1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; തകര്‍ത്തത് ന്യൂയോര്‍ക്ക്, ദുബായ് പോലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോര്‍ഡ്
ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; തകര്‍ത്തത് ന്യൂയോര്‍ക്ക്, ദുബായ് പോലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ്. ന്യൂയോര്‍ക്ക്,ദുബായ് പൊലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രോളുകളന്മാരുടെ പാത പിന്തുടര്‍ന്നാണ് കേരള പൊലീസ് പേജ് കുതിപ്പ് നടത്തിയത്. ബെംഗളൂരു …
ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
സ്വന്തം ലേഖകന്‍: ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടംഗിനിടെ സംവിധായകന്‍ …
ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി
ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്റെ ഉന്നതത യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് യോഗം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം …
സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല
സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല
സ്വന്തം ലേഖകന്‍: സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല. തമ്മിലടി ശക്തമായതോടെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണു …
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍
സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍. ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. …
ചൂതുകളിച്ച് സമ്പാദ്യം മുഴുവന്‍ കളഞ്ഞു കുളിച്ചാലെന്താ? ഓസ്ട്രിയയില്‍ ചൂതാട്ടത്തിന് അടിമയായ യുവാവിന് നഷ്ടപരിഹാരമായി 21 കോടി നല്‍കാന്‍ കോടതി വിധി
ചൂതുകളിച്ച് സമ്പാദ്യം മുഴുവന്‍ കളഞ്ഞു കുളിച്ചാലെന്താ? ഓസ്ട്രിയയില്‍ ചൂതാട്ടത്തിന് അടിമയായ യുവാവിന് നഷ്ടപരിഹാരമായി 21 കോടി നല്‍കാന്‍ കോടതി വിധി
സ്വന്തം ലേഖകന്‍: ചൂതുകളിച്ച് സമ്പാദ്യം മുഴുവന്‍ കളഞ്ഞു കുളിച്ചാലെന്താ? ഓസ്ട്രിയയില്‍ ചൂതാട്ടത്തിന് അടിമയായ യുവാവിന് നഷ്ടപരിഹാരമായി 21 കോടി നല്‍കാന്‍ കോടതി വിധി. ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ ഒരാള്‍ നല്‍കിയ കേസില്‍ പരാതിക്കാരന് 2.5 മില്യണ്‍ യൂറോ (ഏകദേശം 21 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഓസ്ട്രിയന്‍ കോടതി വിധിച്ചു. 002 മുതല്‍ …
‘ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ?’ ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദമാകുന്നു
‘ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ?’ ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ?’ ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദമാകുന്നു. ആര്‍ത്തവം ഉണ്ടാകുന്ന പ്രായത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകാത്തതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോയെന്ന് മുംബൈയില്‍ സംഘടിപ്പിച്ച …
ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി. ശബരിമല വിധിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം. ബോര്‍ഡിന് വേണ്ടി നേരത്തേ ഹാജരായ അഭിഭാഷകരാണ് നിയമോപദേശം നല്‍കിയത്. പുനഃപരിശോധനാ ഹര്‍ജി …
വരുന്നൂ, ഉപകാരപ്രദമായ പരിക്കാരങ്ങളുമായി വാട്‌സാപ്പ്
വരുന്നൂ, ഉപകാരപ്രദമായ പരിക്കാരങ്ങളുമായി വാട്‌സാപ്പ്
സ്വന്തം ലേഖകന്‍: വരുന്നൂ, ഉപകാരപ്രദമായ പരിക്കാരങ്ങളുമായി വാട്‌സാപ്പ്. വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്നാണ്. നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയൊരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ …
സിബിഐയുടെ തലപ്പത്ത് ആഭ്യന്തര കലഹം; സിബിഐ മേധാവിയും സ്‌പെഷല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്; പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുന്നതായി സൂചന
സിബിഐയുടെ തലപ്പത്ത് ആഭ്യന്തര കലഹം; സിബിഐ മേധാവിയും സ്‌പെഷല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്; പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുന്നതായി സൂചന
സ്വന്തം ലേഖകന്‍: സിബിഐയുടെ തലപ്പത്ത് ആഭ്യന്തര കലഹം; സിബിഐ മേധാവിയും സ്‌പെഷല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സിബിഐ മേധാവി അലോക് വര്‍മ. അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ …