1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു
നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു
സ്വന്തം ലേഖകന്‍: നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. വിട്ടുമാറാത്ത നടുവേദന കാരണം ചികിത്സ തേടിയ ക്‌സിയോലിന്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് രണ്ടിനു പകരം നാലു വൃക്കകള്‍ കണ്ടത്തെിയത്. കുട്ടിക്കാലത്ത് സാധാരണ കുട്ടികളെപ്പോലെ ആരോഗ്യവതിയായിരുന്നു ക്‌സിയോലിന്‍. എന്നാല്‍, നടുവേദനയെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിങ് എടുത്തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അന്തംവിട്ടു. നാലു വൃക്കകളുമായാണ് …
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂര്‍ച്ചയേറിയ ആയുധം
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂര്‍ച്ചയേറിയ ആയുധം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂര്‍ച്ചയേറിയ ആയുധം. ഐഎസ് പ്രവര്‍ത്തകരെ ബോളിവുഡ് ഗാനങ്ങള്‍ അലോസരപ്പെടുത്തുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയായ രഹസ്യാന്വേഷണ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് ലിബിയയില്‍ ഐഎസിനെതിരേ ഹിന്ദി ഗാനങ്ങള്‍ ആയുധമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഗീതം ഇസ്‌ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേള്‍ക്കുന്നത് അവരെ …
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും
സ്വന്തം ലേഖകന്‍: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏഴാമതെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 5200 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം ആസ്തി. എന്നാല്‍, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്പോള്‍ …
സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്‌കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്
സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്‌കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്
സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്‌കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്. ഇന്ത്യയുടെ രണ്ട് ഇതിഹാസ വ്യക്തിത്വത്തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹാസ്യതാരമായ തന്‍മയ് ഭട്ടിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ആണു നടപടിക്കൊരുങ്ങുന്നത്. ഇരുവരെയും പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലിട്ടതാണ് ഓള്‍ ഇന്ത്യ ബക്‌ചോഡിന്റെ(എഐബി) സഹസ്ഥാപകനായ ഭട്ടിനെ വെട്ടിലാക്കിയത്. സച്ചിന്‍, ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ …
ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്!
ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്!
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്! നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നഗ്‌ന റെസ്‌റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയിലും നഗ്‌ന റെസ്‌റ്റോറന്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ജോയും …
യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു
യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലാണ് നാല് വയസുകാരന്‍ അബദ്ധത്തില്‍ വീണത്. 17 വയസും 180 കിലോഗ്രാം തൂക്കവുമുള്ള ഹറാംബെ എന്ന ഗൊറില്ലയാണ് കൂട്ടിലുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയെ എടുത്ത് ഗൊറില്ല കൂടിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. …
ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍
ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍. അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. …
ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു
ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു. ലോകത്ത് ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുട്ടി എന്ന ബഹുമതിയാണ് കര്‍ണാടകയില്‍ നന്ദിനി എന്ന 19 കാരിയുടെ പെണ്‍കുഞ്ഞിനു ലഭിച്ചത്. 6.8 കിലോ ഗ്രാമാണ് ശിശുവിന്റെ ഭാരം. സാധാരണ ഒരു നവജാത ശിശുവിന്റെ ഭാരം ശരാശരി 3.4 കിലോ ഗ്രാം ആണെന്നിരിക്കെ. അതിന്റെ …
അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ വെള്ളാന മുത്തശി യാത്രയായി
അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ വെള്ളാന മുത്തശി യാത്രയായി
സ്വന്തം ലേഖകന്‍: അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ ആന മുത്തശി യാത്രയായി. മൃഗശാലയുടെ മതില്‍ കെട്ടിനുള്ളില്‍ അറുപതു വര്‍ഷം ജീവിച്ച ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായ ഹനാക്കോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ടോക്കിയോയിലെ ഇനോകഷിറ മൃഗശാലയുടെ തലയെടുപ്പായി നിന്ന വെള്ളയാന ചരിഞ്ഞത്. അവസാന നിമിഷങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന …
ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി
ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി
സ്വന്തം ലേഖകന്‍: ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി. തെരുവില്‍ യാചക വേഷത്തില്‍ സോനുനിഗം പാട്ടുപാടിയതും പാട്ടുകേട്ട് അനേകര്‍ പണം നല്‍കിയതും യൂട്യൂബില്‍ തരംഗമായ വീഡിയോ ആയിരുന്നു. കൂട്ടത്തില്‍ പാട്ടു കേട്ട് ഒരു യുവാവ് യാചകന് ഭക്ഷണം കഴിക്കാന്‍ 12 രൂപ നല്‍കുകയും ചെയ്തു. സോനു …