1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
പരി. ബസേലിയോസ് യെല്‍ദോ ബാവായുടെ ഓര്‍മപെരുനാള്‍ വിയന്നയില്‍
പരി. ബസേലിയോസ് യെല്‍ദോ ബാവായുടെ ഓര്‍മപെരുനാള്‍ വിയന്നയില്‍
ജോബി ആന്റണി വിയന്നയിലെ സെന്റ്‌ ബസേലിയോസ് സിറിയന്‍ ഓര്‍ത്തോഡോക്സ് ഇടവകയുടെ വാര്‍ഷികവും ഇടവകയുടെ നാമഹേതുകനായ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരി. ബസേലിയോസ് യെല്‍ദോ ബാവായുടെ ഓര്‍മപെരുനാളും ഒക്ടോബര്‍ 5, 6, തിയതികളില്‍ ഇരുപത്തി ഒന്നാമത്തെ ജില്ലയിലുള്ള പീയൂസ് പാര്‍ഷ് പ്ലാറ്റ്സ് മൂന്നില്‍ വിപുലമായി ആഘോഷിക്കും. അഞ്ചാം തിയതി (വെള്ളിയാഴ്ച) വൈകിട്ട് 6.30-ന് സായാഹ്ന പ്രാര്‍ഥനയോടെ പെരുനാളിനു കൊടിയേറും. …
വിശ്വാസ നിറവില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ തീര്‍ഥാടനം
വിശ്വാസ നിറവില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ തീര്‍ഥാടനം
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ ( ഐ സി സി വിയന്ന) ആഭിമുഖ്യത്തില്‍ പ്രമുഖ ക്രൈസ്‌തവ തീര്‍ഥാടന കേന്ദ്രമായ മരിയ ഗൂഗിങ്ങിലേക്ക്‌ നടത്തിയ തീര്‍ഥാടനം ഭക്തിനിര്‍ഭരമായി. മാതാവിന്റെ ഗ്രോട്ടോയില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ചാപ്ലിന്‍ ഡോ. തോമസ്‌ താണ്ടപ്പിള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ലദിഞ്ഞും മാതാവിനോടുള്ള …
സീറോ മലബാര്‍സഭ അല്മായ സമ്മേളനം സെപ്റ്റംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റില്‍
സീറോ മലബാര്‍സഭ അല്മായ സമ്മേളനം സെപ്റ്റംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റില്‍
സിബി തോട്ടുകടവില്‍ ബാസല്‍ : സീറോ മലബാര്‍ സഭ അല്‍മായ കമ്മിഷന്റെ അല്‍മായ സമ്മേളനത്തിന് സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിനു വൈകുന്നേരം നാലിന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷമാണ് സമ്മേളനം. ഇതോടനുബന്ധിച്ച് സീറോമലബാര്‍ ലെയ്റ്റിസെന്ററും ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ബാസലില്‍ വിപുലമായ അല്മായ സമ്മേളനം നടത്തുന്നത്. സമ്മേളനത്തില്‍ അല്മായ കമ്മിഷന്‍ …
ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന ഡോ.പി.പി ജോബ് അന്തരിച്ചു
ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന ഡോ.പി.പി ജോബ് അന്തരിച്ചു
കൊച്ചി: ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന സുവിശേഷകന്‍ ഡോ. പി.പി. ജോബ് (67) ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഭാര്യ ഡോ. മേരി ജോബ്. മക്കളായ മൈക്കിള്‍ 1999ല്‍ ഡെറാഡൂണിലും ജോണ്‍ 2007ല്‍ ദുബായിലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ മൈക്കിളിന്റെ ഓര്‍മയ്ക്ക് കോയമ്പത്തൂരില്‍ സൂലൂരിനടുത്ത് റാവത്തൂര്‍ കൊമ്പത്തോട്ടത്ത് …
പ്രൊഫ. എം വൈ യോഹന്നാന്‍ നയിക്കുന്ന വചനപ്രഘോഷണം
പ്രൊഫ. എം വൈ യോഹന്നാന്‍ നയിക്കുന്ന വചനപ്രഘോഷണം
ജോബി ആന്റണി വിയന്ന: ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (സി ആര്‍ എഫ്) സ്ഥാപക പ്രസിഡന്റും കോലെഞ്ചേരി സെന്റ്‌ പീറ്റേഴ്സ് കോളേജിന്റെ മുന്‍ പ്രിസിപലും പ്രശസ്ത ടിവി റേഡിയോ പ്രഭാഷകനുമായ പ്രൊഫ. എം വൈ യോഹന്നാന്‍ സെപ്റ്റംബര്‍ നാലാം തിയതി വിയന്നയില്‍ വചന സന്ദേശം നല്‍കുന്നു. ഇരുപ്പത്തിരണ്ടാമത്തെ ജില്ലയിലുള്ള സ്റ്റ്ട്ട്ലൌ പള്ളിയില്‍ വൈകെന്നേരം 6 മണി മുതല്‍ …
