1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫിലെ വിമാനത്താവളങ്ങൾ പെരുന്നാൾ തിരക്കിലേക്ക്; മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പാ​യി എ​ത്തി ഒ​ൺ​ലൈ​ൻ ചെ​ക്ക്-​ഇ​ൻ ചെയ്യാം
ഗൾഫിലെ വിമാനത്താവളങ്ങൾ പെരുന്നാൾ തിരക്കിലേക്ക്; മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പാ​യി എ​ത്തി ഒ​ൺ​ലൈ​ൻ ചെ​ക്ക്-​ഇ​ൻ ചെയ്യാം
സ്വന്തം ലേഖകൻ: ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി. വ്യാ​ഴാ​ഴ്ച പ്ര​വൃ​ത്തി​ദി​നം ക​ഴി​ഞ്ഞ​തി​നു പി​റ​കെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് യാ​ത്ര​ക്കാ​ർ നേ​ര​ത്തേ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ …
ടെസ്‌ല റോബോ ടാക്‌സി ഓഗസ്റ്റ് എട്ടിന് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മസ്ക്; ആകാംക്ഷയോടെ ലോകം
ടെസ്‌ല റോബോ ടാക്‌സി ഓഗസ്റ്റ് എട്ടിന് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മസ്ക്; ആകാംക്ഷയോടെ ലോകം
സ്വന്തം ലേഖകൻ: ടെസ്‌ല റോബോ ടാക്‌സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. എന്നാല്‍ റോബോടാക്‌സി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. സ്റ്റീയറിങ് ഇല്ലാത്ത പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ ആണ് റോബോ ടാക്‌സി. ഇവ ഓട്ടോണമസ് ടാക്‌സി സേവനത്തിന് ഉപയോഗിക്കാനാവും. വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന റോബോ ടാക്‌സി …
എല്ലാ കണക്ഷനും റദ്ദാക്കുമെന്ന് ഫോൺ വിളി; മൊബൈല്‍ തട്ടിപ്പിൻ്റെ പുതിയ വഴി; ജാഗ്രത വേണം
എല്ലാ കണക്ഷനും റദ്ദാക്കുമെന്ന് ഫോൺ വിളി; മൊബൈല്‍ തട്ടിപ്പിൻ്റെ പുതിയ വഴി; ജാഗ്രത വേണം
സ്വന്തം ലേഖകൻ: മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്പറുകളില്‍ വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒന്‍പത് അമര്‍ത്തുക എന്ന നിര്‍ദേശവും. ഒന്‍പത് അമര്‍ത്തിയാല്‍ കോള്‍സെന്ററിലേക്കു …
ന്യൂയോര്‍ക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത; വിമാന സർവിസ് തൽകാലികമായി നിർത്തി
ന്യൂയോര്‍ക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത; വിമാന സർവിസ് തൽകാലികമായി നിർത്തി
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപസംസ്ഥാനമായ ന്യൂജേഴ്‌സിയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്നിരുന്ന സുരക്ഷാസമിതി യോഗം ഭൂചലനത്തിന്റെ …
പക്ഷിപ്പനി കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; മുന്നയിപ്പുമായി ശാസ്ത്രജ്ഞര്‍
പക്ഷിപ്പനി കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; മുന്നയിപ്പുമായി ശാസ്ത്രജ്ഞര്‍
സ്വന്തം ലേഖകൻ: യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ …
കുവൈത്തിൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ ഒ​രു​മാ​സം പി​ന്നി​ട്ടു; ഇ​നി​യും രജിസ്റ്റർ ചെയ്യാതെ നി​ര​വ​ധി പേ​ർ
കുവൈത്തിൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ ഒ​രു​മാ​സം പി​ന്നി​ട്ടു; ഇ​നി​യും രജിസ്റ്റർ ചെയ്യാതെ നി​ര​വ​ധി പേ​ർ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് ബ​യോ​മെ​ട്രി​ക്സ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​മ​യ പ​രി​ധി​യി​ൽ ഒ​രു​മാ​സം ക​ഴി​ഞ്ഞു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്ന് മാ​സ​മാ​ണ് പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കി​യ സ​മ​യം. ജൂ​ൺ ഒ​ന്നു മു​ത​ൽ എ​ല്ലാ​വ​രും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. തു​ട​ർ​ന്ന് ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി …
മൊസാദ് മാതൃകയിൽ ആഗോള ഭീകരരെ ഇന്ത്യ കൊന്നൊടുക്കു ന്നതായ ഗാർഡിയൻ വാർത്ത തള്ളി കേന്ദ്രം
മൊസാദ് മാതൃകയിൽ ആഗോള ഭീകരരെ ഇന്ത്യ കൊന്നൊടുക്കു ന്നതായ ഗാർഡിയൻ വാർത്ത തള്ളി കേന്ദ്രം
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തികടന്നുള്ള അക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ്‌ ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളി വിദേശകാര്യമന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ടാണിത്‌. ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മറ്റ്‌ രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട്‌ കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന്‌ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി …
എടിഎമ്മുകളിൽ ഇനി കാര്‍ഡ് ഉപയോഗിക്കാതെ UPI വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യം വരുന്നു
എടിഎമ്മുകളിൽ ഇനി കാര്‍ഡ് ഉപയോഗിക്കാതെ UPI വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യം വരുന്നു
സ്വന്തം ലേഖകൻ: പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും. …
പ്രവാസികളെ വലച്ച് അബുദാബി – തിരുവനന്തപുരം എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം
പ്രവാസികളെ വലച്ച് അബുദാബി – തിരുവനന്തപുരം എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം
സ്വന്തം ലേഖകൻ: അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു. മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യം. പരിഷ്കരിച്ച സമയം അനുസരിച്ച് ഏപ്രിൽ മുതൽ …
അന്യഗ്രഹ ജീവികളുമായി സം സാരം, മനുഷ്യരെ മറ്റ് ഗ്രഹങ്ങ ളിലേക്ക് മാറ്റും! മലയാളികളുടെ മരണത്തില്‍ തെളിവുകള്‍
അന്യഗ്രഹ ജീവികളുമായി സം സാരം, മനുഷ്യരെ മറ്റ് ഗ്രഹങ്ങ ളിലേക്ക് മാറ്റും! മലയാളികളുടെ മരണത്തില്‍ തെളിവുകള്‍
സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നവീന്‍ രഹസ്യഭാഷയില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മൂവരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റല്‍ തെളിവുകള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ …