1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ വാക്സിൻ നയത്തിന് WHOയുടെ വിമർശനം; 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു!
ഇന്ത്യയുടെ വാക്സിൻ നയത്തിന് WHOയുടെ വിമർശനം; 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു!
സ്വന്തം ലേഖകൻ: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ച ഇ​​​ന്ത്യ​​​യു​​​ടെ തീ​​​രു​​​മാ​​​നം സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ നി​​​ർ​​​മി​​​ക്കു​​​ന്ന കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ലോ​​​ക​​​ത്തെ 91 രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു​​​വെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന (ഡ​​​ബ്ല്യുഎ​​​ച്ച്ഒ). ​​​ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്നും ഡ​​​ബ്ലി​​​യു​​​എ​​​ച്ച്ഒ​​​യു​​​ടെ മു​​​ഖ്യ ശാ​​​സ്ത്ര​​​ജ്ഞ ഡോ.​​​ സൗ​​​മ്യ സ്വാ​​​മി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ആസ്ട്രാസെനെക്ക വാക്സിന്‍ (കോവിഷീല്‍ഡ്), …
രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു; സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് എ​ത്തി
രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു; സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് എ​ത്തി
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. ഇന്നലെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്. ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര്‍ രോഗമുക്തരായി. 3,31,895 പേര്‍ …
രണ്ടാം തരംഗത്തില്‍ ഇന്ത്യയിൽ ജോലി പോയത് ഒരു കോടി പേർക്ക്; 97% കുടുംബങ്ങളു ടെയും വരുമാനം ഇടിഞ്ഞു
രണ്ടാം തരംഗത്തില്‍ ഇന്ത്യയിൽ ജോലി പോയത് ഒരു കോടി പേർക്ക്; 97% കുടുംബങ്ങളു ടെയും വരുമാനം ഇടിഞ്ഞു
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ജോലി നഷ്ടമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയിരുന്നു. മെയില്‍ അത് ഉയര്‍ന്ന നിരക്കായ 12 …
രണ്ട് മലയാളി കുടുംബങ്ങൾക്ക് മാത്രമായി കൊച്ചി – ദുബായ് എമിറേറ്റ്‌സ് വിമാനം
രണ്ട് മലയാളി കുടുംബങ്ങൾക്ക് മാത്രമായി കൊച്ചി – ദുബായ് എമിറേറ്റ്‌സ് വിമാനം
സ്വന്തം ലേഖകൻ: ന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കേ രണ്ട് മലയാളി കുടുംബങ്ങൾമാത്രമായി എമിറേറ്റ്‌സ് എയർലൈൻസ് കൊച്ചിയിൽനിന്ന് ദുബായിലെത്തി. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാദാപുരം സ്വദേശി യൂനുസ് ഹസനും കുടുംബവും കൊച്ചിയിൽനിന്ന് മറ്റൊരു കുടുംബവുമാണ് ദുബായിലെത്തിയത്. 360 പേർക്കുവരെ യാത്രചെയ്യാവുന്ന വിമാനത്തിലാണ് ഈ കുടുംബങ്ങൾ മാത്രമായി യാത്രചെയ്തത്. ഞായറാഴ്ച പുലർച്ചെ …
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; 174 മരണം; സർക്കാർ ഓഫീസുകൾ ജൂൺ 7 മുതൽ
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; 174 മരണം; സർക്കാർ ഓഫീസുകൾ ജൂൺ 7 മുതൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സൗദിയിൽ സര്‍ക്കാര്‍ ഉത്തരവുകളും നിർദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവ്
സൗദിയിൽ സര്‍ക്കാര്‍ ഉത്തരവുകളും നിർദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം തടവ്
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും തെറ്റായി പ്രചരിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും. ഉത്തരവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് സൗദി പബ്ലിക് പ്രൊസിക്യൂഷനാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഏജന്‍സികളും ഇറക്കുന്ന ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് …
കൊറോണ വൈറസ് ചൈന വുഹാൻ ലാബിൽ സൃഷ്ടിച്ചതാണെന്നതിന് കൂടുതൽ തെളിവുകൾ
കൊറോണ വൈറസ് ചൈന വുഹാൻ ലാബിൽ സൃഷ്ടിച്ചതാണെന്നതിന് കൂടുതൽ തെളിവുകൾ
സ്വന്തം ലേഖകൻ: ലോകം കോവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയുമാണ് ചെയ്തതെന്ന നിർണായക കണ്ടെത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ …
കോവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ 15 വ​രെ നീ​ട്ടി
കോവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ 15 വ​രെ നീ​ട്ടി
സ്വന്തം ലേഖകൻ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 15 വ​രെ​യാ​ണ് നീ​ട്ടി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ​ല​രും ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ …
ചോക്‌സിയെ കുടുക്കിയത് കാമുകിയുമൊത്തുള്ള കറക്കം; ആശുപത്രിയിലേക്ക് മാറ്റിയതായി സൂചന
ചോക്‌സിയെ കുടുക്കിയത് കാമുകിയുമൊത്തുള്ള കറക്കം; ആശുപത്രിയിലേക്ക് മാറ്റിയതായി സൂചന
സ്വന്തം ലേഖകൻ: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്‌സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ‘മെഹുല്‍ ചോക്‌സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കില്‍ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താം’ ഗാസ്റ്റണ്‍ …
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …