1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ നഴ്സസ് ദിനാഘോഷം നാളെ; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും
യുക്മ നഴ്സസ് ദിനാഘോഷം നാളെ; ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം നാളെ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് ശ്രീ.ഡൻഗൻ ബർട്ടൻ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച 5 PM ന്
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച നടക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വിവിധ നഴ്സിംഗ് മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയിൽ യുക്മയുടെ …
അന്താരാഷ്​ട്ര നഴ്​സസ്​ ദിനം; കോവിഡിനെതിരായ ആഗോള യുദ്ധത്തിൽ മുന്നണി പോരാളി കളായി മലയാളി നഴ്സുമാർ
അന്താരാഷ്​ട്ര നഴ്​സസ്​ ദിനം; കോവിഡിനെതിരായ ആഗോള യുദ്ധത്തിൽ മുന്നണി പോരാളി കളായി മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ: വീ​ണ്ടു​മൊ​രു ന​ഴ്​​സ​സ്​ ദി​നം; ലോകമെങ്ങും മ​ല​യാ​ളി ന​ഴ്​​സു​മാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മുൻനിരയിൽ സ​ജീ​വം. ക​ഴി​വും കാ​ര്യ​പ്രാ​പ്​​തി​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും കൈ​മു​ത​ലാ​ക്കി അ​വ​ർ ന​ട​ത്തു​ന്ന സേ​വ​ന​ത്തെ വിവിധ സർക്കാരുകളും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ആ​ദ​ര​വോ​ടെ കാ​ണു​ന്നു. ലോ​ക​​ത്തി​​ലെ ഏ​റ്റ​വും ക​ഴി​വും കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള ന​ഴ്​​സു​മാ​ർ എ​ന്ന ബ​ഹു​മ​തി​ ശരിവെക്കുന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്​ കേരളത്തിൻ്റെ ഈ മാലാഖമാരുടെ സൈന്യം …
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ൻ യാ​ത്രാ​വി​ല​ക്ക് …
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
യുഎഇയിൽ നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻ അഴിച്ചുപണി; സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ലോകാരോഗ്യ …
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സ്വന്തം ലേഖകൻ: കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ …
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
സ്വന്തം ലേഖകൻ: അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ. ഇതിനായി ബോറിസ് ജോൺസൺ സർക്കാർ വരും ബജറ്റിലും നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും …
നഴ്സുമാരുടെ വേതന വര്‍ദ്ധനവ്; എം‌പിമാർക്ക് നിവേദനം നൽകണമെന്ന അഭ്യര്‍ത്ഥനയുമായി യുക്മ
നഴ്സുമാരുടെ വേതന വര്‍ദ്ധനവ്; എം‌പിമാർക്ക് നിവേദനം നൽകണമെന്ന അഭ്യര്‍ത്ഥനയുമായി യുക്മ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തില്‍ നഴ്സുമാരുടെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നതില്‍ കൂടുതലാളുകളെ ക്ഷണിച്ച് കൊള്ളുന്നു. എം.പിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്നില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്. …
എൻ‌എച്ച്‌എസിന്റെ കൊവിഡ് മുന്നണിപ്പോരാളികളാകാൻ മലയാളി നഴ്സുമാർ; സ്വീകരിക്കാൻ ഡയറക്ടർ
എൻ‌എച്ച്‌എസിന്റെ കൊവിഡ് മുന്നണിപ്പോരാളികളാകാൻ മലയാളി നഴ്സുമാർ; സ്വീകരിക്കാൻ ഡയറക്ടർ
സ്വന്തം ലേഖകൻ: എൻ‌എച്ച്‌എസിന്റെ കൊവിഡ് മുന്നണിപ്പോരാളികളാകാൻ കേരളത്തിൽനിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ എൻഎച്ച്എസ് ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കായി കേരളത്തിൽനിന്നും എൻവെർട്ടിസ് കൺസൾട്ടൻസി വഴി എത്തിയ 30 മലയാളി നഴ്സുമാരുടെ സംഘത്തെയാണ് ഇന്നലെ ഹീത്രൂ വിമാനത്താവളത്തിൽ എൻഎച്ച്എസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്വീകരിച്ചത്. എൻഎച്ച്എസ്. അധികൃതർക്ക് …
വിമാന യാത്രയ്ക്കിടെ 65 കാരിയുടെ ജീവൻ രക്ഷിച്ച് ലണ്ടനിലെ മലയാളി നഴ്സ് ഷിന്റു
വിമാന യാത്രയ്ക്കിടെ 65 കാരിയുടെ ജീവൻ രക്ഷിച്ച് ലണ്ടനിലെ മലയാളി നഴ്സ് ഷിന്റു
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച് ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസ്. വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഷിന്റു പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്. വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ …