1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാമ്പ് ഞായറാഴ്ച എന്‍.ഐ.എ സംഘം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ മനസിലാക്കുന്നതിനു മുമ്പ് ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ …
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
സ്വന്തം ലേഖകന്‍: ‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ അമല പോള്‍ നിയമനടപടി സ്വീകരിച്ച സംഭവത്തിനു പിന്നാലെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. സിനിമയില്‍ നിന്നും നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ …
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചിത്രത്തെ അഭിനന്ദിച്ച് അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍ പിടിച്ചാണ് ജയസൂര്യ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് ഒരു പ്രമുഖ മലയാളി താരം സമൂഹ മാധ്യമങ്ങളില്‍ തരംഗമായ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമാകുന്നത്. സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക …
റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍
റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍
സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍. ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു മോസ്‌കോയ്ക്കു സമീപം അര്‍ഗുനോവോ ഗ്രാമത്തില്‍ തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘ടാസ്’ …
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സൗഹാര്‍ദപരമായ നീക്കം. ഇന്ത്യയും പാകിസ്താനുള്ള തമ്മിലുള്ള അസ്വാസരസ്യങ്ങളുടെ മഞ്ഞുരുക്കുന്നതായിരുന്നു അഫ്രീദി ഒരു ഇന്ത്യന്‍ …
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
സ്വന്തം ലേഖകന്‍: ‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന. ഹൈദരാബാദിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തമന്നയ്ക്ക് നേരെ ഒരാള്‍ ചെരിപ്പെറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. തമന്നയെ ലക്ഷ്യം വച്ച് എറിഞ്ഞ ആ ചെരുപ്പ് എന്നാല്‍ സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടത്. ചരിപ്പെറിഞ്ഞ ഹൈദരാബാദ് സ്വദേശി കരീമുള്ള …
എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു!
എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു!
സ്വന്തം ലേഖകന്‍: എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു! കിഴക്കന്‍ തായ്‌ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം.തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. പാര്‍ട്ടി നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 9,50000 യൂറോയുടെ ജാക്ക്‌പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ജിറാവുത്ത് പോങ്ഫാന്‍ കുടുംബാംഗങ്ങള്‍ക്കും …
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. ‘സിനിമയില്‍ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമര്‍ശങ്ങളൊന്നും സിനിമയില്‍ എവിടെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല,’ നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു. …
100 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്
100 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്
സ്വന്തം ലേഖകന്‍: 100 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ വജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്. ഒരു സ്‌ട്രോബറിയോളം വലുപ്പംവരുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതെന്ന് കരുതപ്പെടുന്ന ഈ അമൂല്യ വജ്രത്തിന് റെക്കോഡ് വില ലഭിക്കുമെന്നാണ് കരുതുന്നത്. വജ്രങ്ങളില്‍തന്നെ ഏറ്റവും അമൂല്യമായതും വിലപിടിപ്പുള്ളതുമാണ് ഇതെന്ന് ലേലക്കമ്പനിയായ സോത്‌ബൈ അഭിപ്രായപ്പെട്ടു. 2013ല്‍ ഹോങ്‌കോങ്ങിലാണ് ഇതിനുമുമ്പ് മുട്ടയുടെ ആകൃതിയിലുള്ള 118 കാരറ്റുള്ള വജ്രമാണ് …
പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയക്ക് സൗഹൃദത്തിന്റെ കൈകൊടുത്തു; ഉത്തര കൊറിയന്‍ ഒളിമ്പിക് സംഘത്തിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം
പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയക്ക് സൗഹൃദത്തിന്റെ കൈകൊടുത്തു; ഉത്തര കൊറിയന്‍ ഒളിമ്പിക് സംഘത്തിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം
സ്വന്തം ലേഖകന്‍: പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര കൊറിയ ദക്ഷിണ കൊറിയക്ക് സൗഹൃദത്തിന്റെ കൈകൊടുത്തു; ഉത്തര കൊറിയന്‍ ഒളിമ്പിക് സംഘത്തിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തര കൊറിയയുടെ സെറിമോണിയല്‍ തലവന്‍ കിം യോങ് നാമും ആണ് ശീതകാല ഒളിമ്പിക്‌സിനു മുന്നോടിയായുള്ള ചടങ്ങില്‍ വേദി പങ്കിട്ടത്. മൂണും ഭാര്യയും …