1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ …
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. രാഷ്ട്രപതിയായി അവരോധിതനാകുന്ന ആദ്യ ബി.ജെ.പി. അംഗവും രണ്ടാമത്തെ ദളിത് സമുദായാംഗവുമാണ് 71 വയസുകാരനായ രാംനാഥ് കോവിന്ദ്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടര്‍മാരായ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുന്‍ ഗവര്‍ണറായ കോവിന്ദ് 2930 വോട്ട് നേടി (മൂല്യം 7,02,044). പ്രതിപക്ഷ …
നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍

സ്വന്തം ലേഖകന്‍: നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍. അഡ്വ. കെ.രാംകുമാറാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന …
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം, കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ സമരക്കാര്‍
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം, കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ സമരക്കാര്‍
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം, സമരം ശക്തമാക്കും. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ചപ്പോള്‍ മാനേജ്‌മെന്റ് അതിന് വഴങ്ങിയില്ല. സര്‍ക്കാറാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് …
സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം
സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം
സ്വന്തം ലേഖകന്‍: സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. എല്ലാ കാര്യങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ ഭരണഘടനാ സാധുതയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് കോടതി പരിശോധിക്കുന്നത്. സ്വകാര്യത മൗലികാവകാശമല്ലെന്ന 55 വര്‍ഷം മുന്‍പത്തെ വിധിയാണ് സുപ്രീം കോടതി പുന:പരിശോധിക്കുന്നത്. …
രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം, വിജയം ഉറപ്പിച്ച് രാംനാഥ് കോവിന്ദ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം, വിജയം ഉറപ്പിച്ച് രാംനാഥ് കോവിന്ദ്
സ്വന്തം ലേഖകന്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം, വിജയം ഉറപ്പിച്ച് രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് പാര്‍ലമെന്റ് ഹൗസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വോട്ട് ചെയ്ത ബാലറ്റുകള്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച്ച എത്തിച്ചിരുന്നു. നാല് ടേബിളുകളിലായി എട്ട് തവണ …
ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി
ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിനു ശേഷം സ്വന്തം പതാകയുള്ള സംസ്ഥാനമാകാന്‍ കര്‍ണാടക്ക് മോഹം, എതിര്‍പ്പുമായി ബിജെപി. പ്രത്യേക സംസ്ഥാന പതാക വേണമെന്ന് കര്‍ണാടയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചതു പോലെ കര്‍ണാടക്കും അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. നിയമപരമായി അംഗീകാരം ലഭിക്കത്തക്ക വിധത്തില്‍ സംസ്ഥാന പതാക രൂപകല്‍പന ചെയ്യാന്‍ …
ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി
ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി
സ്വന്തം ലേഖകന്‍: ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചാണ് രാജി പ്രഖ്യാപിച്ച് സഭയില്‍നിന്ന് മായാവതി ഇറങ്ങിപ്പോയത്. തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. യുപിയിലെ സഹാരന്‍പുരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും …
സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ
സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച സിക്കിമിനു …
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി
സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി. കേന്ദ്ര നഗരവികസന, വാര്‍ത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു (68) വിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനായ നായിഡുവിന്റെ എതിരാളി ഹാത്മാഗാന്ധിയുടെയും സി. …