1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബാ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും തു​ട​രാ​ൻ തീരുമാനം
ദുബാ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും തു​ട​രാ​ൻ തീരുമാനം
സ്വന്തം ലേഖകൻ: ദുബാ​യി​ലെ ഭൂ​രി​പ​ക്ഷം ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലും ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ക്ലാ​സി​ലെ​ത്തു​െ​മ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​ധ്യാ​പ​ക​ർ. കോ​വി​ഡ്​ ഭീ​തി കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളെ സ്​​കൂ​ളി​ല​യ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​കു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും തു​ട​രാ​നാ​ണ്​ സ്​​കൂ​ളു​ക​ളു​ടെ …
ആഫ്രിക്കൻ തീരത്തടിഞ്ഞത് 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള നൂറു കണക്കിന് പഫർ ഫിഷ്! (വീഡിയോ)
ആഫ്രിക്കൻ തീരത്തടിഞ്ഞത് 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള  നൂറു കണക്കിന് പഫർ ഫിഷ്! (വീഡിയോ)
സ്വന്തം ലേഖകൻ: പഫർ ഫിഷ്​ (puffer fish)എന്ന ഇനത്തിൽ പെട്ട നൂറ്​ കണക്കിന്​ ചത്ത മീനുകളാണ് കഴിഞ്ഞ ദിവസം ആഫ്രിക്കൻ തീരത്ത് അടിഞ്ഞത്. ഇതൊരൊ സാധാരണ സംഭവമാണെന്ന് കരുതിയാൽ തെറ്റി. 30 മനുഷ്യരെ കൊല്ലാനുള്ള വിഷ വീര്യവും സയനൈഡിനേക്കാൾ 1200 മടങ്ങ് പവർ ഫുള്ളുമെന്ന്​ ശാസ്​ത്രലോകം കരുതുന്ന പഫർ ഫിഷുകൾ ബീച്ചിൽ ചത്തടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്​ ഒരു …
സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ മറികടന്നു
സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ മറികടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …
പിഞ്ചു പെൺകുഞ്ഞുങ്ങൾ 14 അടിയുള്ള മതിലില്‍ നിന്ന് താ ഴേക്ക്; യുഎസ്-മെക്സിക്ക ൻ അതിർത്തിയിലെ അതീജീവനം!
പിഞ്ചു പെൺകുഞ്ഞുങ്ങൾ 14 അടിയുള്ള മതിലില്‍ നിന്ന് താ ഴേക്ക്; യുഎസ്-മെക്സിക്ക ൻ അതിർത്തിയിലെ അതീജീവനം!
സ്വന്തം ലേഖകൻ: യുഎസ്-മെക്​സിക്കൻ അതിർത്തിയിലെ സാന്‍റാ തെരേസയിൽ സ്​ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കു​േമ്പാളാണ്​ യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥര്‍ അത്​ കണ്ടത്​. ഒരാൾ രണ്ട്​ പെൺകുഞ്ഞുങ്ങളെ അതിർത്തിയിലെ 14 അടി ഉയരമുള്ള മതിലിന്​ മുകളിൽ നിന്ന്​ താഴേക്കിടുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പതിവായ ഇവിടെ ഇത്തരം ദൃശ്യങ്ങൾ നിത്യക്കാഴ്ചയാണ്​. മൂന്നും …
ആധുനിക സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ് കെണിയൊരുക്കി; കുരുങ്ങിയത് “ഫ്രഞ്ച് ഗോസ്റ്റ്“
ആധുനിക സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ് കെണിയൊരുക്കി; കുരുങ്ങിയത് “ഫ്രഞ്ച് ഗോസ്റ്റ്“
