1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
സ്വന്തം ലേഖകൻ: ലോകത്ത്​ ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ്​ നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്​. അത്​ തന്നെയാണ്​ ഇപ്പോൾ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്​. ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ്​ അനുസരിച്ച്​ ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച …
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
ജി20 ഉച്ചകോടിയുടെ സ്മാരകമായി സൌദിയിൽ ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൌദിയിൽ ഇന്നുമുതൽ (ഞായർ) പുതിയ 20 റിയാൽ നോട്ട് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ബാങ്ക് സമ അറിയിച്ചു. ഹിജ്റ 1/7/1379 ൽ പുറപ്പെടുവിച്ച സൌദി പണവ്യവസ്ഥ ആർട്ടിക്കിൾ 4 അടിസ്ഥാനമാക്കിയാണ് കറൻസി പുറത്തിറക്കുന്നതെന്ന് സൌദി അറേബ്യൻ മോണിറ്ററി അതോറിറ്റി പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യയും …
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 6468 പേര്‍ക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് …
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം; സൈക്കിൾ ട്രാക്കുകളിൽ ഉപയോഗിക്കാം
സ്വന്തം ലേഖകൻ: ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയ്ക്ക് ദുബായിൽ തുടക്കം. തിങ്കൾ മുതൽ ഇ-സ്കൂട്ടറുകൾ വാടകയ്ക്കു ലഭ്യമാകും. നിശ്ചിത സൈക്കിൾ ട്രാക്കുകളിൽ ഇവ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, …
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവീസ്​ നവംബർ മുതൽ
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന്​ നിർത്തിവെച്ച വിദേശ സർവീസ ുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറിൽ സർവീസ ്​ പുനരാരംഭിക്കുക എന്ന്​ സൗദി എയർലൈൻസ്​ അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സർവീസ ്​. ഡൽഹി, മുംബൈ …
സൌദിയിൽ വീസ, പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ഇലക്ട്രോണിക് സംവിധാനവുമായി “അബ്ഷിർ“
സൌദിയിൽ വീസ, പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ഇലക്ട്രോണിക് സംവിധാനവുമായി “അബ്ഷിർ“
സ്വന്തം ലേഖകൻ: വീസ സംബന്ധിച്ചും പാസ്പോർട്ട് പ്രക്രിയകൾ സുഗമമാക്കുന്നതും ലക്ഷ്യമിട്ട് സൗദിയിൽ പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഏർപ്പെടുത്തുന്നതായി അഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അറിയിച്ചു. ഇത് സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ‘അബ്ഷിർ’ വഴിയായിരിക്കും നടപ്പാക്കുക. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്കും ഉപയുക്തമാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗവും …
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 6118 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 6118 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി ഖത്തർ; പ്രവാസികള്‍ക്ക് മടങ്ങി വരാൻ പെര്‍മിറ്റ് നിര്‍ബന്ധം
കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി ഖത്തർ; പ്രവാസികള്‍ക്ക് മടങ്ങി വരാൻ പെര്‍മിറ്റ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് …
പാർക്കിങ് ഫീസ് ഒറ്റ ടച്ചിൽ അടയ്ക്കാം; ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുമായി ഷാർജ
പാർക്കിങ് ഫീസ് ഒറ്റ ടച്ചിൽ അടയ്ക്കാം; ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുമായി ഷാർജ
സ്വന്തം ലേഖകൻ: പാർക്കിങ് ഫീസടക്കാൻ ഷാർജയിൽ പുതിയ ടച്ച് സ്ക്രീൻ സംവിധാനം. പാർക്കിങ് ഫീസടക്കാനുള്ള നാന്നൂറിലേറെ നൂതന സാങ്കേതിക ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ മുനിസിപ്പാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരത്തിലുള്ള പേയ്‌മെന്റ് മെഷീനുകൾ ഗൾഫിൽ തന്നെ ആദ്യമായാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തരിഫി പറഞ്ഞു. ഉപഭോക്താക്കൾക്ക് …
ദുബായിൽ വീസ അപേക്ഷകർ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ദുബായിൽ വീസ അപേക്ഷകർ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ദുബായിൽ വീസ അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് (ജിഡിആർഎഫ്എ ദുബായ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി നിർദേശിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും ഇക്കാര്യം …