1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍
ഇസ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍
സ്വന്തം ലേഖകന്‍: ഇന്‍സ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍. പുരസ്‌കാരം സ്വീകരിക്കാനായി ജറുസലമിലെത്തുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിനെ അംഗീകരിക്കുന്നതിനു തുല്യമാണെന്നും അതിനു തയാറല്ലെന്നും പോര്‍ട്മന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കി. 20 ലക്ഷം ഡോളറാണ് (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) ജെനസിസ് പുരസ്‌കാരത്തുക. ഗാസ …
വാട്‌സാപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യപ്രതിയടക്കം അഞ്ച് പേര്‍ വലയില്‍; എല്ലാവരും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍
വാട്‌സാപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യപ്രതിയടക്കം അഞ്ച് പേര്‍ വലയില്‍; എല്ലാവരും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍
സ്വന്തം ലേഖകന്‍: വാട്‌സാപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യപ്രതിയടക്കം അഞ്ച് പേര്‍ വലയില്‍; എല്ലാവരും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍. ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്‍, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കേസിലെ മുഖ്യപ്രതി …
മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ അടിച്ചമര്‍ത്തുന്നു; ഇന്ത്യയ്ക്ക് അമേരിക്കയുടെ രൂക്ഷ വിമര്‍ശനം
മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ അടിച്ചമര്‍ത്തുന്നു; ഇന്ത്യയ്ക്ക് അമേരിക്കയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ അടിച്ചമര്‍ത്തുന്നു; ഇന്ത്യയ്ക്ക് അമേരിക്കയുടെ രൂക്ഷ വിമര്‍ശനം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ മാധ്യമ …
രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷണം; നിരവധി പേര്‍ ആശുപത്രിയില്‍
രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷണം; നിരവധി പേര്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷണം; നിരവധി പേര്‍ ആശുപത്രിയില്‍. വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പണിക്ക് പോകുന്ന തൊഴിലാളികളെ പണം നല്‍കാമെന്ന് പറഞ്ഞാണ് മരുന്ന് പരീക്ഷണത്തിന് വിധേയരാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് അവശ നിലയിലായത്. ഇവരെ ചുരു ജില്ലയിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസം 500 രൂപ …
വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നിയമ പോരാട്ടത്തിന് പഞ്ചാബ് നാഷനല്‍ ബാങ്ക്; ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു
വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നിയമ പോരാട്ടത്തിന് പഞ്ചാബ് നാഷനല്‍ ബാങ്ക്; ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു
സ്വന്തം ലേഖകന്‍: വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നിയമ പോരാട്ടത്തിന് പഞ്ചാബ് നാഷനല്‍ ബാങ്ക്; ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. നീരവ് മോദിയെ വിട്ടുകിട്ടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പുറമെ നീരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കും സ്വത്തുക്കളുള്ള രാജ്യങ്ങളിലെ കോടതികളെ സമീപിക്കാനാണ് പിഎന്‍ബി തീരുമാനം. നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നും …
പ്രധാനമന്ത്രി മോദി ബര്‍ലിനില്‍; ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി മോദി ബര്‍ലിനില്‍; ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ബര്‍ലിനില്‍; ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് ബര്‍ലിനില്‍വച്ചാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. നാലാം തവണയും മെര്‍ക്കല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങള്‍ …
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി
സ്വന്തം ലേഖകന്‍: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയത്. 7 പാര്‍ട്ടികളില്‍നിന്നായി 60 ഓളം എംപിമാര്‍ നോട്ടീസില്‍ ഒപ്പുവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ …
12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: 12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പോക്‌സോ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. കത്‌വ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചേക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക. വധശിക്ഷ …
പാകിസ്താനിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് ഇനി ‘മലാല’യെന്ന് പേര്
പാകിസ്താനിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് ഇനി ‘മലാല’യെന്ന് പേര്
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് ഇനി ‘മലാല’യെന്ന് പേര്. ഏറ്റവും പ്രായം കുറഞ്ഞ നോബേല്‍ സമ്മാന ജേതാവ് മലാല യുസഫ്‌സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമം. മലാലയോടുള്ള ആദരം സൂചകമായാണ് ഗ്രാമീണര്‍ നാടിന്റെ പേരു മാറ്റിയത്. സാമൂഹ്യ പ്രവര്‍ത്തകനായ ബസീര്‍ അഹമ്മദ് ആണ് ഈ വിവരം …
സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനത്തില്‍,’ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം
സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനത്തില്‍,’ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനത്തില്‍,’ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ മോദി കാണിക്കുന്ന നിസ്സംഗതയെ കുറ്റകരമായ മൗനം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. നേരത്തെ ദളിതുകളും മുസ്‌ലിങ്ങളും ആക്രമിക്കപ്പെട്ടപ്പോഴും ഇതേ നിസ്സംഗതയാണ് മോദി പുലര്‍ത്തിയത് എന്നും പത്രം നിരീക്ഷിക്കുന്നു. ‘സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം’ എന്നതാണ് …