1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ
ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ
സ്വന്തം ലേഖകന്‍: ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പെറൂവിയന്‍ യുവതി മോണിക പാലോമിനോ തന്റെ നവജാത ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ശനിയാഴ്ചയാണ് മോണിക ഒരു ആണ്‍കുഞ്ഞിന് …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. ഐഎസില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയ ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ചു വധിക്കണമെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗവിന്‍ വില്യംസണാണ് പ്രസ്താവിച്ചത്. 270 ലധികം ബ്രിട്ടീഷുകാര്‍ ഈ രാജ്യങ്ങളില്‍ ഐഎസിനോടൊപ്പം യുദ്ധം ചെയ്യുന്നുണ്ടെന്നാണു കണക്ക്. വ്യോമാക്രമണത്തിലൂടെ ഇവരെ …
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്. ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ലയണല്‍ മെസ്സിയെയും നെയ്മറിനെയും പിന്തള്ളി ക്രിസ്റ്റിയാനോ അഞ്ചാം തവണയും ബാലണ്‍ ഡി ഓസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഈ പുരസ്‌കാര നേട്ടത്തില്‍ ക്രിസ്റ്റിയാനോ, …
ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം
ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം
സ്വന്തം ലേഖകന്‍: ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി …
പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്
പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീചനെന്നു വിശേഷിപ്പിച്ച് വിവാദത്തില്‍ കുടുങ്ങിയത്. ഇതിനെതിരേ ബി.ജെ.പി.യും തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടും രംഗത്തെത്തിയതോടെ മണിശങ്കര്‍ അയ്യര്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും, അദ്ദേഹത്തെ …
ശീതയുദ്ധ കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇളക്കി മറിച്ച ചാരക്കഥയിലെ നായിക ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍ ഓര്‍മയായി
ശീതയുദ്ധ കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇളക്കി മറിച്ച ചാരക്കഥയിലെ നായിക ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍ ഓര്‍മയായി
സ്വന്തം ലേഖകന്‍: ശീതയുദ്ധ കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇളക്കി മറിച്ച ചാരക്കഥയിലെ നായിക ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍ ഓര്‍മയായി. 75 വയസായിരുന്നു. ബ്രിട്ടനിലെ പ്രശസ്ത മോഡലുമായിരുന്നു ഒരു കാലത്ത് കീലര്‍. ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശീതയുദ്ധകാലത്ത് ബ്രിട്ടനിലെ യുദ്ധകാര്യ മന്ത്രിയായിരുന്ന ജോണ്‍ പ്രൊഫ്യൂമോയുടെ രാജിക്കും തുടര്‍ന്ന് ഹാരോള്‍ഡ് …
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍
സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍. കൂട്ടക്കൊലയുടെ ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന്‌ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക ബുക്കിലാണ് അദ്ദേഹം കുറിച്ചിത്. കൂട്ടക്കൊലയില്‍ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1919 ഏപ്രില്‍ …
മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്, പെണ്‍കുട്ടികള്‍ ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍
മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്, പെണ്‍കുട്ടികള്‍ ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍
സ്വന്തം ലേഖകന്‍: മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്, പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസുടുക്കാന്‍ വനിതാ കമ്മീഷന്‍. ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കസമൂഹ മാധ്യമങ്ങളിള്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ മ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിന് കമ്മിഷന്‍ നിര്‍ദ്ദേശം …
ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകന്‍: ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും എന്ന റിസര്‍വ് ബാങ്ക് അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം. ജിദ്ദ കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ …
ഓഖി ചുഴലിക്കൊടുങ്കാറ്റ്, കണ്ണീര്‍ തോരാതെ കേരള തീരം, കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം, ദുരിത ബാധിതക്കാര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ

സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കൊടുങ്കാറ്റ്, കണ്ണീര്‍ തോരാതെ കേരള തീരം, കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം, ദുരിത ബാധിതക്കാര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും …