1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു
ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു. പ്രിയങ്ക ചോപ്ര വേഷമിടുന്ന കുറ്റാന്വേഷണ സീരിയലായ ക്വാന്റികോ പരമ്പരയില്‍, ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്ന യുഎസ് സര്‍വകലാശാലാ ഫിസിക്‌സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതു വിവാദമായപ്പോഴാണ് എബിസി ചാനല്‍ ക്ഷമാപണം നടത്തിയത്. ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍നിന്നു നടിയെ വെറുതെവിടണമെന്നും …
ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും
ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും
സ്വന്തം ലേഖകന്‍: ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചത്. നിലവില്‍ കോട്ടയത്തുനിന്നുമുള്ള ലോക്‌സഭാ അംഗമായ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനാണ്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് …
ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി
ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി. പഴയ തടാകമെന്നു തോന്നുന്നയിടത്തു നിന്ന് കാര്‍ബന്‍ മൂലകങ്ങളില്‍ അധിഷ്ഠിതമായ ജീവന്റെ അടയാളങ്ങളാണ് ക്യൂറിയോസിറ്റി കണ്ടെത്തിയതെന്ന് നാസ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ഭാവിപഠനങ്ങള്‍ ചൊവ്വയിലെ ജീവന്റെ ചരിത്രമന്വേഷിച്ചുള്ളതാകുമെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ അശ്വിന്‍ വാസവദ …
പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഫ്രാന്‍സില്‍ പരിപാടിക്കായെത്തിയ 61 കാരനായ ബോര്‍ഡൈന്‍ സ്ട്രാസ്‌ബോഗിലെ ഹോട്ടലിലാണു താമസിച്ചിരുന്നത്. സിഎന്‍എന്‍ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാര്‍ട്‌സ് അണ്‍നോണ്‍’ ടിവി സീരിസിന്റെ അവതാരകനാണ്. വിഖ്യാതനായ ഷെഫും പാചകകലാ വിമര്‍ശകനും എഴുത്തുകാരനുമായ ബോര്‍ഡൈന്‍ പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചണ്‍ കോണ്‍ഫിഡന്‍ഷ്യല്‍: അഡ്വവെഞ്ചേഴ്‌സ് …
രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്
രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വധശ്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. വ്യാഴാഴ്ചയാണു ഈ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കത്തും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നു പൊലീസ് …
മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍
മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകന്‍: മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍. തലച്ചോറിലെ മദ്യാസക്തിയുടെ ഇരിപ്പിടം കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഹൂസ്റ്റണ്‍ ഫാര്‍മസി കോളജിലെ മെഡിസിനല്‍ കെമിസ്റ്റ് ജോയ്ദീപ് ദാസാണ് വെളിപ്പെടുത്തിയത്. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് ഒന്നിനു പുറകെ ഒന്നെന്ന മട്ടില്‍ മദ്യപാനികള്‍ മദ്യം കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. …
കാമറക്കണ്ണുകള്‍ക്ക് ചാകരയായി വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന്
കാമറക്കണ്ണുകള്‍ക്ക് ചാകരയായി വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന്
സ്വന്തം ലേഖകന്‍: കാമറക്കണ്ണുകള്‍ക്ക് ചാകരയായി വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഇഫ്താര്‍ വിരുന്ന്. പരമ്പരാഗതമായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്നിരുന്ന ചടങ്ങ് കഴിഞ്ഞ വര്‍ഷം ട്രംപ് ഒഴിവാക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിമര്‍ശകരുടെ വായടക്കാന്‍ ഗംഭീരമായിത്തന്നെയാണ് ട്രംപ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിച്ചത്. ‘നിങ്ങള്‍ക്കും ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കും എന്റെ ഈദ് മുബാറക്,’ ട്രംപ് ചടങ്ങില്‍ പറഞ്ഞു. യു.എസുമായി നിലവിലുള്ള കരാറുകള്‍ പുതുക്കുകയും സഹകരണത്തിന് …
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; തിങ്കളാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; തിങ്കളാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; തിങ്കളാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും. …
ഫുട്‌ബോള്‍ പ്രേമികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി റഷ്യ; ലോകകപ്പ് വിജയികളെ പ്രവചിക്കാനൊരുങ്ങി കുഞ്ഞന്‍ പൂച്ച അക്കില്ലസും
ഫുട്‌ബോള്‍ പ്രേമികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി റഷ്യ; ലോകകപ്പ് വിജയികളെ പ്രവചിക്കാനൊരുങ്ങി കുഞ്ഞന്‍ പൂച്ച അക്കില്ലസും
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ പ്രേമികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി റഷ്യ; ലോകകപ്പ് വിജയികളെ പ്രവചിക്കാനൊരുങ്ങി കുഞ്ഞന്‍ പൂച്ച അക്കില്ലസും. ലോകകപ്പിന് പന്തുരുളാന്‍ 6 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന അക്കില്ലെസ് എന്ന പൂച്ചയാണ്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫഡറേഷന്‍സ് …
ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി
ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നതു തടയുന്നതിനാണ് വനിതാ ശിശുക്ഷേമ …