ്ങളും ഇനിയില്ല
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് കൊണ്ടു പോകുന്ന ആഹാര സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, അച്ചാറും മാംസാഹാരങ്ങളും ഇനിയില്ല. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് ഔദ്യോഗികമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികളായ പ്രവാസികളുടെ ബാഗേജുകളിലെ സ്ഥിരം സാന്നിധ്യമായ അച്ചാറിനും മാംസാഹാരങ്ങള്‍ക്കുമാണ് വിലക്ക്. നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്നവര്‍ കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ …
കുവൈത്ത് ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും
കുവൈത്ത് ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: കുവൈത്ത് ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് അല്‍ഖാലിദ് അല്‍സബാഹ് അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കുകള്‍ ഈടാക്കിത്തുടങ്ങും. മാതാപിതാക്കള്‍ക്ക് 300 ദിനാര്‍ വീതം, ഭാര്യക്ക് 200 ദിനാര്‍, മക്കള്‍ക്ക് 150 ദിനാര്‍ …
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. പ്രമേഹത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍. യുഎഇയില്‍ ഇരുപത് വയസിന് മുകളിലുള്ള വരില്‍, 20 ശതമാനം പേര്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നാണ് ഏറ്റവും പുതിയ …
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്, അബുദാബിയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ഡ്രൈവര്‍മാരോട് അതിജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്. കനത്ത മഞ്ഞ് യുഎഇയെ മൂടിയതോടെയാണ് അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചത്. രണ്ടിലേറെ വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിയ്ക്കുന്നത്. ചിലപ്പോള്‍ 20 മുപ്പതും വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ കൂട്ടിയിടിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് അബുദാബിയിലെ മുസഫ പാലത്തിന് …
റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാതെ കരിപ്പൂരില്‍  വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകന്‍: റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ചേര്‍ന്ന് ഒരുക്കിയ മുഖാമുഖത്തിലും വാര്‍ത്താ സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി അശോക് ഗജപതി രാജു. 2860 മീറ്ററുള്ള റണ്‍വേ 3627 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ …
ഗള്‍ഫ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറക്കുന്നു, പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെ
ഗള്‍ഫ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറക്കുന്നു, പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെ
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറക്കുന്നു, പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെ. വീശിയടിക്കുന്ന ശീതക്കാറ്റിനു പുറമെ മഞ്ഞു വീഴ്ചയും തുടങ്ങിയതോടെ തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. ബുധനാഴ്ച മുതല്‍ തുടങ്ങിയ തണുപ്പ് ശനിയാഴ്ചയോടെ അതിശൈത്യമായി. യൂറോപ്പിലെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് ഗള്‍ഫിലെ അതിശൈത്യമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. സൗദിയില്‍ ചൊവ്വാഴ്ച വരെ …