കെ സി വൈ എല്‍ ഇറ്റലി റീജന്റെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
കെ സി വൈ എല്‍ ഇറ്റലി റീജന്റെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
സിജോ ജോസ് ഇടച്ചേരില്‍ റോം: കെ സി വൈ എല്‍ ഇറ്റലി റീജന്റെ ഫ്ലാഷ് മോബ് വീഡിയോ റിലീസ് ചെയ്തു. മെയ്‌ ആറിന് വിശുദ്ധ പത്താം പീയൂസിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും തിരുന്നാളിനോടനുബന്ധിച്ച് റോമിലെ ക്നാനായ കത്തോലിക്കാ യുവജനങ്ങളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കും തിരുനാള്‍ …
ശ്രേഷ്ഠബാവാക്ക് സ്വിറ്റ്സര്‍ലണ്ടില്‍ സ്വീകരണം നല്കി
ശ്രേഷ്ഠബാവാക്ക് സ്വിറ്റ്സര്‍ലണ്ടില്‍ സ്വീകരണം നല്കി
ബാബു വേതാനി സൂറിച്ച്: ആകമാനസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിക്കുവാനായി ജര്‍മനിയില്‍ ഹാനോവറിലേക്കുള്ള യാത്രാമധ്യേ സൂറിച്ചിലെത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാത്തോലിക്കാ ആബൂന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് മേരീസ് ഇടവക ഹാര്‍ദ്ദവമായ സ്വീകരണം നല്കി. ശ്രേഷ്ഠബാവയ്‌ക്കൊപ്പം മൈലാപ്പൂര്‍ ദില്ലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക് മോര്‍ …
ഐ സി സിയുടെ തീര്‍ത്ഥാടനം ഇസ്രായേലിലേയ്ക്ക്
ഐ സി സിയുടെ തീര്‍ത്ഥാടനം ഇസ്രായേലിലേയ്ക്ക്
ജോബി ആന്റണി വിയന്ന: ഇന്ത്യന്‍ കാത്തോലിക് കമ്മ്യൂണിറ്റിയുടെ അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനം ക്രൈസ്തവരുടെ വിശുദ്ധ നാടായ ഇസ്രായേലിലേയ്ക്കു നടത്താന്‍ തീരുമാനിച്ചു. 2013 ഫെബ്രുവരി 2 മുതല്‍ 9 വരെയാണ് തീര്‍ത്ഥാടന ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം നടത്തിയ ഫാത്തിമ തീര്‍ത്ഥാടനം വിയന്നയിലെ മലയാളി വിശ്വാസികള്‍ക്ക് മറക്കാനാവാത്ത ദിവ്യാനുഭവമായിരുന്നു. എല്ലാ വര്‍ഷവും നടത്തി വരുന്ന ഈ ടൂറില്‍ …
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു
ജെജി മാന്നാര്‍ സിസിലിയ: ഇറ്റലിയിലെ പ്രമൂഖ സംഘടനയായ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി സിസിലിയയുടെ നാലാമത് വാര്‍ഷികം പാത്തിയിലെ സെയിന്റ് ജോസഫ് ഹാളില്‍ ആഘോഷപൂര്‍വ്വം നടത്തി. ആഘോഷ പരിപാടികള്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. വാര്‍ഷിക സമ്മേളനം പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇറ്റലിയിലെ ക്‌നനയകാരുടെ മുന്‍ആത്മീയ നേതാവായിരുന്ന ഫാ. ബിബി തറയില്‍ …
ബാസല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബാസല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
സിബി തോട്ടുകടവില്‍ ബാസല്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹാമഹം സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണിക്ക് ആഘോഷിക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍.മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും മറ്റു തിരുനാള്‍കര്‍മങ്ങളുമാണ് പ്രധാനചടങ്ങ്. വൈകുന്നേരം നാലു മണിക്ക് തിരുസ്വരൂപം വെഞ്ചരിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം സ്‌നേഹവിരുന്നും നടത്തുമെന്ന് …