1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ സിനിമ വിരുന്നിനെത്തി; ആദ്യ പ്രദര്‍ശനം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍
മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ സിനിമ വിരുന്നിനെത്തി; ആദ്യ പ്രദര്‍ശനം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍
സ്വന്തം ലേഖകന്‍: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ സിനിമ വിരുന്നിനെത്തി; ആദ്യ പ്രദര്‍ശനം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. തീയറ്ററിലിരുന്നു സിനിമ കാണാന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് റിയാദിലെ എ.എം.സി തീയറ്ററില്‍ പ്രര്‍ശിപ്പിക്കുന്നത്. 620 സീറ്റുകളുള്ള …
‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങ ള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം
‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങ ള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍: ‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം. കഠ്‌വ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ …
ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍
ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍. കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തി രീതിയില്‍ ഭക്ഷണം ഒരുക്കാന്‍ പ്രത്യേക പാചകക്കാരനെയും സംഘത്തെയും നിയമിച്ചു. ബക്കിങ്ഹാം ഗേറ്റിലെ സെന്റ് ജെയിംസ് കോര്‍ട്ട് താജ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഷേണായി കര്‍മാനിയും സംഘവുമാണ് …
പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം
പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം. ഭൂമിയില്‍നിന്ന് 32,000 അടി ഉയരത്തില്‍ പറക്കവേ അടര്‍ന്നുപോയ വിമാനജനാലയിലൂടെ പാതിദേഹം പുറത്തായ ജെന്നിഫര്‍ റിയോര്‍ഡന്‍ എന്ന വിമാന ജീവനക്കാരിക്കാണ് ജീവന്‍ നഷ്ടമായത്. ജെന്നിഫറിനെ രണ്ടു സഹയാത്രികര്‍ ചേര്‍ന്ന് അകത്തേക്കു വലിച്ചിട്ട് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിന്റെ പൊട്ടിത്തെറിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ …
അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി
അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തന്മാരുടെ കരുത്തായിരുന്ന ബാര്‍ബറ ബുഷ് വിടവാങ്ങി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമ്മയുമായിരുന്ന ബാര്‍ബറ ബുഷ് 92 മത്തെ വയസിലാണ് അന്തരിച്ചത്. ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടപ്പെടാതെ ഹൂസ്റ്റണിലെ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു മരണം. 93 വയസ്സുള്ള …
ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു
ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു
സ്വന്തം ലേഖകന്‍: ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു. മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും …
വരുന്നു, പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്ന എന്‍സൈം
വരുന്നു, പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്ന എന്‍സൈം
സ്വന്തം ലേഖകന്‍: വരുന്നു, പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്ന എന്‍സൈം. ഭാവിയില്‍ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിലേക്കു വഴിതുറക്കുമെന്നു കരുതുന്ന ശ്രദ്ധേയ കണ്ടെത്തലുമായി രംഗത്തെത്തിയത് ബ്രിട്ടനിലെ പോര്‍ട്മൗത്ത് സര്‍വകലാശാലയിലെ ഗവേഷകരും യുഎസ് ഊര്‍ജ വിഭാഗത്തിനു കീഴിലെ നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയുമാണ്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ‘ദഹിപ്പിക്കാന്‍’ കഴിവുള്ള എന്‍സൈം ആണു ഇവര്‍ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ പാഴ്‌വസ്തു പുനരുല്‍പാദന കേന്ദ്രത്തില്‍ …
ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നു; അവസാനിക്കുന്നത് 60 വര്‍ഷത്തെ കാസ്‌ട്രോ വാഴ്ച
ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നു; അവസാനിക്കുന്നത് 60 വര്‍ഷത്തെ കാസ്‌ട്രോ വാഴ്ച
സ്വന്തം ലേഖകന്‍: ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നു; അവസാനിക്കുന്നത് 60 വര്‍ഷത്തെ കാസ്‌ട്രോ വാഴ്ച. റൗള്‍ കാസ്‌ട്രോ വ്യാഴാഴ്ച സ്ഥാനമൊഴിയുന്നതോടെ കാസ്‌ട്രോ എന്ന കുടുംബപ്പേരില്ലാത്ത പുതിയ പ്രസിഡന്റിനെ നാഷണല്‍ അസംബ്‌ളി (പാര്‍ലമെന്റ്) തെരഞ്ഞെടുക്കും. ഇപ്പോഴത്തെ ഒന്നാം വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലായിരിക്കും പുതിയ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്നു. 1959ലെ ക്യൂബന്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത …
പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍മാര്‍
പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍മാര്‍
സ്വന്തം ലേഖകന്‍: പത്രപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍മാര്‍. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം പകര്‍ത്തിയ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. ഫീച്ചര്‍ ഫൊട്ടോഗ്രഫി വിഭാഗത്തില്‍ റോയിട്ടേഴ്‌സിന്റെ സംഘത്തിനാണു പുരസ്‌കാരം. സംഘത്തില്‍ അംഗങ്ങളാണു ഡാനിഷും അബിദിയും. രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡും റോയിട്ടേഴ്‌സിനാണ്. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡീഗ്രോ …
ദക്ഷിണ കൊറിയന്‍ താരറാണി ചോയി യുന്‍ ഹീ അന്തരിച്ചു; വിടവാങ്ങിയത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച സൂപ്പര്‍ താരം
ദക്ഷിണ കൊറിയന്‍ താരറാണി ചോയി യുന്‍ ഹീ അന്തരിച്ചു; വിടവാങ്ങിയത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച സൂപ്പര്‍ താരം
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ താരറാണി ചോയി യുന്‍ ഹീ അന്തരിച്ചു; വിടവാങ്ങിയത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച സൂപ്പര്‍ താരം. വൃക്ക സംബന്ധമായ രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 91 കാരിയായ ചോയിയുടെ മരണവിവരം, മൂത്ത മകനും സംവിധായകനുമായ ഷിന്‍ ജ്യോങ് ജുന്‍ ആണു പുറത്തുവിട്ടത്. ദക്ഷിണ കൊറിയന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സമയത്ത് ഉത്തര കൊറിയ …