1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലിറ്റിൽ കോമൺ സെൻറ് തോമസ് മൂർ മിഷന് തുടക്കം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലിറ്റിൽ കോമൺ സെൻറ് തോമസ് മൂർ മിഷന് തുടക്കം
ഫാ. ടോമി എടാട്ട് (ബെക്സ്-ഹിൽ ഓൺ സീ): ഈസ്റ്റ് സസെക്‌സിലെ ലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ മിഷന് തുടക്കം കുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാതിർത്തിയിൽ വരുന്നതും സൗത്താംപ്ടൺ സീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റൻ, ബെക്സ്-ഹിൽ ഓൺ സീ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷം, ഹേസ്റ്റിംഗ്‌സ് എന്നെ കുർബാന …
യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ; പ്രധാന തിരുനാൾ ജൂലൈ 3ന്
യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്റർ തിരുന്നാൾ കൊടിയേറ്റം നാളെ; പ്രധാന തിരുനാൾ ജൂലൈ 3ന്
മാഞ്ചസ്റ്റർ:- യുകെയുടെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ ഞായറാഴ്ച (27/6/21) വൈകുന്നേരം 4 PM ന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ. മൈക്കിൾ ഗാനൻ കൊടിയേറ്റും. സെൻ്റ്.ആൻറണീസ് ചർച്ച് വികാരി റവ.ഫാ. നിക് കേൺ, …
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ജപമാല യജ്ഞം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ജപമാല യജ്ഞം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്
ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസ്‌ലിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ ജപമാലയജ്ഞത്തിൽ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും പങ്കുചേരുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ രൂപതകൾ ഒരുമിക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിലാണ് സീറോ മലബാർ വിശ്വാസികളും പങ്കുചേതന്നത്. 2021 മെയ് 30 ഞായറാഴ്ച രാവിലെ 9.00 മുതൽ രാത്രി 9.00 വരെ നടത്തപ്പെടുന്ന ദേശീയ …
ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാർ ജോസഫ്  സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): നീ തുണയേകണമേ….ലോകമാതേ…..ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആനി അലോഷ്യസ് ആലപിച്ച മരിയൻ ഗാനം “മാതൃദീപം” മാതൃഭക്തിയുടെ നിറവിൽ തരംഗമാകുന്നു. ലോകം മുഴുവൻ പ്രത്യേകിച്ച് ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങൾ ഇപ്പോൾ കടന്നു പോകുമ്പോൾ പരിശുദ്ധ ദൈവ മാതാവിന്റെ …
മാതൃദീപം – ആൽബം പ്രകാശനം ഇന്ന് യുക്മ പേജിലൂടെ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു
മാതൃദീപം – ആൽബം പ്രകാശനം ഇന്ന് യുക്മ പേജിലൂടെ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകം മുഴുവൻ പ്രത്യേകിച്ച് ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങൾ ഇപ്പോൾ കടന്നു പോകുമ്പോൾ പരിശുദ്ധ ദൈവ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള “മാതൃദീപം” ആൽബത്തിലെ ‘നീ തുണയേകണമേ.. ലോക മാതേ’…..എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയൻ പ്രാർത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് …
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങളുടെ ആദ്യ ഘട്ടം ഇന്ന്
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങളുടെ ആദ്യ ഘട്ടം ഇന്ന്
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും . കുടുംബങ്ങൾക്കയി നടത്തുന്ന ഈ മത്സരത്തിൽ രൂപതയുടെ വിവിധ മിഷൻ സെന്ററുകളിൽ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത് . വളരെ ഉത്സാഹത്തോടും പ്രാര്ഥനയോടുംകൂടി ഈ ചരിത്രപഠനത്തിന്റെ ഭാഗമാകുന്ന എല്ലാ കുടുംബങ്ങൾക്കും …
റവ. ഡോ. കുര്യാക്കോസ് തടത്തിൽ മലങ്കര കത്തോലിക്കാ സഭ യുകെ കോർഡിനേറ്റർ
റവ. ഡോ. കുര്യാക്കോസ് തടത്തിൽ മലങ്കര കത്തോലിക്കാ സഭ യുകെ കോർഡിനേറ്റർ
ജിജി ജേക്കബ് (കവൻട്രി): മലങ്കര കത്തോലിക്കാ സഭ യു കെ കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ 25 ന് ഞായറാഴ്ച മൂന്ന് മണിക്ക് ബർമിംങ്ഹാമിലുള്ള ഷെൽഡൻ വി.തോമസ് മൂർ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും.കവൻട്രി സെൻറ്. ജൂഡ് മിഷനിൽ കുടുംബാംഗങ്ങൾ കുര്യാക്കോസ് അച്ചൻ്റെ പുതിയ ശുശ്രൂഷ മേഖലയിലേക്ക് ഹൃദ്യമായ വരവേൽപ് നൽകും. മലങ്കര കത്തോലിക്കാ സഭയിലെ ആരാധനാ …
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് ഇന്ന് കൂടി രജിസ്റ്റർ ചെയ്യാം
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് ഇന്ന് കൂടി രജിസ്റ്റർ ചെയ്യാം
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുവാനാഗ്രഹിക്കുന്നവർക്ക് പേരുകൾ നൽകാനുള്ള അവസരം ഇന്നുകൂടി മാത്രം. നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെ സഹായിക്കും …
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 11
ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 11
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക . …
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം “പേൾ ഗാലാ” നാളെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം “പേൾ ഗാലാ” നാളെ
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട വിദ്യാർത്ഥി കൾക്കായി ‘പേൾ ഗാലാ’ സംഗമം ഓശാന ഞായാറാഴ്ചയായ നാളെ നടക്കും . സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും …