1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ
ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസില്‍ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് …
അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
സ്വന്തം ലേഖകന്‍: അച്ഛന്റെ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ വാണി വിശ്വനാഥ്; തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയാകും; ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്ന് നടി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ചേരണം എന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു താന്‍ ഉറപ്പു നല്‍കിയിരുന്നതായും …
മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി
മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി
സ്വന്തം ലേഖകന്‍: മീ ടൂ കുരുക്കില്‍ കുരുങ്ങി എഴുത്തുകാരന്‍ ചേതന്‍ ഭഗതും; ചേതന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവതി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും യുവതി ട്വിറ്ററില്‍ പങ്കുവച്ചു. ചേതന്‍ ഭഗത് പ്രണയാഭ്യര്‍ഥന നടത്തുന്നതും അതിന് യുവതി നല്‍കിയ …
14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു
14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു
സ്വന്തം ലേഖകന്‍: 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു. പീഡനക്കേസിലെ പ്രതിയായ ബീഹാര്‍ സ്വദേശി രവീന്ദ്ര സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് …
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; ജാഗ്രതാ നിര്‍ദേശം
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; അതീവ ജാഗ്രതാ നിര്‍ദേശം. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു …
കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഒരു കൈ സഹായവുമായി ഖത്തര്‍ റെഡ്‌ക്രോസും; പുനര്‍നിര്‍മാണത്തിനായി 36 കോടിയുടെ സഹായം
കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഒരു കൈ സഹായവുമായി ഖത്തര്‍ റെഡ്‌ക്രോസും; പുനര്‍നിര്‍മാണത്തിനായി 36 കോടിയുടെ സഹായം
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഒരു കൈ സഹായവുമായി ഖത്തര്‍ റെഡ്‌ക്രോസും; പുനര്‍നിര്‍മാണത്തിനായി 36 കോടിയുടെ സഹായം. ഭാഗികമായും, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ശുചിമുറികള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളുടെ വികസനത്തിനായി ഒരു വിദേശ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കഴിഞ്ഞ …
അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് നവംബര്‍ 28ന്; തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 7ന്
അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് നവംബര്‍ 28ന്; തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 7ന്
സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് നവംബര്‍ 28ന്; തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 7ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 20 നും …
ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ ചുഴലിക്കാറ്റ്; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും

സ്വന്തം ലേഖകന്‍: ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ രൂപം കൊള്ളുന്നു; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് …
രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍
രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍. ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എത്തി. പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട് 73.76ല്‍ അവസാനിച്ചു. നഷ്ടം 18 പൈസ.  73.56ല്‍ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ആര്‍ബിഐ പലിശനിരക്ക് …
അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ
അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ. വടക്കന്‍ അലാസ്‌കയില്‍ നിന്നാണ് മഞ്ഞില്‍ തീ പടരുന്ന ഈ കാഴ്ച. എസിയ തടാകത്തില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകമാണ് തീപ്പിടിത്തത്തിന് കാരണം. ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ എങ്ങനെയാണ് തണുത്തുറഞ്ഞ എസിയ തടാകത്തിനടിയില്‍ എത്തിയതെന്നായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം. ‘പെര്‍മഫ്രോസ്റ്റ്’ …