1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുല്‍ഭൂഷന്‍ യാദവിനെ ഇറാനില്‍ നിന്ന് പാക് ചാര സംഘടന ഐഎസ്‌ഐ റാഞ്ചുകയായിരുന്നെന്ന് ബലൂച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍
കുല്‍ഭൂഷന്‍ യാദവിനെ ഇറാനില്‍ നിന്ന് പാക് ചാര സംഘടന ഐഎസ്‌ഐ റാഞ്ചുകയായിരുന്നെന്ന് ബലൂച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിനെ ഇറാനില്‍ നിന്ന് പാക് ചാര സംഘടന ഐഎസ്‌ഐ റാഞ്ചുകയായിരുന്നെന്ന് ബലൂച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇറാനില്‍ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന ഇന്ത്യയുടെ വാദത്തെ ശരിവക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുല്ല ഒമര്‍ ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താല്‍ ജാദവിനെ …
ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഇടയിലുള്ള മഞ്ഞ് ശീതകാല ഒളിമ്പിക്‌സില്‍ ഉരുകും; വനിതകളുടെ ഐസ് ഹോക്കിയില്‍ ഇരു രാജ്യങ്ങളും ഒറ്റ ടീം
ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഇടയിലുള്ള മഞ്ഞ് ശീതകാല ഒളിമ്പിക്‌സില്‍ ഉരുകും; വനിതകളുടെ ഐസ് ഹോക്കിയില്‍ ഇരു രാജ്യങ്ങളും ഒറ്റ ടീം
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഇടയിലുള്ള മഞ്ഞ് ശീതകാല ഒളിമ്പിക്‌സില്‍ ഉരുകും; വനിതകളുടെ ഐസ് ഹോക്കിയില്‍ ഇരു രാജ്യങ്ങളും ഒറ്റ ടീം. അടുത്ത മാസം നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നു തീരുമാനമായി. ഇതിന്‍ പ്രകാരം ഉത്തര കൊറിയയില്‍നിന്നും …
തന്നെ കുരുക്കാന്‍ പ്രധാനമന്ത്രി മോദി നീക്കം നടത്തിയെന്ന സൂചന നല്‍കി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ
തന്നെ കുരുക്കാന്‍ പ്രധാനമന്ത്രി മോദി നീക്കം നടത്തിയെന്ന സൂചന നല്‍കി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ
സ്വന്തം ലേഖകന്‍: തന്നെ കുരുക്കാന്‍ പ്രധാനമന്ത്രി മോദി നീക്കം നടത്തിയെന്ന സൂചന നല്‍കി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ബി.ജെ.പി.സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്,’ ബുധനാഴ്ച രാത്രി ആസ്?പത്രി വിട്ടയുടന്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ഗുജറാത്ത് …
കലിതുള്ളി വരുന്ന മലവെള്ളവുമായി ജീവനു വേണ്ടി ചൈനീസ് യുവതിയുടെ പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
കലിതുള്ളി വരുന്ന മലവെള്ളവുമായി ജീവനു വേണ്ടി ചൈനീസ് യുവതിയുടെ പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: കലിതുള്ളി വരുന്ന മലവെള്ളവുമായി ജീവനു വേണ്ടി ചൈനീസ് യുവതിയുടെ പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് നിന്ന യുവതിയെയും അവരെ സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയില്‍ ഉണ്ടായ പ്രളയത്തില്‍ …
ആടുജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മലയാളത്തിലേക്ക്
ആടുജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മലയാളത്തിലേക്ക്
സ്വന്തം ലേഖകന്‍: ബ്ലെസി, പ്രിത്വിരാജ് ചിത്രം ആടുജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മലയാളത്തിലേക്ക്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായില്‍ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് റഹ്മാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ചിത്രത്തോടടുത്ത …
രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍
രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സെക്‌സിനേപ്പറ്റിയുള്ള നിരവധിയാളുകളുടെ ഉദ്ധരണികള്‍ ട്രെയിലര്‍ എടുത്തുകാട്ടുന്നു. പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തിലെ പ്രധാന താരം. സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത …
ഹജ് സബ്‌സിഡി അവസാനിപ്പിച്ച് കേന്ദ്രം; മാറ്റി വക്കുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കും
ഹജ് സബ്‌സിഡി അവസാനിപ്പിച്ച് കേന്ദ്രം; മാറ്റി വക്കുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കും
സ്വന്തം ലേഖകന്‍: ഹജ് സബ്‌സിഡി അവസാനിപ്പിച്ച് കേന്ദ്രം; മാറ്റി വക്കുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കും. ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ് സേവന പുനരവലോകന …
രാജസ്ഥാനിലേയും ഗുജറാത്തിലേയും ബിജെപി സര്‍ക്കാരുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഏതു നിമിഷവും താന്‍ കൊല്ലപ്പെടാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ
രാജസ്ഥാനിലേയും ഗുജറാത്തിലേയും ബിജെപി സര്‍ക്കാരുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഏതു നിമിഷവും താന്‍ കൊല്ലപ്പെടാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ
സ്വന്തം ലേഖകന്‍: രാജസ്ഥാനിലേയും ഗുജറാത്തിലേയും ബിജെപി സര്‍ക്കാരുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഏതു നിമിഷവും താന്‍ കൊല്ലപ്പെടാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ ദിവസം വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയയെ കാണാതാവുകയും മണിക്കൂറുകള്‍ക്ക് ശേഷം അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയ ബോധം തെളിഞ്ഞശേഷം ആശുപത്രിയില്‍ നടത്തിയ …
കടക്കെണി! ഓഹരി വില്‍ക്കുന്നതിനു മുമ്പ് എയര്‍ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും
കടക്കെണി! ഓഹരി വില്‍ക്കുന്നതിനു മുമ്പ് എയര്‍ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും
സ്വന്തം ലേഖകന്‍: കടക്കെണി! ഓഹരി വില്‍ക്കുന്നതിനു മുമ്പ് എയര്‍ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും. ഈ കമ്പനികളില്‍ ഓരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വില്‍ക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്താരാഷ്ട സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ചെലവുകുറഞ്ഞ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്?പ്രസ് എന്നിവ ചേര്‍ന്നതാകും ആദ്യ …
‘കാണാതായ’ വി.എച്ച്.പി നേതാവ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തി
‘കാണാതായ’ വി.എച്ച്.പി നേതാവ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ‘കാണാതായ’ വി.എച്ച്.പി നേതാവ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തി. പോലീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയയെ ആശുപത്രിയില്‍ കണ്ടെത്തിയത്. കിഴക്കന്‍ അഹ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലാണ് സംഭവം. ഇവിടെയുള്ള കോതര്‍പുര്‍ ഭാഗത്തെ പാര്‍ക്കില്‍ അബോധാവസ്ഥയിലാണ് തൊഗാഡിയയെ അജ്ഞാതനായ വ്യക്തി കണ്ടത്. ഇയാള്‍ അദ്ദേഹത്തെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ …