1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് സ്വകാര്യ ആശു പത്രികളുടെ കോവിഡ് കൊള്ള; നിരക്ക് നിശ്ചയിച്ച് സർക്കാർ; ലംഘിച്ചാല്‍ പത്തിരട്ടി പിഴ
സംസ്ഥാനത്ത് സ്വകാര്യ ആശു പത്രികളുടെ കോവിഡ് കൊള്ള; നിരക്ക് നിശ്ചയിച്ച് സർക്കാർ; ലംഘിച്ചാല്‍ പത്തിരട്ടി പിഴ
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ജനറൽ വാർഡിൽ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം. എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം …
ലോങ്മാർച്ച് 5 ബി റോക്കറ്റിന് ഡ്യൂപിക്കേറ്റ് നിലവാരം; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാസ
ലോങ്മാർച്ച് 5 ബി റോക്കറ്റിന് ഡ്യൂപിക്കേറ്റ് നിലവാരം; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാസ
സ്വന്തം ലേഖകൻ: ലോങ്മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് ശാസ്ത്ര സമൂഹം. ലോകത്തോട് ഉത്തരവാദിത്തം പുലർത്തുന്ന രീതിയിലുള്ള നിലവാരം പാലിക്കാൻ ചൈന പരാജയപ്പെട്ടെന്ന് നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശ സഞ്ചാരിയുമായ ബിൽ നെൽസൺ ആരോപിച്ചു. 1979ലെ സ്കൈലാബ് സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജൻസികളും റീ …
കൊറോണ വൈറസ്​ ഒരു മണി ക്കൂർ വരെ വായുവിൽ തങ്ങി നിൽക്കും; ആറടി വരെ സഞ്ചരിക്കുമെന്നും പഠനം
കൊറോണ വൈറസ്​ ഒരു മണി ക്കൂർ വരെ വായുവിൽ തങ്ങി നിൽക്കും; ആറടി വരെ സഞ്ചരിക്കുമെന്നും പഠനം
സ്വന്തം ലേഖകൻ: കോവിഡ്​ രോഗിയിൽ നിന്ന്​ പുറത്തു വരുന്ന കൊറോണ വൈറസ്​ കണങ്ങൾ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങി നിന്നേക്കാ​മെന്ന്​ പഠനം. വൈറസുകൾ ആറടി ദൂരം വരെ സഞ്ചരിക്കുമെന്നും ഇത്​ രണ്ടും രോഗവ്യാപനത്തിന്​ കാരണമാകുമെന്നും യു.എസ് സെ​േന്‍റ​​ഴ്​സ്​ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്​. ഒരുമാസം മുമ്പ്​ രാജ്യാന്തര …
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്കു കോവിഡ്; ചികിത്സാ മാർഗരേഖ പുതുക്കി സർക്കാർ
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്കു കോവിഡ്; ചികിത്സാ മാർഗരേഖ പുതുക്കി സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,23,980 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88. ഇതുവരെ ആകെ 1,70,33,341 സാംപിളുകൾ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന ഒരാള്‍ക്കു രോഗമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5814 ആയി. ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് …
ജിസിസി പൗരന്മാര്‍ക്കും കുടും ബത്തിനും അവരുടെ വീട്ടുജോ ലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകളുമായി ഖത്തർ
ജിസിസി പൗരന്മാര്‍ക്കും കുടും ബത്തിനും അവരുടെ വീട്ടുജോ ലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകളുമായി ഖത്തർ
സ്വന്തം ലേഖകൻ: ജിസിസി പൗരന്മാര്‍ക്കും കുടുംബത്തിനും അവരുടെ വീട്ടുജോലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. ഈ വാക്സിനുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം. ഇത് തെളിയിക്കുന്ന …
ആശങ്കയ്ക്ക് വിരാമം! നിയന്ത്ര ണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന
ആശങ്കയ്ക്ക് വിരാമം! നിയന്ത്ര ണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന
സ്വന്തം ലേഖകൻ: ആശങ്കക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സാണ് റിപ്പോർട്ട്‌ ചെയ്തത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി …
ഇന്ത്യയിലെ കൊവിഡ് മരണങ്ങ ള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; പ്രതിസന്ധി വരുത്തി വെച്ചതെന്ന് ലാൻസെറ്റ് ജേണൽ
ഇന്ത്യയിലെ കൊവിഡ് മരണങ്ങ ള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; പ്രതിസന്ധി വരുത്തി വെച്ചതെന്ന് ലാൻസെറ്റ് ജേണൽ
സ്വന്തം ലേഖകൻ: ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമർശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലിൽ പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അടിച്ചമർത്താനാണ് മോദി ശ്രമിച്ചതെന്നും …
രാജ്യത്ത് 4,03,738 പുതിയ കോ വിഡ് കേസുകള്‍; ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി; തമിഴ്നാട്ടിൽ നാളെ മുതൽ
രാജ്യത്ത് 4,03,738 പുതിയ കോ വിഡ് കേസുകള്‍; ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി; തമിഴ്നാട്ടിൽ നാളെ മുതൽ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലേയും ഉത്തർപ്രദേശിലേയും ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഈ മാസം 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നാളെമുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. …
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ ക്ക് കോവിഡ്; തദ്ദേശ സ്ഥാപന ങ്ങളിൽ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന കൺട്രോൾ റൂമുകൾ
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ ക്ക് കോവിഡ്; തദ്ദേശ സ്ഥാപന ങ്ങളിൽ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന കൺട്രോൾ റൂമുകൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ 41,971 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇതുവരെ ആകെ 1,69,09,361 സാംപിളുകൾ പരിശോധിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്നആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങൾ കോവിഡ് …
ചൈനീസ് റോക്കറ്റ് ജനവാസ മേഖലയിലേക്കെന്ന് ആശങ്ക; ഇന്നോ നാളെയോ പതിക്കാം; വെടിവച്ചിടില്ലെന്ന് യുഎസ്
ചൈനീസ് റോക്കറ്റ് ജനവാസ മേഖലയിലേക്കെന്ന് ആശങ്ക; ഇന്നോ നാളെയോ പതിക്കാം; വെടിവച്ചിടില്ലെന്ന് യുഎസ്
സ്വന്തം ലേഖകൻ: അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു. ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ജനവാസമേഖലകൾക്കു …