1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രം റാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കശ്മീരി യുവതി സെഹ്മത്തിന്റെ വേഷമാണ് ആലിയയ്ക്ക്. വിവാഹശേഷം ഇന്ത്യന്‍ …
ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി
ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി
സ്വന്തം ലേഖകന്‍: ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി. മല്യ നിയമത്തില്‍ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു. 2016 മാര്‍ച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നു. യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ താല്‍പര്യങ്ങള്‍. …
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ …
ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്; ഒറ്റയടിക്ക് കോടിപതികളായി ജീവനക്കാര്‍
ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്; ഒറ്റയടിക്ക് കോടിപതികളായി ജീവനക്കാര്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. കമ്പനി ഏറ്റെടുക്കല്‍ നടന്നതോടെ ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്ക്ക് വാള്‍മാര്‍ട്ട് ഏറ്റെടുക്കും. 3300 കോടിയുടെ ഓഹരികളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്. ഇതോടെ …
കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും
കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും
സ്വന്തം ലേഖകന്‍: കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡേര്‍സ് ഇപ്രകാരം വിവാഹിതരാകുന്നത്. ആറ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇഷാനും സൂര്യയും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന …
മലേഷ്യയില്‍ 61 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി മഹാതിര്‍ മുഹമ്മദിന്റെ പാര്‍ട്ടി അധികാരത്തിലേക്ക്
മലേഷ്യയില്‍ 61 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി മഹാതിര്‍ മുഹമ്മദിന്റെ പാര്‍ട്ടി അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ 61 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി മഹാതിര്‍ മുഹമ്മദിന്റെ പാര്‍ട്ടി അധികാരത്തിലേക്ക്. 61 വര്‍ഷം നീണ്ടുനിന്ന ബാസിസാന്‍ നാഷണല്‍ സഖ്യത്തെ ഭരണത്തില്‍നിന്നു താഴെയിറക്കിയാണ് മഹാതിര്‍ ചരിത്രം കുറിച്ചത്. സ്വാതന്ത്ര്യം കിട്ടിയ 1957 മുതല്‍ ഒരേ ഭരണം നിലനില്‍ക്കുന്ന മലേഷ്യയിലാണ് മഹാതിറിന്റെ മഹാമുന്നേറ്റം. മലേഷ്യന്‍ പാര്‍ലമെന്റിലെ 222 സീറ്റുകളില്‍ മഹാതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ …
ട്രംപിന്റെ ശരീരം പുഴുവരിച്ചാലും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്, ബ്രിട്ടനേയും ജര്‍മനിയേയും വിശ്വാസമില്ല
ട്രംപിന്റെ ശരീരം പുഴുവരിച്ചാലും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്, ബ്രിട്ടനേയും ജര്‍മനിയേയും വിശ്വാസമില്ല
സ്വന്തം ലേഖകന്‍: ട്രംപിന്റെ ശരീരം പുഴുവരിച്ചാലും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശരീരം പുഴുക്കളുടെ ഭക്ഷണമാകുന്‌പോഴും ഇസ്‌ലാമിക് റിപ്പബ്‌ളിക് നിലനില്‍ക്കുമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ് തുറന്നടിച്ചു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് ഖമനയ് ഇതു …
ഫോബ്‌സിന്റെ ശക്തരായ പത്ത് ലോകനേതാക്കളുടെ പട്ടികയില്‍ മോദിയും
ഫോബ്‌സിന്റെ ശക്തരായ പത്ത് ലോകനേതാക്കളുടെ പട്ടികയില്‍ മോദിയും
സ്വന്തം ലേഖകന്‍: ഫോബ്‌സിന്റെ ശക്തരായ പത്ത് ലോകനേതാക്കളുടെ പട്ടികയില്‍ മോദിയും. എഴുപത്തിയഞ്ച് പേരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് പ്രധാനമന്ത്രി മോദി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങാണ് ഒന്നാം സ്ഥാനത്ത്. ഇതാദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ …
ഓസ്‌ട്രേലിയയുടെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഇനി കൊല്‍ക്കത്തയിലും
ഓസ്‌ട്രേലിയയുടെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഇനി കൊല്‍ക്കത്തയിലും
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ഇനി കൊല്‍ക്കത്തയിലും. പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനായി 72.36 കോടി രൂപ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ഓസ്‌ട്രേലിയയുടെ ഹൈക്കമ്മിഷനും മുംബൈയിലും ചെന്നൈയിലും രണ്ടു കോണ്‍സുലേറ്റ് ജനറലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കോണ്‍സുലേറ്റ് ജനറല്‍ കൊല്‍ക്കത്തയില്‍ വരുന്നത് ഇന്ത്യ, ഓസ്‌ട്രേലിയ നയതന്ത്രബന്ധവും വ്യാപാര, നിക്ഷേപ രംഗത്തെ …
കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു. അതിന്‍ തൊട്ടുപിന്നാലെയാണ് കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. എബോള ബാധ തടയാന്‍ …