1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് പൊതുമാപ്പ്; എമർ ജൻസി സർട്ടിഫിക്കറ്റിനുള്ള നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
കുവൈത്ത് പൊതുമാപ്പ്; എമർ ജൻസി സർട്ടിഫിക്കറ്റിനുള്ള നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റ് വേണ്ട അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. പാസ്‌പ്പോർട്ട് സേവന കേന്ദ്രമായ ബി.എൽ.എസ് വഴിയാണ് …
തലച്ചോറിൽ ചിപ്പ് പരീക്ഷണം: അടുത്ത പടി കാഴ്ചയില്ലാത്ത വർക്ക് കാണാൻ സഹായിക്കു ന്ന മുന്നേറ്റമെന്ന് മസ്ക്
തലച്ചോറിൽ ചിപ്പ് പരീക്ഷണം: അടുത്ത പടി കാഴ്ചയില്ലാത്ത വർക്ക് കാണാൻ സഹായിക്കു ന്ന മുന്നേറ്റമെന്ന് മസ്ക്
സ്വന്തം ലേഖകൻ: മനുഷ്യരുടെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനും അതുവഴി കംപ്യുട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ന്യൂറാലിങ്ക്. ശരീരം തളര്‍ന്നുകിടക്കുന്ന ഒരു രോഗി ടെലിപ്പതി എന്ന് പേരിട്ടിരിക്കുന്ന ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചതിന് ശേഷം കംപ്യൂട്ടറിലെ ഗെയിം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂറാലിങ്ക് ബുധനാഴ്ച പുറത്തുവിട്ടിരുന്നു. അതിനിടെയാണ് ന്യൂറാലിങ്കിന്റെ സ്ഥാപകനായ …
ഡീപ്പ് ഫേക്ക് പോൺ വീഡിയോ ഇരയായി ഇറ്റലി പ്രധാനമന്ത്രി മെലോണി; 1 ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യം
ഡീപ്പ് ഫേക്ക് പോൺ വീഡിയോ ഇരയായി ഇറ്റലി പ്രധാനമന്ത്രി മെലോണി; 1 ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യം
സ്വന്തം ലേഖകൻ: തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. …
‘അരുണാചല്‍ ഇന്ത്യയുടെ ഭാഗം, അതിര്‍ത്തി കടന്നുള്ള അവകാ ശവാദങ്ങളെ എതിര്‍ക്കുന്നു,’ ചൈനയ്ക്ക് എതിരെ യുഎസ്
‘അരുണാചല്‍ ഇന്ത്യയുടെ ഭാഗം, അതിര്‍ത്തി കടന്നുള്ള അവകാ ശവാദങ്ങളെ എതിര്‍ക്കുന്നു,’ ചൈനയ്ക്ക് എതിരെ യുഎസ്
സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി യുഎസ് യഥാര്‍ഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പള്‍ ഉപവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. അരുണാചലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിനായിരുന്നു ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍മിച്ച സേലാ തുരങ്കപാതാപദ്ധതി ഉദ്ഘാടനംചെയ്യാന്‍ പ്രധാനമന്ത്രി …
ജോലി തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധഭൂമിയിൽ 3 മലയാളി യുവാക്കള്‍; ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്ക്
ജോലി തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധഭൂമിയിൽ 3 മലയാളി യുവാക്കള്‍; ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ: ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധഭൂമിയിലേക്ക് കടത്തപ്പെട്ടവരിൽ മൂന്ന് മലയാളികളിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റ്യൻ, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ നിര്‍ബന്ധിതരായത്. ഇതിൽ പ്രിന്‍സ് സെബാസ്റ്റ്യനാണ് വെടിയേറ്റത്. പ്രിന്‍സിന് തലയ്ക്കാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. …
‘1200 ഡോളർ വേണം, വൃക്ക വിൽക്കും,’ യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോ യെന്ന് അജ്ഞാത സന്ദേശം
‘1200 ഡോളർ വേണം, വൃക്ക വിൽക്കും,’ യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോ യെന്ന് അജ്ഞാത സന്ദേശം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസില്‍ കാണാതായെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദിനെയാണ് യു.എസില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അതേസമയം, വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍(ഏകദേശം ഒരുലക്ഷത്തോളം രൂപ) മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിയുടെ വൃക്ക വില്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒഹിയോയിലെ ക്ലേവ്‌ലാന്‍ഡ് …
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുലിയാകൂ! ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ് നേടാമെന്ന് AWS റിപ്പോർട്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുലിയാകൂ! ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ് നേടാമെന്ന് AWS റിപ്പോർട്ട്
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നൈപുണ്യവും അറിവും കൈവശമുള്ള ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 54 ശതമാനത്തിലധികം ശമ്പള വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആമസോണ്‍ വെബ് സർവീസിന്റെ റിപ്പോര്‍ട്ട്. ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് അനുഭവപ്പെടുമെന്നുള്ള എഡബ്ല്യുഎസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം തൊഴിലുടമകളും തൊഴിലാളികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ …
ചൂടിൻ്റെ കാര്യത്തിൽ 2024 പുതിയ റെക്കോഡിലേക്ക്! റെഡ് അലർട്ട് പുറപ്പെടുവിച്ച് ലോക കാലാവസ്ഥാ സംഘടന
ചൂടിൻ്റെ കാര്യത്തിൽ 2024 പുതിയ റെക്കോഡിലേക്ക്! റെഡ് അലർട്ട് പുറപ്പെടുവിച്ച് ലോക കാലാവസ്ഥാ സംഘടന
സ്വന്തം ലേഖകൻ: ആഗോളതാപനം മൂലം ലോകം വലിയ ആപകടത്തിലേക്കാണു നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പു നൽകി. ഏറ്റവും ചൂടേറിയവർഷമെന്ന …
ഏഴാം തവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിന്‍ലന്‍ഡ് തന്നെ; ഇന്ത്യ ഏറെ പിന്നിൽ
ഏഴാം തവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിന്‍ലന്‍ഡ് തന്നെ; ഇന്ത്യ ഏറെ പിന്നിൽ
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാം സ്ഥാനത്താണ്. മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയില്‍
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയില്‍
സ്വന്തം ലേഖകൻ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. 2021 …