1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമേറ്റയുടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള മറുപടിയായി ഗുജറാത്തിലെ 650 കോടി രൂപ വരുന്ന വൈദ്യുത ബില്ലുകള്‍ എഴുതിതള്ളുന്നു. ബിജെപി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേലാണ് ഇക്കാര്യം …
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
സ്വന്തം ലേഖകന്‍: ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക. വിവാഹത്തിന് ശേഷം മുംബൈയിലും ബെംഗളൂരുവിലുമായി സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരം ഒരുക്കിയിരുന്നു. അതില്‍ മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ദീപികയുടെ മുന്‍കാമുകനും അടുത്ത സുഹൃത്തുമായ റണ്‍ബീര്‍ കപൂറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. റണ്‍ബീര്‍ …
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
സ്വന്തം ലേഖകന്‍: സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കേദാര്‍നാഥ് എന്ന സിനിമ നിരോധിക്കാനാവശ്യപ്പെട്ട ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കൂടാതെ ഹരജിക്കാരന്‍് 5000 രൂപ പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടു. മുസ്‌ലിം യുവാവ് ഹിന്ദു യുവതിയുമായി ഒരു പ്രാര്‍ത്ഥനാ സ്ഥലത്ത് വച്ച് …
ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തത്ത; മിമിക്രി കണ്ട് ഞെട്ട് ഉടമയും സമൂഹ മാധ്യമങ്ങള്‍
ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തത്ത; മിമിക്രി കണ്ട് ഞെട്ട് ഉടമയും സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തത്ത; മിമിക്രി കണ്ട് ഞെട്ട് ഉടമയും സമൂഹ മാധ്യമങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ അലക്‌സ വഴിയാണ് തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. റോക്കോ എന്ന ഈ വിരുതന്‍ തത്ത തനിക്കിഷ്ടമുള്ള തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി എന്നിവ കൂടാതെ ബള്‍ബും പറത്തിക്കളിക്കാന്‍ …
മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണം ആറായി; മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും; നൂറിലേറെ പേര്‍ക്ക് പരിക്ക്
മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണം ആറായി; മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും; നൂറിലേറെ പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണം ആറായി; മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും; നൂറിലേറെ പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. ഇതുവരെ 140 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 106 പേര്‍ക്ക് പൊള്ളലേറ്റു. മുംബൈയിലെ അന്ധേരിയില്‍ ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് …
മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ചത്തീസ്ഗഢിലും വാഗ്ദാനം നടപ്പിലാക്കുമെന്ന് ഭൂപേഷ് ഭാഗെല്‍; കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി മുന്‍ മുഖ്യന്‍ ശിവരാജ് സിങ് ചൗഹാന്‍

സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ചത്തീസ്ഗഢിലും വാഗ്ദാനം നടപ്പിലാക്കുമെന്ന് ഭൂപേഷ് ഭാഗെല്‍; കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി മുന്‍ മുഖ്യന്‍ ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി കമല്‍നാഥ് പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും …
ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍
ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ താക്കറേയുടെ വേഷം കൈകാര്യം ചെയ്യുന്നത്. താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള …
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി; സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി; സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി; സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ കടയുടമ ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍. ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി …
കൊച്ചിയില്‍ അറസ്റ്റിലായ സിനിമ, സീരിയല്‍ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്താന്‍ അനാശാസ്യവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍; അന്വേഷണം ബംഗളുരുവിലേക്കും
കൊച്ചിയില്‍ അറസ്റ്റിലായ സിനിമ, സീരിയല്‍ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്താന്‍ അനാശാസ്യവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍; അന്വേഷണം ബംഗളുരുവിലേക്കും
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ അറസ്റ്റിലായ സിനിമ, സീരിയല്‍ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്താന്‍ അനാശാസ്യവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്‌ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും …
ഇനി ഭരണചക്രം തിരിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
ഇനി ഭരണചക്രം തിരിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
സ്വന്തം ലേഖകന്‍: ഇനി ഭരണചക്രം തിരിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. ലോക്‌സഭ പോരാട്ടത്തിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം പിടിച്ചെടുത്ത കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. …