1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു
കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു
സ്വന്തം ലേഖകന്‍: കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു. നിപ്പ വൈറസ് ബാധിച്ച് ഇന്ന് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ …
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍. ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്താന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താന്‍ അകാരണമായി ആക്രമണം നടത്തി വന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം …
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. 2007ല്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേര്‍ന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം. മുന്‍ധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാന്‍ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി പിന്തുണ പിന്‍വലിച്ചത്. ബുധനാഴ്ച്ചയാണ് …
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോണ്‍മെന്റുകളിലും പത്രം വിതണം ചെയ്യുന്നതിനു പാക്ക് അധികൃതര്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കയാണെന്ന് മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ആരോപിച്ചു. പാക്കിസ്ഥാനില്‍ മാധ്യമ സ്വാതന്ത്യ്രത്തിനു നേര്‍ക്കുള്ള …
‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് അവര്‍ പാഠം പഠിക്കണമെന്നും,’ …
‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍
‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍
സ്വന്തം ലേഖകന്‍: ‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍. കായംകുളം കൊച്ചുണ്ണി, ഒടിയന്‍, നീരാളി എന്നീ സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. …
ഭൂരിപക്ഷമില്ല; വിശ്വാസവോട്ടിനു തൊട്ടുമുമ്പ് യെദ്യൂരപ്പയുടെ രാജി; കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും
ഭൂരിപക്ഷമില്ല; വിശ്വാസവോട്ടിനു തൊട്ടുമുമ്പ് യെദ്യൂരപ്പയുടെ രാജി; കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും
സ്വന്തം ലേഖകന്‍: ഭൂരിപക്ഷമില്ല; വിശ്വാസവോട്ടിനു തൊട്ടുമുമ്പ് യെദ്യൂരപ്പയുടെ രാജി; കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിച്ചെന്ന് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ഗവര്‍ണര്‍ വാജുഭായ് വാലയെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ …
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തന്റെ ആദ്യ നയവിശദീകരണ പ്രസംഗത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറിയിച്ചു. ‘ഇറാനെതിരെ വിശാലമായ സഖ്യം രൂപപ്പെടുത്താനാണ് യു.എസ് ശ്രമം. ലോകത്തിന്റെ വിവിധ …
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്. ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 220 ലധികം വരുന്ന ഏഷ്യന്‍ അമേരിക്കക്കാരും പസഫിക ദ്വീപുകാരും മത്സരിക്കുന്നുണ്ട്. യു.എസ് പ്രതിനിധി സഭയിലേക്കുള്ള 435 സീറ്റുകളിലേക്കും സെനറ്റിലേക്കുള്ള 100 ല്‍ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 39 …
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
സ്വന്തം ലേഖകന്‍: കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കി സുപ്രീം കോടതി വിധി വന്നതോടെയാണിത്. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, …