1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം
സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം
സ്വന്തം ലേഖകന്‍: സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗണ്‍സില്‍ നല്‍കി. സൗദിയിലെ സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ …
വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം
വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം
സ്വന്തം ലേഖകന്‍: വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം. പുതിയ നിയമമനുസരിച്ച് രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. ഒരേ തൊഴിലുടമക്ക് കീഴില്‍ പുതിയ വിസയിലേക്ക് മാറുന്നതിനും ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന …
മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്
മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്
സ്വന്തം ലേഖകന്‍: മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്. വിസ്‌കോണ്‍സ്റ്റിനില്‍ നിന്നുള്ള മാക്‌സ്മില്ലന്‍ ന്യൂബാറാണ് മുലയൂട്ടല്‍ അമ്മമാരുടെ മാത്രം കുത്തകയാണെന്ന ചരിത്രം തിരുത്തി സ്വന്തം മകളെ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കതില്‍ പങ്കുവെച്ചത്. മുലയൂട്ടല്‍ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മാക്‌സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും …
സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്‌ച്ചേര്‍സ്
സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്‌ച്ചേര്‍സ്
സ്വന്തം ലേഖകന്‍: സിനിമയുടെ ട്രെയിലറിന് പകരം മൊത്തം സിനിമയും യുട്യൂബിലിട്ട് സോണി പിക്‌ച്ചേര്‍സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരം സോണി പിക്‌ച്ചേര്‍സ് അപ്‌ലോഡ് ചെയ്തത് മുഴുവന്‍ സിനിമയുമാണ്. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്‌ലോഡ് …
ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം
ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം. ചൈനയില്‍ ഒട്ടേറെ മേഖലകളില്‍ മുന്‍നിരയിലുള്ള ബിസിനസ് ശൃംഖലയായ എച്ച്എന്‍എ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമാണു വാങ് ജിയാനാണ് അപകടം സംഭവിച്ചത്. 57 കാരനായ വാങ് ഹൈനാന്‍ എയര്‍ലൈന്‍സ്, ടൂറിസം, ഫിനാന്‍സ് എന്നിങ്ങനെ നിരവധി സംരഭങ്ങള്‍ സ്വന്തമായുള്ളയാളായിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിലുള്ള ബൊന്യൂ …
സ്വിറ്റ്‌സര്‍ലന്‍ഡി നെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വിറ്റ്‌സര്‍ലന്‍ഡി നെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് കിണഞ്ഞുശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 66 മത്തെ …
ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് കൊല്ലത്ത് …
സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല
സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല
സ്വന്തം ലേഖകന്‍: സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല. ഇതു സംബന്ധിച്ച് നേരത്തെ ലഭ്യമായിരുന്ന ആനുകൂല്യം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ …
സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ
സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ. യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറലിന്റെ ഓഫീസ് പുറത്തുവിറ്ററ്റ് അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്തിടെ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ നിരവധിപേരുടെ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ …
കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി
കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി
സ്വന്തം ലേഖകന്‍: കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അടുത്തുള്ള നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ്. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക …