TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
പരുക്കിനെ തുടര്‍ന്ന്‌ ഏകദിന പരമ്പരയില്‍ നിന്നു സേവാഗ്‌ പിന്‍മാറി
പരുക്കിനെ തുടര്‍ന്ന്‌ ഏകദിന പരമ്പരയില്‍ നിന്നു സേവാഗ്‌ പിന്‍മാറി
ന്യൂഡല്‍ഹി: തോളിനേറ്റ പരുക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വീരേന്ദര്‍ സേവാഗ് കളിക്കില്ല. എന്നാല്‍ ജനുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ സേവാഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരുക്കിനെ തുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ബിസിസിഐ സെക്രട്ടറി എ. ശ്രീനിവാസന്‍   പറഞ്ഞു. സേവാഗിനു പകരം മധ്യനിര ബാറ്റ്സ്മാന്‍ രോഹിത്   ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുളള …
അവസാന ടെസ്റ്റില്‍ പോണ്ടിംഗ് കളിച്ചേക്കില്ല
അവസാന ടെസ്റ്റില്‍ പോണ്ടിംഗ് കളിച്ചേക്കില്ല
അവസാന ടെസ്റ്റില്‍ പോണ്ടിംഗ് കളിച്ചേക്കില്ല
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില
ദക്ഷിണാഫ്രിക്കയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം
ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തില്‍ദക്ഷിണാഫ്രിക്കയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 228 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 111 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ശ്രീശാന്ത് രണ്ടും ഹര്‍ഭജന്‍ ഒരു വിക്കറ്റുമെടുത്തു. ക്രീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വി.വി.എസ് ലക്ഷ്മണിന്റെ ചെറുത്തുനില്‍പ്പാണ് കരുത്തായത്. ലക്ഷ്മണ്‍ 96 റണ്‍സ് നേടി. …
ചെല്‍സിക്ക് തോല്‍വി
ചെല്‍സിക്ക് തോല്‍വി
ചെല്‍സിക്ക് തോല്‍വി
അമ്പയറുമായി ഉടക്കി; പോണ്ടിംഗ്‌ മാപ്പു പറഞ്ഞു
അമ്പയറുമായി ഉടക്കി; പോണ്ടിംഗ്‌ മാപ്പു പറഞ്ഞു
മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റിനിടെ അംപയര്‍ അലിം ദാറുമായി വാക്കേറ്റം നടത്തിയതില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു. അംപയര്‍ ദറുമായി വാക്കേറ്റം നടത്തിയതിനു പോണ്ടിങ്ങിനു മാച്ച് റഫറി രഞ്ചന്‍ മഡുഗലെ മാച്ച് ഫീയുടെ 40% പിഴ വിധിച്ചിരുന്നു. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം ലവല്‍ ഒന്ന് കുറ്റമാണ് പോണ്ടിങ്ങിനെതിരെ ചുമത്തിയത്. എന്നാല്‍ പീറ്റേഴ്സന്‍ ഔട്ടാണെന്ന …
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ മുന്നോട്ട്
ടാറ്റാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍: തുളസിക്കു വനിതാകിരീടം
ടാറ്റാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍: തുളസിക്കു വനിതാകിരീടം
മുംബൈ: ടാറ്റാ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒന്നാം സീഡായ ഇന്‍ഡൊനീഷ്യയുടെ ഫ്രാന്‍സിസ്‌കോ രത്‌നസരിയെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ച് മലയാളി സീഡില്ലാതാരം പി.സി. തുളസി ഫൈനലില്‍ വനിതാകിരീടം സ്വന്തമാക്കി. സ്‌കോര്‍: 21-15, 21-13. പാലക്കാട്ടുകാരിയായ തുളസിയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. സെമിയില്‍ രണ്ടാം സീഡായ തായ് താരം ജിന്‍ഡപാല്‍ നിച്ചോനെ ഞെട്ടിച്ചാണ് തുളസി മുന്നേറിയത്. അന്താരാഷ്ട്രതലത്തില്‍ സൈന നേവാളിന്റെ …
ആഷസ്‌: ഓസ്ട്രേലിയ 98ന്‌ പുറത്ത്‌
ആഷസ്‌: ഓസ്ട്രേലിയ 98ന്‌ പുറത്ത്‌
ആഷസ്‌: ഓസ്ട്രേലിയ 98ന്‌ പുറത്ത്‌
ട്വന്റി20: ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം
ട്വന്റി20: ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം
ഓക്ലന്‍ഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. ടോസ്നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. പാക്ക് ബാറ്റിങ് നിരയെ തകര്‍ത്തത് ഹാട്രിക്ക് ഉള്‍പ്പടെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ടിം സൌത്തിയുടെ പ്രകടനമാണ്. കൈല്‍ മില്‍സ് മൂന്ന് വിക്കറ്റ് …