1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വിറ്റ് ഒഴിവാക്കണം എന്ന അമേരിക്കയുടെ ആവശ്യം തള്ളി മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വിറ്റ് ഒഴിവാക്കണം എന്ന അമേരിക്കയുടെ ആവശ്യം തള്ളി മാര്‍ക്ക് സക്കര്‍ബര്‍ഗ്
സ്വന്തം ലേഖകൻ: വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കാനുള്ള യു.എസ് സെനറ്റ് ആവശ്യം തള്ളി ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കഴിഞ്ഞദിവസം വാഷിങ്ടണില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്. വാഷിങ്ടണിലെത്തിയ സക്കര്‍ബര്‍ഗ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ചര്‍ച്ച നടത്തി. സെനറ്റംഗം ജോഷ് ഹാവ്ലിയാണ് വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഒഴിവാക്കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം …
ഹൈദരബാദിൽ റിട്ട: ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും മരുമകളെ രൂക്ഷമായി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
ഹൈദരബാദിൽ റിട്ട: ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും മരുമകളെ രൂക്ഷമായി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: സ്ത്രീധനമാവശ്യപ്പെട്ട് മരുമകളെ കയ്യേറ്റം ചെയ്ത് റിട്ട: ഹൈക്കോടതി ജഡ്ജിയും കുടുംബവും. ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പേരക്കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം ഈ വര്‍ഷം ഏപ്രില്‍ 20ന് രാത്രി നടക്കുന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വാക്ക് തര്‍ക്കത്തിന് …
ഇരുട്ടും പന്തങ്ങളും ജനക്കൂട്ടവും പിന്നെ കെട്ടുപൊട്ടിച്ച ഒരു പോത്തും; ഞെട്ടിച്ച് ജല്ലിക്കട്ടിന്റെ ടീസർ; മാസ്റ്റർ ഓഫ് കയോസെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ വാഴ്ത്തി ആരാധകർ
ഇരുട്ടും പന്തങ്ങളും ജനക്കൂട്ടവും പിന്നെ കെട്ടുപൊട്ടിച്ച ഒരു പോത്തും; ഞെട്ടിച്ച് ജല്ലിക്കട്ടിന്റെ ടീസർ; മാസ്റ്റർ ഓഫ് കയോസെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ വാഴ്ത്തി ആരാധകർ
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടിന്റെ’ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തെ കുറിച്ച് കേട്ടതൊക്കെ ശരിയാണെന്ന് ഉറപ്പു നല്‍കുന്നതാണ് ടീസര്‍. മികച്ച ഫ്രെയിമുകളും അതിനൊത്ത ഗംഭീര പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ ഹൈലൈറ്റ്. അറക്കാന്‍ കൊണ്ടു വന്ന പോത്ത് രക്ഷപ്പെട്ട് ഓടുന്നതും അതിനെ പിടിച്ചു കെട്ടാനായി ഒരുഗ്രാമം മുഴുവന്‍ പിന്നാലെ …
“ഇവിടെ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു, ആ ദിവസം ഉറങ്ങി എഴുന്നേറ്റ ഞാന്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞു,” സ്വവര്‍ഗ പ്രണയം നിയമവിധേയമാക്കിയ ദിവസത്തെക്കുറിച്ച് കരണ്‍ ജോഹര്‍
“ഇവിടെ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു, ആ ദിവസം ഉറങ്ങി എഴുന്നേറ്റ ഞാന്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞു,” സ്വവര്‍ഗ പ്രണയം നിയമവിധേയമാക്കിയ ദിവസത്തെക്കുറിച്ച് കരണ്‍ ജോഹര്‍
സ്വന്തം ലേഖകൻ: സ്വവര്‍ഗപ്രണയം നിയമവിധേയമാക്കിയ ദിവസം താന്‍ പൊട്ടിക്കരഞ്ഞെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള വിവാഹമാണ് ഇനി ഇന്ത്യയില്‍ വരേണ്ട മാറ്റം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ന്യൂസ് കണ്‍ക്ലേവിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. 377-ാം പിന്‍വലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം തന്നെയായിരുന്നു തന്റെ പിതാവിന്റെ ജന്മദിനമെന്നും ഇത് സന്തോഷത്തോടൊപ്പം …
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്
സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യം പരിഹരിയ്ക്കാന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച്, ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചു. വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടാന്‍ ഓഹരി വില്‍പനയിലെ സര്‍ചാര്‍ജ് ഒഴിവാക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണിയില്‍ വന്‍മുന്നേറ്റമുണ്ടായി. ഉല്‍പാദന മേഖലയിലേയ്ക്ക് വരുന്ന പുതിയ കമ്പനികള്‍ക്കും നിലവിലുള്ളവയിലെ പുതിയ നിക്ഷേപങ്ങള്‍ക്കും 15 ശതമാനമാണ് കോര്‍പറേറ്റ് …
ബൈബിൾ പഴയ നിയമത്തിലെ ഗീലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയതായി ഇസ്രായേല്‍ ഗവേഷകർ
ബൈബിൾ പഴയ നിയമത്തിലെ ഗീലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയതായി ഇസ്രായേല്‍ ഗവേഷകർ
സ്വന്തം ലേഖകൻ: ബൈബിളിലെ പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകര്‍. ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്‍റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. ജോര്‍ദാനിലെ അറാബ താഴ്വരയിലെ ചെമ്പ് ഖനിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഗോലിയാത്തിന്‍റെ ജന്മസ്ഥലമായ ഗാത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘത്തിന്‍റെ …
ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയുടെ അനുമതി; വേള്‍ഡ് എക്‌സ്‌പോ, ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ
ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയുടെ അനുമതി; വേള്‍ഡ് എക്‌സ്‌പോ, ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യയുടെ റൂപേ കാര്‍ഡിന് യു.എ.ഇയിൽ അനുമതി ലഭിച്ചതോടെ പ്രായോഗിക നടപടികൾ ഊർജിതമായി. കാർഡ് ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഉഭയകക്ഷി ബന്ധത്തിൽ ശക്തമായ ചുവടുവെപ്പാണിതെന്നും കേന്ദ്രം വിശദീകരിക്കുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് റൂപേ കാർഡിന് …
മക്കളെ സാക്ഷിയാക്കി ഭഗത് ഷെലിന്റെ കഴുത്തിൽ താലിചാർത്തി; മാലയും ബൊക്കെയും നല്‍കി സ്റ്റീവും ജോക്കുട്ടനും (വീഡിയോ)
മക്കളെ സാക്ഷിയാക്കി ഭഗത് ഷെലിന്റെ കഴുത്തിൽ താലിചാർത്തി; മാലയും ബൊക്കെയും നല്‍കി സ്റ്റീവും ജോക്കുട്ടനും (വീഡിയോ)
സ്വന്തം ലേഖകൻ: ഭഗത് മാനുവലിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. സ്റ്റീവ്, ജോക്കുട്ടന്‍ എന്നാണ് കുട്ടികളുടെ പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. മക്കളാണ് ഇരുവര്‍ക്കും മാലയും …
റോള്‍സ് റോയിസ് കള്ളിനനിൽ രാജകീയ യാത്ര നടത്തി ആനന്ദ് അംബാനി; ചിത്രങ്ങൾ വൈറൽ
റോള്‍സ് റോയിസ് കള്ളിനനിൽ രാജകീയ യാത്ര നടത്തി ആനന്ദ് അംബാനി; ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകൻ: ലംബോര്‍ഗിനി യൂറസ്, ബെന്റ്‌ലി ബെന്റെയ്ഗ W12, ബെന്റെയ്ഗ V8 തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള ഗ്യാരേജില്‍ അടുത്തിടെ റോള്‍സ് റോയിസിന്റെ ആദ്യ എസ്‌യുവി വാഹനമായ കള്ളിനനും ഇടംനേടിയിരുന്നു. റുബന്‍ സിങ്ങ്, അഭിനി സോഹന്‍ റോയി, അദിഫ് റഹ്മാന്‍ തുടങ്ങിയ ഇന്ത്യക്കാര്‍ കള്ളിനന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി കള്ളിനന്‍ എത്തിച്ചത് മുകേഷ് അംബാനിയാണെന്നാണ് സൂചനകള്‍. …
നാസയുടെ കണ്ണുകൾക്കും വികമിനെ കണ്ടെത്താനായില്ല; ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി ഓർബിറ്റർ; പ്രതീക്ഷ മങ്ങുന്നു
നാസയുടെ കണ്ണുകൾക്കും വികമിനെ കണ്ടെത്താനായില്ല; ലാൻഡിംഗ് സൈറ്റ് ക്യാമറയിൽ പകർത്തി ഓർബിറ്റർ; പ്രതീക്ഷ മങ്ങുന്നു
സ്വന്തം ലേഖകൻ: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന്റെ സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതാണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചത്. 2009 ല്‍ വിക്ഷേപിച്ച ഈ ഓര്‍ബിറ്റര്‍ ചൊവ്വാഴ്ച …