1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ നഴ്സുമാർക്ക് വേണ്ടിയുള്ള യുക്മ നഴ്സസ് ഫോറത്തിൻ്റെ സെമിനാർ പരമ്പരയ്ക്ക് തുടക്കം
പുതിയ നഴ്സുമാർക്ക് വേണ്ടിയുള്ള യുക്മ നഴ്സസ് ഫോറത്തിൻ്റെ   സെമിനാർ പരമ്പരയ്ക്ക് തുടക്കം
സാജൻ സത്യൻ (യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി): യുകെയിലെ മലയാളി നഴ്സുമാരോടൊപ്പം ചേർന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് ഇന്ന് ശനിയാഴ്ച (15/01/2022) തുടക്കം കുറിക്കുന്നു. അടുത്തകാലത്ത് …
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
യുക്മ പിആർഒ: ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് . അനേകം മലയാളി നേഴ്സ് …
കോവിഡ് ബാധിച്ച് ലോകം മുഴുവൻ മരിച്ചത് 1.15 ലക്ഷം നഴ്സുമാർ; ആരോഗ്യ മേഖലയിൽ പ്രതിസന്ധി
കോവിഡ് ബാധിച്ച് ലോകം മുഴുവൻ മരിച്ചത് 1.15 ലക്ഷം നഴ്സുമാർ; ആരോഗ്യ മേഖലയിൽ പ്രതിസന്ധി
സ്വന്തം ലേഖകൻ: ഗോളതലത്തിൽ ആശങ്കജനിപ്പിക്കുന്ന റിപ്പോർട്ടാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നു. നിരവധി കാരണങ്ങളാണ് നഴ്‌സുമാരുടെ കുറവിന് കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. ജീവന് ഭീഷണിയാകുന്നു എന്ന കാരണത്താൽ പല നഴ്‌സുമാരും ജോലി നിർത്തിപ്പോകുന്നു എന്നുള്ളതാണ് അതിൽ പ്രധാനം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20 മുതൽ 30 ശതമാനം …
ജര്‍മനിയിലേക്കു മലയാളി നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ്; നോർക്ക അപേക്ഷ ക്ഷണിച്ചു
ജര്‍മനിയിലേക്കു മലയാളി നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ്; നോർക്ക അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ: ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബിഎ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. …
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ പുതിയ അധ്യായവുമായി നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഡിസംബര്‍ രണ്ടിന് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ …
കുവൈത്തിലേക്കുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറ്; ഇന്ത്യൻ എംബസി യിൽ പ്രത്യേക ഡെസ്ക്; ഫീസ് തട്ടിപ്പിനെതിരെ ജാഗ്രത
കുവൈത്തിലേക്കുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറ്; ഇന്ത്യൻ എംബസി യിൽ  പ്രത്യേക ഡെസ്ക്; ഫീസ് തട്ടിപ്പിനെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയിൽ ബുധനാഴ്​ച വൈകീട്ട്​ നടന്ന ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. റിക്രൂട്ട്​ ചെയ്യുന്ന സ്ഥാപനത്തെ …
യുഎഇ നഴ്സിങ് മേഖലയിൽ വൻ സ്വദേശിവൽക്കരണ പദ്ധതി; മലയാളികൾക്ക് തിരിച്ചടിയാകും
യുഎഇ നഴ്സിങ് മേഖലയിൽ വൻ സ്വദേശിവൽക്കരണ പദ്ധതി; മലയാളികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: ഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു …
മലയാളി നഴ്സുമാർക്ക് പ്രതീക്ഷയേകി നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് വേഗം കൂട്ടി എൻഎച്ച്എസ്
മലയാളി നഴ്സുമാർക്ക് പ്രതീക്ഷയേകി നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് വേഗം കൂട്ടി എൻഎച്ച്എസ്
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെൻ്റ് നടപടികൾക്ക് വേഗം കൂട്ടി എൻഎച്ച്എസ്. ഇന്ത്യൻ നഴ്സുമാരെ അതിവേഗം ബ്രിട്ടനിലെത്തിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ പുന:രാരംഭിക്കാമെന്നു എൻഎച്ച്എസ് ഇംഗ്ലണ്ട് ഏജൻസികൾക്ക് നിർദേശം നൽകി. വിവിധ ട്രസ്റ്റുകൾ കൂടുതൽ ഒഴിവുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഏജൻസികൾക്ക് കരാറും നൽകിയതായാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റ് എൻഎച്ച്എസ്. ട്രസ്റ്റിനു കീഴിലുള്ള …
യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന്; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടക
യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന്; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടക
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തിയതുമായ കാലഘട്ടത്തിൽ ഏറ്റവുമധികം ആദരവ് അർഹിക്കുന്ന മേഖലയുമായ നഴ്സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ പിൻഗാമികൾക്ക് നൽകുന്ന ആദരവ്…. ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾ യുക്മയുടെയും യുക്മ …
നഴ്സുമാർക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ പിടിയില്‍
നഴ്സുമാർക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ പിടിയില്‍
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി ഫിറോസ് ഖാന്‍ പിടിയിലായി. കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജന്‍സിയുടമയായ ഫിറോസ് ഖാനെയും സഹായികളായ രണ്ട് പേരെയുമാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടിച്ചത്. കോഴിക്കോട് രഹസ്യ കേന്ദ്രത്തില്‍ നിന്നാണിവരെ പോലീസ് പിടിച്ചത്. ഫിറോസിന്റെ തട്ടിപ്പിന് ഗള്‍ഫില്‍ …