സ്വന്തം ലേഖകൻ: അ​ധോ​ലോ​ക-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ത്ത​ല​വ​നാ​യ ഫ്ര​ഞ്ചു​കാ​ര​ന്​ ദുബായ് പൊ​ലീ​സ്​ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച​പ്പോ​ൾ തു​ണ​യാ​യ​ത് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (നി​ർ​മി​ത ബു​ദ്ധി) സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ലോ​ക​ത്തെ ഡോ​ണാ​യി വി​ല​സി​യ ഫ്ര​ഞ്ച് പൗ​ര​ൻ 39കാ​ര​നാ​യ മൗ​ഫി​ദെ ബൗ​ച്ചി​ബി​യെ ദുബായ് പൊ​ലീ​സ്​ കു​ടു​ക്കി​യ​ത്. 20 വ​ർ​ഷം മു​മ്പു​ള്ള ഫോ​ട്ടോ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പു​ന:​സൃ​ഷ്​​ടി​ച്ച്​ കൊ​ടും കു​റ്റ​വാ​ളി​യെ …
കോവിഡ്; സച്ചിന്‍ ടെന്‍ഡുല്‍ ക്കറെ ആശുപത്രിയിലേക്ക് മാറ്റി; മുൻകരുതൽ മാത്രമെന്ന് വിശദീകരണം
കോവിഡ്; സച്ചിന്‍ ടെന്‍ഡുല്‍ ക്കറെ ആശുപത്രിയിലേക്ക് മാറ്റി; മുൻകരുതൽ മാത്രമെന്ന് വിശദീകരണം
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയാണെന്ന് സച്ചിന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്നുവെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ …
നമ്പി നാരായണനായി തീക്കടൽ കടഞ്ഞ് മാധവൻ; ഒപ്പം ഷാരൂഖും സൂര്യയും; റോക്കറ്ററി ട്രെയിലർ
നമ്പി നാരായണനായി തീക്കടൽ കടഞ്ഞ് മാധവൻ; ഒപ്പം ഷാരൂഖും സൂര്യയും; റോക്കറ്ററി ട്രെയിലർ
സ്വന്തം ലേഖകൻ: ആർ. മാധവന്റെ ട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നിർമിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ …
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ ക്ക് കോവിഡ്; കൊച്ചി വിമാന ത്താവളത്തിൽ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ ക്ക് കോവിഡ്;  കൊച്ചി വിമാന ത്താവളത്തിൽ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2798 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 54,347 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4632. ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 424 കണ്ണൂര്‍ 345 എറണാകുളം 327 തൃശൂര്‍ 240 …
യുഎഇയിൽ പ്രവാസികളെ വീ ഴ്ത്താൻ വീണ്ടും തട്ടിപ്പുകാർ; തൊഴില്‍ മന്ത്രാലയം പണം നല്‍കുമെന്ന് വ്യാജ സന്ദേശം
യുഎഇയിൽ പ്രവാസികളെ വീ ഴ്ത്താൻ വീണ്ടും തട്ടിപ്പുകാർ; തൊഴില്‍ മന്ത്രാലയം പണം നല്‍കുമെന്ന് വ്യാജ സന്ദേശം
സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ 1990-നും 2021-നുമിടയിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ. ഇവർക്ക് യു.എ.ഇ. തൊഴിൽമന്ത്രാലയം 4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. ഇതിനായി പേരുവിവരങ്ങൾ അടങ്ങിയ പട്ടിക പരിശോധിക്കാനുള്ള ഒരു ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് …
12 – 15 വയസുകാരില്‍ വാക്‌സിന്‍ 100% ഫലപ്രദമെന്ന്‌ ഫൈസറും ബയോണ്‍ടെക്കും
12 – 15 വയസുകാരില്‍ വാക്‌സിന്‍ 100% ഫലപ്രദമെന്ന്‌ ഫൈസറും ബയോണ്‍ടെക്കും
സ്വന്തം ലേഖകൻ: ഫൈസര്‍ – ബയോണ്‍ടെക്‌ കോവിഡ്‌ വാക്‌സിന്‍ 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന്‌ കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന്‌ വ്യക്തമായതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും …