TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 മുതല്‍
Sunny Arackal: അപ്പ : പ്രവര്‍ത്തനങ്ങള്‍ : 2 : 4. അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു. സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ. സ്ഥലം : സെന്റ് ജോസഫ് , 8 …
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8 ന്
Alex Varghese (ലിവര്‍പൂള്‍): ലിവര്‍പൂള്‍ സെന്റ്.ബേസില്‍ മലങ്കര കത്തോലിക്കാ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാളും മലങ്കര കത്തോലിക്കാ സഭയുടെ സൂന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ തോമസ് മാര്‍ കൂറീലോസ് തിരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച രാവിലെ നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അഭിവന്ദ്യ …
ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജന്‍ ഇറങ്ങുന്ന അഡോറേമുസ് ദേശിയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ . ചരിത്രനിമിഷങ്ങള്‍ തത്‌സമയം ശാലോം വേള്‍ഡില്‍ ലോകമെമ്പാടും

ബെന്നി അഗസ്റ്റിന്‍/ ബിജു നീണ്ടൂര്‍ (ലിവര്‍പൂള്‍): ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികള്‍ ക്രിസ്തുരാജന് ഹോസാന പാടാന്‍ തയാറെടുക്കുമ്പോള്‍, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാന്‍ ശാലോം വോള്‍ഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെ ലിവര്‍പൂള്‍ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറംസ് 2018’ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. അതുള്‍പ്പെടെ മൂന്ന് …
നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018” ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2018” ഒക്ടോബര്‍ 5, 6 ,7 തീയ്യതികളില്‍ ബ്രിസ്‌ബേനില്‍
ഷിജു തോമസ് (ബ്രിസ്‌ബേന്‍): “പൈതൃകം 2018”, നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 5,6,7 തീയ്യതികളില്‍ നടക്കും.ബി.കെ.സി.സി ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷന്‍ ഗോള്‍ഡ് കോസ്റ്റ് ഓസ്‌ട്രേലിയായില്‍ വച്ചായിരിക്കും നടക്കുന്നത്. കൈയ്യെത്തും ദൂരത്തു ഓഷ്യാനിയായിലെ ക്‌നാനായ മക്കള്‍ അക്ഷമരായി കാത്തിരിക്കുന്ന ക്‌നാനായ കണ്‍വെന്‍ഷന് ഇനി മുപ്പതു ദിനരാത്രങ്ങള്‍ മാത്രം. എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയില്‍ BKCC അംഗങ്ങള്‍ …
അഭിഷേക തണലില്‍ ആയിരങ്ങള്‍. ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍’ ഇന്ന് സമാപിക്കും
അഭിഷേക തണലില്‍ ആയിരങ്ങള്‍. ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍’ ഇന്ന് സമാപിക്കും
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, ലിമെറിക്ക്): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍,അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീം നയിച്ചുകൊണ്ടിരിക്കുന്ന ‘അഭിഷേകാഗ്‌നി 2018’ ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും. ലിമെറിക്ക്, പാട്രിക്‌സ്വെല്‍,റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ധ്യാനത്തിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ലിമെറിക് രൂപതാ ബിഷപ് …
ഭക്തിപൂര്‍വം വിശ്വാസസമൂഹം; “അഭിഷേകാഗ്‌നി 2018” നു ലിമെറിക്കില്‍ തുടക്കമായി
ഭക്തിപൂര്‍വം വിശ്വാസസമൂഹം; “അഭിഷേകാഗ്‌നി 2018” നു ലിമെറിക്കില്‍ തുടക്കമായി
റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന …
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അയര്‍ലണ്ടില്‍ എത്തി; ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അയര്‍ലണ്ടില്‍ എത്തി; ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും
Manuel Joby (ലിമെറിക്ക്) :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ …
ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തിയതികളില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലിമെറിക്ക് കണ്‍വെന്‍ഷന് മാറ്റമില്ല
ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തിയതികളില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലിമെറിക്ക് കണ്‍വെന്‍ഷന് മാറ്റമില്ല
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, ലീമെറിക്ക്) :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി,ശനി, ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് . അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള …
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 25 ഓഗസ്റ്റ് 2018 ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 25 ഓഗസ്റ്റ് 2018 ന്
Sunny Arackal: സംഘീര്‍ത്തനങ്ങള്‍ 95 : 1 , 2 . വരുവിന്‍ നമുക്ക് കര്‍ത്താവിനു സ്‌ത്രോത്രമാലപിക്കാം : നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപുകഴ്ത്താം. കൃതജ്ഞത സ്‌ത്രോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം : ആനന്ദത്തോടെ സ്തുതി ഗീതങ്ങള്‍ ആലപിക്കാം . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 25 ഓഗസ്റ്റ് …
സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും
Thomas K Antony: സെഹിയോന്‍ യുകെ നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ശനിയാഴ്ച ചാള്‍സ് വൈറ്റ് ഹെഡ് ബൈബിള്‍ സന്ദേശം നല്‍കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 6 മണി വരെ പാമേഴ്‌സ്ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ കുമ്പസാരം, …