1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
ബോക്സ് ഓഫീസ് അടക്കി ഭരിച്ച് യോക്വിൻ ഫീനിക്സിന്റെ “ജോക്കർ”: ഇതുവരെ നേടിയത് 6347 കോടി
ബോക്സ് ഓഫീസ് അടക്കി ഭരിച്ച് യോക്വിൻ ഫീനിക്സിന്റെ “ജോക്കർ”: ഇതുവരെ നേടിയത് 6347 കോടി
സ്വന്തം ലേഖകൻ: കഴിഞ്ഞമാസം രണ്ടിനാണ് ‘ജോക്കര്‍’ റിലീസായത്. ഇതിനോടകം ലോകമെമ്പാടുനിന്നും 90 കോടി ഡോളറാണ്(ഏകദേശം 6347 കോടി രൂപ) ടിക്കറ്റ് വില്‍പ്പനയിലൂടെ ‘ജോക്കര്‍’ സ്വന്തമാക്കിയത്. ടോഡ് ഫിലിപ്‌സാണ് ചിത്രത്തിന്റെ സംവിധാനം. യോക്വിന്‍ ഫീനിക്‌സ് ആണ് ചിത്രത്തില്‍ ജോക്കറായി എത്തിയത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന …
പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കാൻ കേന്ദ്രം
പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18 ആയി കുറയ്ക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: പുരുഷന്മാരുടെ വിവാഹ പ്രായം 21 ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹപ്രായം. നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത് …
സാംസങ്ങിന്റെ അണിയറയിൽ ഒരുങ്ങുന്ന അത്ഭുതങ്ങൾ അവതരിപ്പിച്ച് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്
സാംസങ്ങിന്റെ അണിയറയിൽ ഒരുങ്ങുന്ന അത്ഭുതങ്ങൾ അവതരിപ്പിച്ച് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്
സ്വന്തം ലേഖകൻ: സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും ഇലക്ട്രോണിക് ഉപകരണ വിപണിയിലും ഭാവി പദ്ധതികള്‍ ഒരുക്കുന്നു എന്നതാണ് സാംസങ്ങിന്‍റെ പുതിയ വെളിപ്പെടുത്തല്‍. അതിന് വേദിയാകുകയാണ് സാംസങ്ങ് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സന്‍ ജോണ്‍സിലാണ് ഈ കോണ്‍ഫ്രന്‍സ് നടക്കുന്നത്. ആമുഖ പ്രസംഗത്തില്‍ സാംസങ്ങ് ബിസിനസ് ചീഫ് ഹെ‍ഡ് ഡിജെ കോ തന്നെ തങ്ങളുടെ ഭാവിയിലേക്കുള്ള നയം വ്യക്തമാക്കി. വെര്‍ച്വല്‍ …
മൂന്നു ദിവസത്തെ പരിശ്രമം വെറുതെയായി; തമിഴ്നാട്ടിൽ കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരൻ മരിച്ചു
മൂന്നു ദിവസത്തെ പരിശ്രമം വെറുതെയായി; തമിഴ്നാട്ടിൽ കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരൻ മരിച്ചു
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് വിവരം. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴല്‍ കിണറില്‍ …
What’s behind the West’s stereotyping of Russian girls?
What’s behind the West’s stereotyping of Russian girls?
three. You may get Russian dad and mom in law. As a part of her PhD, Katie has been carefully involved with the British Library’s Russian Revolution exhibition. Stalin additionally closed the Zhenotdel (the get together’s Women’s Bureau) in 1930 …