1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം
വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം
സ്വന്തം ലേഖകന്‍: വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയെയാണ് 62 കാരനായ മല്യ വിവാഹം കഴിക്കുന്നത്. വിവാഹ തിയതി വെളിപ്പെടുത്തിയിട്ടില്ല. …
ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും
ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും. ടൈം മാഗസിന്‍ അടുത്ത മാസം പട്ടിക പുറത്തുവിടും. ഇന്റര്‍നെറ്റിലൂടെയുള്ള വായനക്കാരുടെ വോട്ടെടുപ്പിനുശേഷമാണു വാര്‍ഷിക പട്ടിക പ്രസിദ്ധീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാ!ഡിമിര്‍ പുടിന്‍ എന്നിവര്‍ പതിവുപോലെ മുന്‍നിരയിലുണ്ട്. 2016 …
ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്
ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്
സ്വന്തം ലേഖകന്‍: ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്. മലാലയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെ പാകിസ്താനിലെത്തിയ മലാല പ്രധാന മന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും മറ്റ് പ്രധാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ‘മീറ്റ് ദ …
രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു
രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു. ഡച്ചുകാരനായ ജോഹാന്‍ വാന്‍ ഹള്‍സ്റ്റ് എന്ന അധ്യാപകനാണ് 107 വയസില്‍ അന്തരിച്ചത്. മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. ജൂതര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ സമയത്ത് അവരെ സഹായിച്ചതിന് ഇസ്രയേലിലെ യദ് വാഷേം സ്മാരകത്തില്‍ ഇടം പിടിച്ച വ്യക്തിയാണ് …
മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍
മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍. തൊലിക്കടിയിലും, അവയവങ്ങളെ പൊതിഞ്ഞും കാണപ്പെടുന്ന കോശങ്ങളുടെ പാളിയായ ഇന്റര്‍സ്റ്റിഷ്യമാണ് പുതിയ അവയവം. കട്ടികൂടിയ കോശപാളി മാത്രമായിട്ടാണ് വൈദ്യശാസ്ത്രം മുന്പിതിനെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഇവ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബൃഹത്തായ ഒരു ശൃംഖലയാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നു സംരക്ഷിക്കുന്ന …
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐഎക്യം ശക്തിപ്പെടുത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തിയ മമത എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സോണിയയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ കാണുമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി …
അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍
അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രിയ്ക്കും സുരക്ഷാ പരിശോധന; രാജ്യം അപമാനിക്കപ്പെട്ടതായി പാക് മാധ്യമങ്ങള്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ അമേരിക്കന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതായി പാക് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയില്‍തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം …
യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു
യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു
സ്വന്തം ലേഖകന്‍: യുഎസ് മാധ്യമമായ പ്ലേബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു; #ഡിലീറ്റ്‌ഫേസ് ബുക്ക് ക്യാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പെയ്‌സ് എക്‌സും ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് വ്യവസായലോകത്ത് #DeleteFacebook ക്യാംപെയ്ന്‍ ശക്തമായത്. യുഎസ് മാധ്യമസ്ഥാപനമായ പ്ലേബോയ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക് പേജ് വേണ്ടെന്നുവച്ചു. രണ്ടര കോടിയിലധികം ഫോളോവേഴ്‌സുള്ള …
സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ
സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍; നല്‍കുന്നത് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. …
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സിനിമയില്‍ മാത്രമല്ല; എല്ലായിടത്തുമുണ്ടെന്ന് ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. ‘ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. …